Aksharathalukal

Te❤quiero❤(part 12)

   
© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)


ആരു : ഹല്ലേലുയ സ്തോത്രം 😱

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤




Teachers : so, students...
         ഇവർ പുതിയ  കുട്ടികൾ ആണ്... കോളേജ് മാറി വന്നത് ആ... So നമ്മൾ complete ചെയ്യ്ത  പോർഷൻസ് പഠിക്കാൻ നിങ്ങൾ  ഇവരെ സഹിയിക്കണം...

പിന്നെ നിങ്ങൾ സ്വയം ഒന്ന് introduce ചെയ്യു...

ഭാനുവിനെയും സച്ചുവിനെയും നോക്കി ടീച്ചർ പറഞ്ഞു.....

സച്ചു : ഉണ്ണിയേട്ടൻ ഫസ്റ്റ് ( ആത്മ )

      Hi, ഞാൻ സച്ചിൻ കൃഷ്ണൻ ...



🐔🐔🐔 some പെണ്ണ് തലകൾ 🐔🐔🐔🐔



നിങ്ങൾക്ക് എന്നെ സച്ചു, സച്ചി, സച്ചിൻ...
😁എന്ന് വിളികാം...  അച്ഛൻ കൃഷ്ണൻ.. അമ്മ ഗായത്രി... ഒരു ബ്രദർ  മാത്രം...
സൂര്യ കൃഷ്ണൻ... 🥰🥰



ടീച്ചർ : ഓക്കേ സച്ചിൻ...

എന്നിട്ട് അവർ  ഭാനുനെ  നോക്കി....🤓


ഭാനു : ഞാൻ ഭാനു ... ഭാനുമതി  🤩🤩🤩


  ബോയ്സ് : 🐔🐔🐔🐔🐔🐔 ബോയ്സ് തലകൾ 🐔🐔🐔

ഭാനു : married ആണ് 😁😁😁....

പൊങ്ങി തലകൾ അതുപോലെ തിരിച്ചു പോയി 🥺🥺🥺🐔🐔
Hus: സൂര്യ കൃഷ്ണൻ ... 👈👈 ഇവന്റ  ഏട്ടാ ആ... ഇവൻ  എന്റെ അളിയനും 🤭🤭🤭.. ഞാൻ നല്ല കുട്ടി ആ..... എന്നിക്ക് അച്ഛൻ മാത്രേ ഉള്ളു... രാജൻ.... 😁😁😁


ടീച്ചർ : ഓക്കേ then നിങ്ങൾ പോയി ഇരുന്നോളൂ....

അപ്പോഴേക്കും  ബെല്ലടിച്ചു... 🔔🔔🔔
ടീച്ചർ ക്ലാസിൽ നിന്നും പോയ ഉടനെ മിക്ക  മിക്ക കുട്ടികളും അവർക്ക് രണ്ടുപേർക്കും ചുറ്റുംകൂടി.. 🤓🤓🐔🐔🐔..... എല്ലാവരും പരിചയപ്പെട്ട് കഴിഞ്ഞ് അവർ ഒഴിഞ്ഞ ബെഞ്ച്  കണ്ടു പിടിക്കാൻ തുടങ്ങി....

🤩🤩 ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന രണ്ട് തല കണ്ട് അവർ പരസ്പരം നോക്കാൻ തുടങ്ങി.. കളഞ്ഞുപോയത് എന്തോ  കിട്ടിയതുപോലെ  🤩🤩

സച്ചു : 😍റാഗിംഗ് ചേച്ചി (ആത്മ )

ഭാനു :😍റാഗിംഗ് ചേട്ടൻ (ആത്മ )

അവർ  രണ്ട് പേരും റോക്കറ്റ് വിട്ടത് പോലെ അവരുടെ അടുത്തേക്ക് പോയി 🏃🏃

ലെച്ചു &ആരു : കണ്ടു (ആത്മ )

അവർ  വേഗം തന്നെ  അവരുടെ രണ്ടുപേരും നടുക്ക് കയറിയിരുന്നു...

