Aksharathalukal

❣️പ്രണയമർമ്മരം❣️10

🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️


രാവിലെ നേരത്തെ എഴുന്നേറ്റു.

വേറെ ഒന്നിനും അല്ലാ അഞ്ജലിടെ treat ഉണ്ട് 


പാവം ആളു ശെരിക്കും പെട്ട അവസ്ഥ ആയി പോയി.


പിന്നെ ജോലി കിട്ടിയിട്ട്

5 പൈസേടെ ചെലവ് ചെയ്തില്ല്യ.

അങ്ങനെ നോക്കുപ്പോ കുഴപ്പമില്ല. 


അഞ്ജലി 5000  എടുത്തു.

അച്ചാച്ചനെ സോപ്പ് ഇട്ട് 2 thousand ഒപ്പിച്ചു.

പിന്നെ എല്ലാവരും ചേർന്ന് 1000 money ഒപ്പിച്ചി

ഫുഡ്‌, beach,movie.അതാണ് പ്ലാൻ

എല്ലാവരും ഇണ്ട്.


ആധർവേട്ടൻ ആദ്യം ഇല്ല്യ എന്നൊക്കെ പറഞ്ഞു. പിന്നെ കുരുട്ടു തള്ളേടെ എടുത്ത് ഇരിക്കണം എന്നു ആലോചിച്ചപ്പോൾ വരാം എന്ന് പറഞ്ഞു ..

ഞാൻ രാവിലെ എഴുന്നേറ്റു ഫുഡ്‌ കഴിക്കാൻ പോയപ്പോ കുരുട്ടു തള്ളേടെ പൊടി പോലും ആ ഭാഗത്തു ഇല്ല്യ 


ആ അന്താ ഭയം ഇരിക്കട്ടും..... 🔥


പാവം പേടിച്ചു പോയി സിലി girl..


അച്ചു വന്നു കുറെ ചീത്ത പറഞ്ഞു.

അവളുടെ അച്ഛമ്മ ഇന്നലെ ഒന്നും കഴിച്ചില്ല പോലും. 

അതിന്റെ വിഷമത്തിൽ അച്ഛമ്മേനെ കൊണ്ട് അമ്പലത്തിൽ പോയിട്ടുണ്ട് 

അവള് എത്ര കിട്ടിയാലും പഠിക്കില്ല .

അധിയേട്ടന് ആണ് ഏറ്റവും സന്തോഷം.

കഴിഞ്ഞാ പ്രാവിശ്യം കിട്ടിയത് ഓർത്തിട്ട്

( i mean കൈ കഴുകാത്തതിന്ഓടിച്ചിട്ട് തല്ലി ഇല്ലേ. )


പിന്നെ 

അഞ്ജലി ആദ്യമായിട്ടാണ് 5000 ഒക്കെ കാണിക്കുന്നേ തരാം എന്നൊക്കെ പറഞ്ഞു അതും ഉണ്ട്.


എന്തായാലും ഇന്ന് അടിച്ചു പൊളിക്കണം എല്ലാം കൂടി.

🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪


        അച്ചു ഡി ഞാൻ റോസ് crop ടോപ് ഉം jean ഉം ഇട്ടാം അല്ലേ.?


നീ എന്തെങ്കിലും ഇട്ടു വാ എല്ലാവരും wait ചെയ്യുവാ. 

ഞാൻ താഴത്തു ഉണ്ടാവും എന്നും പറഞ്ഞു അച്ചു ഒറ്റ പോക്ക്.

Sheyy ഇപ്പൊ ഏത് ഇട്ടും.

അല്ലെങ്കിൽ ഇത് തന്നെ ഇട്ടാം.


🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪

സുന്ദരി ആയി. ഞാൻ എന്നെ തന്നെ കണ്ണാടിയിൽ നോക്കി പറഞ്ഞു.

അല്ലെങ്കിലും എന്റെ സൗന്ദര്യം ഞാൻ 

മാത്രമേ കാണൂ

ഒരു സൈഡ് ബാഗും കൂളിംഗ് ഗ്ലാസും ഇടുത്തു വച്ചു.

ആവിശ്യo വരും.

🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈


താഴെ വന്നപ്പോ ഒക്കെ ജസ്റ്റ്‌ നോക്കി പേടിപ്പിക്കുന്നു എന്നെ.


