Aksharathalukal

അജുന്റെ കുറുമ്പി💞

Part  33

✒️ Ayisha Nidha


സിനു പറഞ്ഞതും ഞങ്ങൾ ക്ലാസിലേക്ക് പോയി.


പോയപ്പോ... തന്നെ ഉണ്ട് ലാസ്റ്റിന്ന് മൂന്നാമത്തെ ബെഞ്ചില് മൂന്നേണ്ണം മുഖവും വീർപ്പിച്ച് ഇരിക്കുന്നു.

"എന്താണ് എന്റെ ചെല്ലക്കുട്ടിസിന്റെ മുഖത്തിനോരു കോട്ടം"


ഞാൻ അത് ചോദിച്ചിട്ടും മൂന്നിനും ഒരു കുലുക്കവുമില്ല. 


"എന്താ.. നിങ്ങളെ പ്രോബ്ലം അത് പറ."


"നീയാ ... ഞങ്ങടെ പ്രോബ്ലം."      എന്ന് നാജു പറഞ്ഞതും എനിക്ക് സങ്കടായി.. 


"ഞാനോ...?😒"


"ഹാ... നീ തന്നെ. നിനക്ക് ഇപ്പോ... ഞങ്ങളെ മൂന്ന് പേരേയും വേണ്ടല്ലോ... ഇപ്പോ... പുതിയ ഫ്രണ്ട്സിനെ കിട്ടീലെ😏"


സന അത് പറഞ്ഞതും എനിക്ക് ദേഷ്യം വന്നു.


ഞാൻ ലാസ്റ്റ് ബെഞ്ചിൽ പോയി ഇരുന്ന്.


"ഇവിടെ ആരും ഇരിക്കലില്ലല്ലോ.... ഞാൻ ഒറ്റക്ക് ഇരുന്നോളാം ഇവിടെ."


"എന്തിന്" (ഫെല്ലു)

"എന്നാ.. പിന്നേ ഈ അടിപിടി വേണ്ടല്ലോ..."


"നീ ഇവരെ കൂടെ ഇരുന്നോ... നോ.. പ്രോബ്ലം ബട്ട് ഞങ്ങളോട് മിണ്ടണം." (നാജു)


"എടി ഞാൻ നിങ്ങളോട് മിണ്ടാതിരിക്കോ..."


"ഓഹ് മിണ്ടാതിരിക്കും" (നാജു)


"🥺🥺"


"യ്യോ... ഞങ്ങടെ മുത്തിന് വിഷമായോ.... സാരല്ല ട്ടോ... അല്ല ഇന്നല നിനക്കെന്ത് പറ്റി." (നാജു)

"തല വേദന  ആയ്നും"


ഇപ്പോ... കൊഴപ്പോന്നും ഇല്ലല്ലോ..''


"ഏയ് ഇല്ല"


അങ്ങനെ ലാസ്റ്റിന്ന് രണ്ടാമത്തെ ബെഞ്ചിൽ ഞാനും അമ്മുസും ഷാദിയും ഇരുന്ന്.


പിന്നേ ഞങ്ങൾ ഞങ്ങടെ കലാപരിപാടി തന്നെ  തുടർന്നു. എന്താന്ന് പറയണ്ട ആവശ്യം ഇല്ലല്ലോ... സംസാരിക്ക തന്നെ അതാണല്ലോ... നമ്മുടെ ഏക കലാപരിപാടി.


അതിനു അവസാനം കുറിക്കാനെന്നോണം അജു ക്ലാസിൽ കേറി വന്നു.


അജുനെ കണ്ട് അമ്മു അന്തം വിട്ട് നോക്കുന്നുണ്ട്.


"ഇങ്ങനെ നോക്കണ്ട  നമ്മൾ നല്ല ഒന്നാന്തരം ജയിലിലാ.എത്തിപ്പെട്ടത്🙁" (ഷാദി)


 "എന്നാ.. ഞാൻ പോവാ...😫😫" (അമ്മുസ്)


"ലാസ്റ്റ് ബെഞ്ച് എന്താ... അവിടെ ഒരു ചർച്ച"

അജു അത് ചോദിച്ചതും മൂന്നും ഡീസന്റ ആയി  ഇരുന്ന്.


പെട്ടെന്നാണ്  പുറത്ത്ന്ന് ഒരു കയ്യടി ശബ്ദം കേട്ടത്. അപ്പോ.. തന്നെ  എല്ലാരെ കണ്ണും അവിടെക്ക് പാഞ്ഞു.


ഞമ്മളെ ഡോറയും ബൂജിയുമാണ് കയ്യ് കൊട്ടിയത് സാറെന്ന് വിളിക്കാൻ മടി ആയിട്ടാ... തെണ്ടികൾ ഇങ്ങനെ ചെയ്തത്.


"മ്മം എന്താ..." (അജു)


അത് ഞങ്ങൾ ക്ലാസിൽ കേറി കോട്ടെ. (ഫർസ)


അജു അവരെ ഒന്ന് കനപ്പിച്ച് നോക്കി കൊണ്ട് ക്ലാസിൽ കേറാൻ പറഞ്ഞ്.


സീറ്റിൽ എത്തിയതും ഒരാൾ മുമ്പ്ത്തെ സീറ്റിൽ പോണം എന്ന് പറഞ്ഞ് വഴക്കായി.


എനിക്ക് ദേഷ്യം വന്നതും ഞാൻ അലറി.