ഭാനു : സച്ചു  :  ഞങ്ങൾ കരുതി ഞങ്ങൾക്ക് നിങ്ങളെ നഷ്ടപ്പെട്ടു എന്ന് 😢
(ക്രോസ്സ് )

ലെച്ചു &ആരു : ഞങ്ങൾ രക്ഷപ്പെട്ടു എന്നും 🥺🥺(ക്രോസ്സ് )

സച്ചു : കൊച്ചു ഗള്ളി.. തമാശ  പറയുന്നു.. 😘

ലിച്ചുവിന്റെ കവിളിൽ പിച്ചി കൊണ്ട് സച്ചു പറഞ്ഞു.... അപ്പോഴേക്കും അടുത്ത സാർ വന്നിരുന്നു ക്ലാസ്സ്ൽ... 🏃🏃.... പിന്നീട് പഠിപ്പിക്കൽ ആയി.. പിള്ളേരെ പരിചയപ്പെടൽ ആയി.... അങ്ങനെ സമയം പൊയ്ക്കൊണ്ടിരുന്നു.....

  സച്ചു : അതെ  തന്റെ പേര് എന്താ?? 🙄


ലച്ചുവിനെ തോണ്ടി കൊണ്ട്.ക്ലാസിനിടയിൽ അവൻ പതുക്കെ ചോദിച്ചു

ലെച്ചു : lechu🥰..

സച്ചു : അപ്പൊ അവന്റെ ഓ.....👈👈
ഉറങ്ങി കൊണ്ടിരിക്കുന്ന ആരുനെ ചൂണ്ടി കൊണ്ട് അവൻ ചോദിച്ചു

ലെച്ചു : ആരുഷ് .. ആരു  എന്ന് വിളിക്കും..

സച്ചു : ആര്? 🤪🤪🤪

ലെച്ചു : നിന്റെ അച്ഛൻ (ആത്മ ) ഞങ്ങൾ 🤓എല്ലാം...

ഇതേ സമയം ബാനു ആരുന്റെ തലയിൽ തല  വെച്ച് കിടക്കുവാ 😴😴😴

(ലെ ഞാൻ : ഉറങ്ങൻ വേണ്ടി വന്നതാണോ?? ഇവർ?? 🤨🤨)

സർ ആണല്ലോ അവിടെ തകർത്ത് പഠിപ്പിക്കുന്നുണ്ട്📙📙

🔔🔔
അങ്ങനെ ഫുഡ്‌ ഓക്കേ കഴിഞ്ഞു.. പിള്ളേരെ ഒന്നുംകൂടി ആൽമരത്തിന് അടുത്ത് ഇരിക്കുവായിരുന്നു....

(ലെ ഞാൻ : ഒരാളുടെ കുറവ് ഉണ്ടാലോ?? 🙄 yes, where is our sachu?? 😢)

ഭാനു : അല്ല ലെച്ചു, ഇവിടെ അടി ഒന്നും ഇല്ലെ?? 😢😢

ആരു : അങ്ങനെ ചോദിക്ക് എന്റെ ഭാനു  കൂട്ടി.. 😁 അടി... അതിന്റ അ പോലും ഇവിടെ സംസാരിക്കാൻ mr: discipline സമ്മതിക്കില്ല.....

ഭാനു : 😢 അപ്പൊ ഇല്ല അല്ലെ..