എന്റെ കാര്യത്തിൽ തീരുമാനമായി 


എവിടെ പോയി കിടക്കായിരുന്നു നീ

ആദിയേട്ടൻ ടെറർ മോഡിൽ നോക്കി ചോദിച്ചു.😬



അ ത്.... പി  ന്നെ... 


അല്ലെങ്കിൽ തന്നെ ചിലവർ ചിലപ്പോൾ കാല് മാറാനുള്ള നല്ല chance ഞാൻ കാണുന്നുണ്ട്.

ഇനി നേരം വൈക്കണ്ട വേഗം കയറു എന്ന് അഞ്ജലിടെ മുഖത്തു നോക്കി അധിയേട്ടൻ പറഞ് ആദിയേട്ടൻ ഓടി പോയി കാറിൽ ഇരുന്നു.


അപ്പൊ അധിയേട്ടന് അറിയാം ഇനി ഇരുന്നാൽ അഞ്ജലി തല മണ്ട തലി പൊളിക്കും എന്ന്.


അഞ്ജലി എന്നെ കല്പ്പിച്ചു നോക്കി ചാടി തുള്ളി കാറിൽ കയറി ഇരുന്നു.


കാര്യം അറിയുന്നത് കൊണ്ട് നല്ലോണം ഇളിച്ചു കാണിച്ചു. 


അപ്പോഴാ ഞാൻ ആലോചിച്ചേ ഞാൻ ഫോൺ ഇട്ടുത്തില്ലല്ലോ എന്നു.


ഇനി എടുക്കാൻ പോയാ പിന്നെ പോവേണ്ടി വരില്ല്യ അത് കൊണ്ട് ഫോൺ താത്കാലികമായി

ഉപേക്ഷിച്ചു.


ഇറങ്ങി കഴിഞ്ഞപ്പോഴാ ഞാൻ എല്ലാവരെയും നോക്കിയെ. എല്ലാം സുന്ദരി സുന്ദരൻമാരയിട്ടുണ്ട്. പക്ഷെ എന്റെ അത്ര ഇല്ല.



അച്ചു ബ്ലാക്ക് ടീ ഷർട്ട് ഉം blue ജീൻസ് ഉം.


അഞ്ജലി ഫുൾ സ്ലിവ് blue ടോപ്പും red സ്കെർട്ടും


പൊന്നു sky blue ഫ്രോക്ക്. 


അധിയേച്ചി yellow shade ടോപ്പും white പാന്റു


പാറു dark ഗ്രീൻ ടോപ്. യേഷ്‌ കളർ പാന്റും.


അമ്മുല്യ അതെ മോഡൽ orange ടോപ്.  ലൈറ്റ് Blue പാന്റും 


കീർത്തി dark blue ടോപ്പും jean ഉം


അജുവേട്ടൻ red ഷർട്ട് ഉം ബ്ലാക്ക് jean ഉം


അധർവേട്ടൻ black ഷർട്ടും blue jean ഉം

ആദിയേട്ടൻ white ഷർട്ടും blue ജീൻസ്.


എല്ലാവരും സൂപ്പർ


കൂടാതെ thar ❤

ഒരു കൂളിംഗ് ഗ്ലാസും കൂടി ഇണ്ടെങ്കിൽ mass ആയേനെ. 

ശോ ഞാൻ ഇന്ന് പൊളിക്കും .


അല്ലാ ഞാൻ എന്തിനാ പൊളിക്കുന്നെ  

ശോ.  എന്റെ ബല മായ സംശയം... ആ കള്ളപ്പന്നി അഞ്ജലിടെ പ്രാക്ക് കൊണ്ട് എനിക്ക് പ്രാന്തായി എന്നാ .


അവര് അതായത്,

അച്ചു, ആദർവേട്ടൻ, പൊന്നു, അധിയേച്ചി, അമ്മുല്യ.. അവര് thar ലും 

ഞങ്ങള് കാറിലും.


ഞാൻ കാറിൽ കയറി ഇരുന്നു.

കോപ്പ്  സ്ഥലം ഇല്ല്യ ഒക്കെ കയറി ഇരുന്നു. 

നീങ്ങി ഇരിക്കടി കീർത്തി.

Ohoo അവള്.  ഒന്നു നീങ്ങി ഇരി.....

Range റോവർ.



