Aksharathalukal

പ്രേതത്തെ കണ്ട രാത്രി

ഞാൻ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കി. ഒന്നും ഇല്ല. പെട്ടന്ന്,  ഒരു മന്ദമാരുതൻ തഴുകി പോയി.  ഞാൻ വീട്ടിലേക്ക് നടന്നു. നേരം വല്ലാതെ വൈകിയിരിക്കുന്നു. അമ്മായി പറഞ്ഞത് അവന് ഓർമ്മ വന്നു. അവൻ വായിച്ചതും കണ്ടതുമായ പല ഹൊറർ ചിത്രകഥകളും സിനിമകളും അവന്റെ ഓർമ്മയിലേക്ക് കടന്നെത്തി. പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി . അവൻ വിറച്ചു നിന്നു പോയി. എന്താണ് സംഭവിച്ചത്. അവിടെ ഒരു കൊടും കാറ്റടിച്ചു. വൃക്ഷ ശിഖരങ്ങൾ താഴേക്കു വീണു.  സൂര്യൻ തന്റെ പ്രകാശം  പിൻവലിച്ചു. ഞാൻ അവിടെ നിന്നും അനങ്ങാൻ ആവാത്ത അവസ്ഥയിൽനിന്നു. എന്തു  സംഭവിച്ചു?                     
 
                     ( തുടരും )