ലെച്ചു : അങ്ങനെ അല്ല കുട്ടാ... ഇവിടെ 2 team ഉണ്ട്... വിനയദേവാ ചന്ദ്രൻ... And സ്റ്റീഫൻ k... വിനയ  ചേട്ടൻ പാവം ആ... ഒരു നാട്ടുപുറത്തുകാരൻ.. വിദ്യാർത്ഥികളുടെ എല്ലാ പ്രശ്നത്തിന് കൂടെ നിൽക്കുന്ന ആൾ🥰... അത് ആണ് അവരുടെ team... പക്ഷെ സ്റ്റീഫൻ  നേരെ  തിരിച്  ആ... ഉടായിപ്പിന്റ അങ്ങ് അറ്റം... ലേഡീസ്നോട് മോശമായി ആ പെരുമാറുന്നത് പോലും... Sk groupന്റ  ഓണറുടെ  മകൻ... ഒരു മകൾ  കൂടെ ഉണ്ട് . സ്റ്റേഫി  k. നമ്മുടെ ക്ലാസ്സിൽ തന്നെ ആ 😠 ഒരു ഭൂലോകസൗന്ദര്യ റാണി ആണന്നു ആ അവളുടെ  വിചാരം... പഠിക്കാൻ മീഡിയം.... അവളുടെ ജാഡ  കണ്ടാലോ... ചവിട്ടി കുട്ടൻ തോന്നും...

ഭാനു : 😳😳 നിങ്ങൾ ഭയങ്കര സ്നേഹത്തിൽ ആ അല്ലെ 😁😁😁😁

ലെച്ചു : 😁😁 അത് പിന്നെ... ഞാൻ വന്ന  ദിവസം  മുതൽ  നോക്കുന്ന എന്റെ പ്രോപ്പർട്ടിയിൽ നോക്കിയാൽ ഞാൻ കണ്ണ് കുത്തി പൊട്ടിക്കും 😠😠😠😠

ഭാനു : oh i c...  But എന്താ ആ പ്രോപ്പർട്ടി 🙄🙄

ആരു : അവളുടെ  ദേവേട്ടൻ 🤨

ലെച്ചു : ടാ പട്ടി... നിന്നെ ഞാൻ കൊല്ലും...

ആരു : അയ്യോ മറന്നു പോയി... ദേവേട്ടൻ അല്ല വിനയ  ഏട്ടൻ.. 😍

ഭാനു :  നമ്മുടെ ഹീറോ.. ഓ..
സൊ അവിടുത്തെ എന്റെ വഴി  അടന്നു 😭...

ലെച്ചു : 🤓🤓🤓

ഭാനു : അല്ല അവർ  ഇപ്പൊ ഇവിടെ ഇല്ലെ...🙄🙄🙄

ആരു : സ്വാഭാവികം ആയുള്ള ചോദ്യമാണിത്... 😁😁

തന്റെ കയ്യിലെ നഖം കടിച്ച് കൊണ്ട് ഞാൻ പറഞ്ഞു....

ലെച്ചു : അവർ ഇപ്പൊ ഇവിടെ ഇല്ല.. സസ്‌പെൻഷൻ  ആ.... ഒരു അടിപിടി കേസ് 😁..

ഭാനു : ഓ  അങ്ങനെ 😁😁😁

          Few second later..

ഭാനു : എ.. എന്താ 🙄🙄 അടിപിടി കേസ് ഓ.. അപ്പൊ നേരുത്തേ പറന്നത് ഓ.. ഇവിടെ അത് ഒന്നും ഇല്ല എന്ന്... 🙄🙄🙄

ആരു : അത് ശരി  തന്നെ ആ.. മിക്ക അടിപിടിയും കോളേജ് ഗേറ്റ്ന് പുറത്ത് ആ നടക്കുന്നത്.... പക്ഷേ  ഇത്തവണ പ്രശ്നം സീരിയസ് ആയിരുന്നു... ഒരുപാട് പേർക്ക് പരുക്ക് പറ്റി.. അത് കൊണ്ട്... ഇനി  അവർ എക്സാം എഴുതാൻ വന്നാൽ മതി എന്ന് പറഞു... പിന്നെ സസ്‌പെൻഷൻ  ഒരു team നെ ഉള്ളു.. സ്റ്റീഫൻ and പിള്ളാരും ഇവിടെ തന്നെ ഉണ്ട്... ചേട്ടൻ ഇല്ലാത്തത് കൊണ്ട് ആ പൂട്ടി പിശാശ് വരാത്തത്.. അതുകൊണ്ട് ഇപ്പോ സമാധാനമുണ്ട്.... 😢

ഭാനു : അത് എന്താടാ മുത്തേ? 😁

ലെച്ചു : അത് മുത്തേ.. അവൾക്ക് ഓരോ സമയത്ത്  ഓരോരുത്തര് ആ... ഈ എടെ ആ ഇവന്റ് പിറകിൽ  ആ.... എന്ത് കണ്ടിട്ട് ആണോ  ആവോ 🙄🙄🙄..