എന്ന് പറഞ്ഞിട്ട് എന്താ കാര്യം ഇരിക്കാൻ സ്ഥലവും ഇല്ല്യ.


ഞാൻ അജുഏട്ടന്റെ (അർജുൻ )


മുഖത്തു നോക്കി പറഞ്ഞു. ആളുടെ ആണ് കാർ അതാ 


ആൾ കല്പ്പിച്ചു നോക്കി എന്നെ ഒന്നു. 


ജസ്റ്റ്‌ ഞാൻ ഒന്നു പേടിച്ചു അഞ്ജലിടെ മടിയിൽ കയറി ഇരുന്നു.


വണ്ടി വിട്ടോ ആദിയേട്ടൻ കാറി കൂവുന്നു.


ഇങ്ങേരെ ഞാൻ തന്നെ കൊല്ലും. 

എന്താ ഒരു സന്തോഷം വലവന്റെ പയിസക്ക് തിന്നാൻ പോവുന്നതിനു 

അങ്ങനെ തട്ടാണ്ടും മുട്ടാണ്ടും ഞങ്ങള് യാത്ര തിരിച്ചു.



🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪

🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪



കുറെ കഴിഞ്ഞപ്പോ ബോർ അടിച്ചു

ആദിയേട്ടൻ കല പില എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്.


ഇങ്ങനെ പോയാ അങ്ങേരെ അജു ഏട്ടൻ തന്നെ ചവിട്ടി പുറത്താക്കാൻ നല്ല chance ഇണ്ട് .


അവസാനം ഞാൻ തന്നെ ചോദിച്ചു. ആദ്യം എവിടെക്കാ പോവുന്നെ എന്നു.?


അഞ്ജലി ചാടി കയറി പറഞ്ഞു ആദ്യം നമ്മുക്ക് ബീച്ചിൽ പോവാം എന്നു. 


അവിടെ നിന്റെ കുഞ്ഞമ്മ പെറ്റു കിടക്കുണ്ടോ ഈ വെയിലത്ത്‌.

എന്നാ ആദിയേട്ടന്റെ ഡയലോഗിൽ അഞ്ജലി ആ സെക്കന്റിന് സൈലന്റ് ആയിl.


രണ്ടും ഒരേ കണക്കാ അതുകൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല.


നമ്മുക്കെ ആദ്യം മാളിൽ പോവാം എന്നിട്ട് ടിക്കറ്റ് എടുത്ത്. അല്ലറ ചില്ലറ ഷോപ്പിംഗ് ഉം നടത്തി തെണ്ടി തിരിഞ്ഞു നടന്നു ഫുഡ്‌ കഴിക്കാ.

        പിന്നെ ഒരു മൂവി കണ്ട്.

ബീച്ചിൽ പോയി കടലിൽ കളിച് കപ്പലണ്ടി വാങ്ങി തിന്നീട് പോരാം.


കീർത്തി അവളുടെ ബുദ്ധി പരമായ ഐഡിയ പറഞ്ഞു .



ഞാൻ അഞ്ജലിടെ മടിയിൽ നിന്ന് നീങ്ങി പാറു ന്റെ മടിയിലേക്ക് ഇരുന്നു ആലോചിച്ചു.

പക്ഷെ എന്തോ ഒരു കുറവുണ്ടാലോ...... ആ ice creem 

എന്നാ പിന്നെ അങ്ങനെ ആവാം എല്ലാവരും അവളുടെ idea ശെരി വച്ചു.


അപ്പൊ ന്യൂട്ടൻ ഗ്രാവിറ്റി കണ്ടു പിടച്ചാ എക്സ്പ്രഷനും ഇട്ടു ഞങ്ങളെ പുച്ഛിച് കീർത്തി ഇരുന്നു .


അഞ്ജലി ഇവിടെ ഇപ്പൊ ആരാ പടക്കo പൊട്ടിച്ചേ എന്നാ കണക്കെ

ഇരീക്കുന്നു.


മറ്റുള്ളവരും ഏകദേശം അതെ മോഡിൽ തന്നെയാ 

അത് കഴിഞ്ഞപ്പോ ആദിയേട്ടൻ ചോദിച്ചു നമ്മളെങ്ങ്ങ്ങോട്ടാ പോവുന്നെ.....

അപ്പൊ ഞാൻ പറഞ്ഞു മാളിൽ എന്ന്.