"ഒന്ന് നിർത്തുന്നുണ്ടോ....😡"


"ലാസ്റ്റ് ബെഞ്ച് ലനു സ്റ്റാന്റഅപ്പ്."   അജു പറഞ്ഞതും ഞാൻ നല്ല അനുസരണയോട് കൂടി എഴുന്നേറ്റ് നിന്നു.


"എന്താ... അവിടെ " (അജു)


"ഒന്നുല്ല"

"താൻ എല്ലാരേം ഒപ്പം ഇരിന്നിട്ടാ   ഇങ്ങനെ ഇനി മുതൽ ലാസ്റ്റ് ബെഞ്ചിൽ നീ ഒറ്റക്ക് ഇരുന്ന മതി." (അജു)


"ഹേ 😨"


"ഹാ.. ചെല്ല് അവിടെ പോയി ഇരിക്ക്."    എന്ന് അജു പറഞ്ഞതും ഞാൻ മുഖവും വീർപ്പിച്ച് അവിടെ പോയിരുന്നു.

കുറച്ച് കഴിഞ്ഞ് നോട്ട്സ് എഴുതാൻ പറഞ്ഞ് ഓൻ ന്റെ അടുത്ത് വന്നിരുന്നു.


ഞാൻ എല്ലാരേം നോക്കിയപ്പോ... എഴുതുന്ന തിരക്കിലാ.. എല്ലാരും.


ഞാൻ കുറച്ച് നീങ്ങി ഇരുന്നതും അജു എന്റെ കയ്യിൽ പിടിച്ച് ഒരു വലിയായിരുന്നു. കറക്റ്റ് ഓന്റെ തൊട്ടടുത്ത് എത്തി ഞാൻ.


എന്റെ  അരയിൽ കൂടി കയ്യിട്ട്  ഓന്റെ അടുത്തേക്ക് ആക്കി ചെക്കൻ നമ്മളെ കണ്ണിൽ നോക്കി നിക്കാ... ആ നിമിഷം ഞാനും  ആ കണ്ണിൽ ലയിച്ച് പോയി.


ഷാദി തട്ടി വിളിച്ചപ്പള ബോധം വന്നത്.


അപ്പോ.. തന്നെ ഞാൻ അജുന്റെ കയ്യ്‌ എടുത്ത് മാറ്റി നീങ്ങി ഇരുന്നു.


അജുവാണേ ഷാദിക്ക് ഒന്നിളിച്ച് കൊട്ത്ത് അവിടെന്ന് എഴുന്നേറ്റ്  പോയി.


പിന്നേ ബെല്ലടിച്ചപ്പോ... ഓൻ പോയി. ഷാദി ആണേ ന്നേ ഇട്ട് വാരാ... എനിക്ക് ആണേ ദേഷ്യം വന്നിട്ട് നിക്കാനെ ആവുന്നില്ല.


അപ്പള സഫു കേറി വന്നേ. എല്ലാരും ഓനേ വിഷ് ചെയ്ത് ഇരുന്നു.


അമ്മു ഇപ്പോഴും അന്തം പോയി നിക്കാ..


"ഡീ...."    ഷാദി വിളിച്ചപ്പോ... ഓള് ഷാദിനെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് എന്റെ നേര തിരിഞ്ഞ് പതിഞ്ഞ സ്വാരത്തിൽ ചോദിച്ചു.


"ഇനി നമ്മളെ  ആരെ ഉണ്ടോ... ഇവിടെ... സാറായിട്ട് 😕 "   (അമ്മുസ്)


"‌ ഉവ്വ്"


"ആര്"🤥 (അമ്മുസ്)


"ഇവളെ മൂന്ന് ബ്രദേഴ്സ്  എന്റെ ഒരു ബ്രദർ അത് മാത്രമേ സാറ് ആയിട്ട് ഉള്ളൂ... പിന്നേ സിനു , സിയു ഇവര് അല്ലാതെയും."


" അപ്പോ... നമ്മൾ നല്ല അന്തസായിട്ട്  പെട്ട് ലെ😭😭 " (അമ്മുസ്)


"യാ...യാ..."


അങ്ങനെ തട്ടി മുട്ടി ഉച്ച വരെ  ആയി. ഫുഡ് കഴിക്കാൻ കാന്റിനിൽ എത്തിയപ്പോ... അജുന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ പല്ല് കടിച്ച് അമ്മുനെ നോക്കി.


💕💕💕


(തുടരും)


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
1952

Part 34 ✒️ Ayisha Nidha അങ്ങനെ തട്ടി മുട്ടി ഉച്ച വരെ ആയി. ഫുഡ് കഴിക്കാൻ കാന്റി നിൽ എത്തിയപ്പോ... അജുന്റെ കൂടെ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ പല്ല് കടിച്ച് അമ്മനെ നോക്കി. അമ്മുവാണേ തിരിഞ്ഞ് പോവാൻ നിന്നതും ഞാൻ ഓളെ കയ്യിൽ കേറി പിടിച്ചു. ഓള് ന്നേയും ന്റെ കയ്യിനേയും മാറി മാറി നോക്കി. ഞാൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് കൊട്ത്ത്. അവർ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് പോയി ഇരുന്നു. ബാക്കിയുള്ളവർ തൊട്ടപ്പുറത്തെ ടാബിളിൽ സീറ്റ് ഒറപ്പിച്ചു. "ഡീ നിങ്ങൾക്ക് എന്താ... വേണ്ടത് എന്ന് വെച്ച ഓർഡർ ചെയ്യ് ട്ടോ...." അതെന്താ... നീ പയിസ കൊടുക്കോ.... (നാജു) "പ്പാ... അവിടെ നിങ്ങൾ 6 പേരുണ്ട് ഇവിടെ ഞങ