ആരു : ടി പുല്ലേ... 😠😠 എനിക്ക് എന്താടി ഒരു കുറവ്?? 🤨

ലെച്ചു : നിനക്ക് കുറവ് അല്ല.. എല്ലാം കൂടുതൽ  ആ.. കളിമണ്ണും 🤪🤪..

ആരു : ആ അങ്ങനെ പറ 😘😘..

ഭാനു : 😳😳😳😳

ആരു : അല്ല മോളെ.. നിന്റെ അളിയൻ  എന്തെ?? 🙄🙄 ഉച്ചക്ക് ഫുഡ് കഴിച്ചിട്ട് കാണാതായത് അല്ലേ?? ഇനി വടി  അയ്യോ..

ഭാനു : നീ തോന്നിവാസം പറയരുത് 😠😠

ആരു &ലെച്ചു : 😳

ഭാനു : അങ്ങനെ ആയിരുനെകിൽ നമ്മളെ ഉച്ചക്ക് ക്ലാസ്സ് വിടില്ലായിരുനോ 🙄🙄🙄..

ലെച്ചു :🙀🙀

ഭാനു : ഉച്ചക്ക്, എന്താ അടിപൊളി  ചിക്കൻ കണ്ടു.. എന്ന് ഓക്കേ പറഞ്ഞു പോയത്  ആ... 🙄

ആരു : ( എന്നെ വിളിച്ചില്ല ) ആത്മ .. തെണ്ടി.. 😠

ലെച്ചു : 🙀🙀

ഭാനു : നീയെന്താ ഇങ്ങനെ അത്ഭുതജീവിയെ അതുപോലെ നോക്കുന്നതും...

ആരു : എന്താടി ശവവേ .. നീ ചത്തോ??? 😠😠

ലെച്ചു  : ദാ  അങ്ങോട്ട് ഒന്ന് നോക്കു 👈👈👈 മുറ്റത്തൊരു ഭ്രാന്തൻ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നു 😱🤭🤭🤭

അവരെ നോക്കി ഒറ്റയ്ക്ക് സംസാരിച്ചു കൊണ്ടുവരുന്ന സച്ചിനെ നോക്കി അവൾ പറഞ്ഞു .....

(ലെ ഞാൻ : ഒരു കൈ വലത്തേ കവിളി  ആണോ എന്ന് എന്നൊരു സംശയം.. നിങ്ങൾ നോക്കി പറയു...... കിട്ടിയ മട്ട് ഓക്കേ ഉണ്ട്?..)

സച്ചു : (ഈശ്വര...ആ പട്ടി അവന്റെ പെണ്ണിനെ ഈ ജന്മത്ത് കെട്ടല്ലേ... അങ്ങനെ കെട്ടാതെ നടക്കണേ... എന്നിട്ട് വേണം  എന്നിക്ക് പെണ്ണ് കെട്ടി അവന്റെ മുന്നിൽ കൂടെ നടക്കണം ... എന്റെ 15 പിള്ളാരും ആയി... 😠😠 തെണ്ടി... പട്ടി.. പല്ല് ഇളകി എന്ന് ആ തോന്നുന്നു...)

  അവൻ അതും പറഞ്ഞു കൊണ്ട് അവരുടെ നടുക്ക് വന്നിരുന്നു....

ഭാനു & ലെച്ചു & ആരു : 😳😳
( ഫ്യൂസ് അടിച്ചു പോയി ) 

ലെച്ചു : ദാ ഭാനു .. ഇവന്റ് എല്ലാം പോയി എന്ന തോന്നുന്നത് 😢😢..

ഭാനു : 😢😢 ആണോ?