Oho.... 😏.


ആദിയേട്ടൻ പുച്ഛം വാരി വിതറി കീർത്തിയോട് ചോദിച്ചു.


നമ്മളെങ്ങ്ങോട്ടാ പോവുന്നെ.....



കീർത്തി അതെ tone ഇൽ പറഞ്ഞു മാളിൽ എന്ന്.


ഇതു തന്നെ അല്ലേ ഞാനും പറഞ്ഞെ

ഞാൻ അത്മാ അടിച്ചു.


മാളിൽ പോവാനുള്ള വഴി ചോദിക്ക് മാപ്പിനോട്.


ആദിയേട്ടൻ പറഞ്ഞു 



Oho അങ്ങനെ വരട്ടെ 😏.

ഞാൻ ആലോചിച്ചു കണ്ടുപിടിച്ചു.


High way ....ഗോപി ചേട്ടന്റെ ചായ കട..... Marina മാള്.

കീർത്തി നല്ല സ്പുടതാ ഇലാതെ തന്നെ പാടി .🏆


ആദ്യം എങ്ങോട്ടാ പോവുന്നെ... 

High way യിലേക്ക്....

കീർത്തി പിന്നെയും.

അവര് അങ്ങനെ ഡോറ കളിച്ചു ഇരിന്നു. 

കുറച്ചു കഴിഞ്ഞപ്പോ നിർത്തി 

സ  മാ  ധാ നം.എന്ന് പറയേണ്ട താമസം .

ടോം ഉം cheery കളിക്കാൻ തുടങ്ങി.

കളിച് കളിച് ടോം എന്നാ അധിയേട്ടന്റെ പരിപ്പ് ജെറി എന്നാ കീർത്തി എടുത്തു തുടങ്ങി. 😂


അവര് ഒഴിച്ച് ഞങ്ങള് ഒന്നും മിണ്ടിയില്ല്യ.

കാരണം.ഒന്നുമില്ല 

പറഞ്ഞിട്ട് കാര്യമില്ല. രണ്ടും ഒരേ കണക്കാ. 

അതുകൊണ്ട് ഞാൻ ആ ഭാഗത്തിലേക്കു നോക്കാനെ പോയില്ല.

അവര് ഒഴിച്ച് ബാക്കി ഉള്ളവർ എങ്ങനെ എങ്കിലും മാളിൽ എത്തിയാ മതി എന്നാ കണക്കെ ഇരുന്നു .





           ❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤍🤍🤍🤍🤍🤍🤍🤍🤍🤍

                      

                       തുടരും.................


           😈VM ഡാകിനി 😈




❣️പ്രണയമർമ്മരം❣️ 11

❣️പ്രണയമർമ്മരം❣️ 11

4.9
2280

  അയ്യോ അയ്യോ അയ്യയ്യോ.എന്റെ നടുപ്പുറം പോയെ എന്റെ അമ്മച്ചിയേ....അഹ് ഒന്നു പതിയെ ചെയടി .ദേ മനുഷ്യ ചെയ്തുതരുന്നത്പോരാണ്ട് എന്റെ ഉഴിച്ചിൽ സ്കിൽനെ കുറ്റം പറഞ്ഞാലുണ്ടല്ലോ. .Oh അവളുടെ ഒരു ഉഴിച്ചിൽ സ്കിൽ..സിൽക്‌സ്മിത ആണ് എന്നാ വിചാരം. ആദിയേട്ടൻ പുച്ഛിച്ചു തള്ളി.അയ്യടാ മോനെ സിൽക്‌സ്മിത ഉഴിയാത്തതിന്റെ കുറവേ ഉള്ളു. നിങ്ങൾക്കു കിട്ടിയത് പോരാ മനുഷ്യ .അഞ്ജലി സ്പോട്ടിനു അധിയേട്ടനെ ഇട്ട് ഒന്നു താങ്ങി .കേൾക്കേടത് കേട്ടപ്പോ ആദിയേട്ടൻ നിർത്തി.(ലെ ഞാൻ: ഇത് ഇപ്പൊ എന്താ സംഭവിച്ചത് എന്ന്നിങ്ങള് വിചാരിക്കുണ്ടാവും അല്ലേ .)മാളിൽ  കാവിടി തുള്ളി പോയ അധിയേട്ടനാണ് ഇപ്പൊ കിടന്