ആരു : അളിയാ എന്താ പ്രശ്നം?? 🙄

സച്ചു : 😢🥺🥺  ഒരു ചേട്ടൻ എന്നെ വെറുതെ തല്ലി...

ഭാനു : ആരാ അളിയാ ആ നാറി.. 🤨🤨 ഇത് എന്താ വെള്ളരികാപട്ടണം  ഓ.... ഇവിടെ എന്താ   ക്രമസമാധാനം  ഇല്ലിയോ?? 🤨🤨🤨

ആരു : നീ ഇവിടെ നിൽക്ക്.. ഞാൻ ചോദിച്ചിട്ട്  വരാം..?? ഇവിടെ ആ അവർ ...

സച്ചു : 🤓🤓 അവർ  ആ അറ്റതെ  മുറിയിൽ ഉണ്ട് ...

സച്ചു  പറയേണ്ട താമസം ആരു ആ ലക്ഷ്യം വെച്ച് നടന്നു......


ലെച്ചു : ഡാ.. വെറുതെ  എന്തിനാ ആ ചേട്ടൻ നിന്നെ തല്ലിയത് 🙄🙄..

ഭാനു : 🙄

സച്ചു : ഡാ ഒന്നുമില്ല.. ഞാൻ ആ വഴിയിൽ കൂടെ നടന്നു പോകുമ്പോൾ.. ഒരു മുറിയിൽ നിന്ന് അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു..
നമ്മൾ മലയാളി  അല്ലെ.. എന്ത് കിട്ടിയാലും നോക്കുന്ന ഒരു സ്വഭാവം ഇല്ലെ... അതുകൊണ്ട് എന്താ അവിടെ നടക്കുന്നതെന്ന് അറിയാൻ ചെവിക്കൂർപ്പിച്ച കേട്ടു... ആ ചേട്ടൻ പെണ്ണിനോട് ഹിക്കി എന്നോ കിക്കി എന്നോ മറ്റോ തരട്ടെ എന്ന് ചോദിച്ചു.. അവൾ  ആണെങ്കിലോ  വേണ്ടാ എന്നും... ഒരുപാട് വട്ടം ചേട്ടൻ ചോദിച്ചു അവൾ വേണ്ട എന്ന് പറഞ്ഞു...  വെല്ലോ തിന്നുന്ന സാധനം ആയിരിക്കും കളയണ്ട എന്ന് കരുതി  ഞാൻ പോയി ചോദിച്ചു.... 😠😠😠 അതിന ആ പട്ടി എന്നെ തല്ലിയത്...

ഭാനു &ലെച്ചു : 😱😱😱😱😱 ഹിക്കി ഓ 😵😵... കർത്താവെ ആരു 🔊🔊🔊🔊

രണ്ടു പേരും പരസ്പരം നോക്കിയിട്ട് ഒറ്റ ഓട്ടമായിരുന്നു സച്ചു കാണിച്ച് മുറിയിലേക്ക്... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️....  ഇത് എന്താ എന്ന മട്ടില്... സച്ചും അവരുടെ പിന്നാലെ ഓടി 🏃🏃🏃🏃

കാണുന്നത് ഒരു ബെഞ്ചിൽ ശവാസനത്തിൽ കിടക്കുന്ന ആരുനെ  ആണ്??




ലെച്ചു : ടി അവൻ  ചത്തോ?? 🙄🙄😢

ഭാനു : അറിയില്ല, നോക്കട്ടെ? 🙄

അവൾ  വേഗം തന്നെ അവന്റെ മൂക്കിന് അരികിലേക്ക് കൈവെച്ച് നോക്കി..

ഭാനു  : ഹാവു, പടം  ആയില്ല.... 😢😢 വേഗം എടുകാം.....

സച്ചു : ഇവനും  കിട്ടിയോ.... 😢😢🤣

ആരു : നാറി.. 😢😢 അയ്യോ..😢 എന്റെ എല്ല് 

ഭാനു : ഇവിനെ വാന്ന് എടുക്കട അളിയൻ തെണ്ടീ.... 😠😠😠

സച്ചു : 😁😁😁

അവരെ അവനെ പൊക്കി എടുക്കുമ്പോയെക്കും  ബെൽ  അടിച്ചു

🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

     🎇🎇🎇🎇🎇🎇🎇

ആരു : അമ്മേ... കൊല്ലടാ കൊല്ല് എന്നെ അങ്ങ്😭😭😢

ലെച്ചു : സോറി  ചങ്കെ  .. ലോങ്ങ്‌ ബെൽ സന്തോഷത്തിൽ 😁 കയ്യിൽനിന്നും  പോയതാ.. 😁😁

ആരു : 😠😠😠😠...

സച്ചു : അല്ല.. നീനെ എന്തിനാ അവര് തല്ലിയത് 🙄🙄...

ആരു : നിനക്ക് അറിയില്ല അല്ലെ?? 😠😠

ഭാനു & ലെച്ചു :  ആരെങ്കിലും പറഞ്ഞോ നിന്നോട് കാര്യം അറിയാതെ പോയി  ചോദിക്കാൻ🤣🤣🤣

ആരു : 😢😢 ശവത്തിൽ കുത്താതെ ടി..

സച്ചു : അപ്പൊ ഹിക്കി ഫുഡ്‌ അല്ലെ 🙄🙄🙄...

ആരു : എടുത്തോട്ട് പോടീ എന്നെ... എന്റെ ബോഡിക്ക്.. ഇനി തല്ല്  കൊള്ളാനുള്ള  കപ്പാസിറ്റി ഇല്ല 😢😢😢...
സച്ചു കുട്ടാ.. ഇന്നത്തെ കോട്ട കഴിഞ്ഞു 😢😢 ബാക്കി നാളെ....

   അമ്മ എന്റെ ബാക്ക് 😢😢

സച്ചു : 🙄🙄 

അവനെ പൊക്കിയെടുത്ത് വേഗം🏃🏃 ക്ലാസ്സിൽ നിന്നും ബാഗ് എടുത്ത് വീട്ടിൽ പോയി.... 🚶🚶🏃‍♀️


❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

         ഭാനു  ഫ്ലാറ്റ് (12B)
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

     

(നിങ്ങൾ തട്ടലും  മുട്ടലും ഓക്കേ കേൾക്കുന്നുണ്ടോ??? 🙄 ഇനി കള്ളൻമാർ വെല്ലോ ആണോ ... 🙄 ബാ നോകാം )👀

കിച്ചൺനിൽ ഫുഡ്‌ റെഡിയാകുവായിരുന്നു ആയിരുന്നു സൂര്യ

(ലെ ഞാൻ : ഇതിന്റെ ശബ്ദം ആയിരുന്നുനോ )

അപ്പോഴാണ് അവൻ ഒരു കോൾ വന്നത്...

സൂര്യ : 😍😍😍😍

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤


തുടരും..... Ak🥰


Te❤quiero (13)

Te❤quiero (13)

4.6
3394

  © Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)   അപ്പോഴാണ് അവൻ ഒരു കോൾ വന്നത്... സൂര്യ : 😍😍😍😍 Callന്റ അപ്പുറത്തെ സൈഡിൽ നിന്നും കേട്ട വാർത്ത... അവന്ന് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത ആയിരുന്നു... 🥰 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤          2 days later...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤     മോളെ, ചക്കരേ , പഞ്ചാരേ ... അത് മാമന്റ് ആടാ വാവേ 🥰🥰🥰 അത് ഇങ് താ ..... താഴെ ഇടലെ .. മാമന്റ് ഹൃദയം  പൊട്ടും... 😢😢😢   ( ഡാ പട്ടി ഡോക്ടറേ )ആത്മ ( ലെ ഞാൻ :🙄🙄) എന്താ സംഭവം .... ഭാനു : നിനക്ക് ചത്താലും അത് കിട്ടില്ല സച്ചു 🤣🤣🤣 അയ്യോ ഇത് ഓക്കേ പറഞ്ഞ് ചിരിക്കാൻ ഇവിടെ ആരും ഇ