Aksharathalukal

❣️പ്രണയമർമ്മരം❣️ 11

  അയ്യോ അയ്യോ അയ്യയ്യോ.

എന്റെ നടുപ്പുറം പോയെ 

എന്റെ അമ്മച്ചിയേ....

അഹ് ഒന്നു പതിയെ ചെയടി .


ദേ മനുഷ്യ ചെയ്തുതരുന്നത്

പോരാണ്ട് എന്റെ ഉഴിച്ചിൽ സ്കിൽനെ കുറ്റം പറഞ്ഞാലുണ്ടല്ലോ. .


Oh അവളുടെ ഒരു ഉഴിച്ചിൽ സ്കിൽ..

സിൽക്‌സ്മിത ആണ് എന്നാ വിചാരം. ആദിയേട്ടൻ പുച്ഛിച്ചു തള്ളി.



അയ്യടാ മോനെ സിൽക്‌സ്മിത ഉഴിയാത്തതിന്റെ കുറവേ ഉള്ളു. നിങ്ങൾക്കു കിട്ടിയത് പോരാ മനുഷ്യ .അഞ്ജലി സ്പോട്ടിനു അധിയേട്ടനെ ഇട്ട് ഒന്നു താങ്ങി .


കേൾക്കേടത് കേട്ടപ്പോ ആദിയേട്ടൻ നിർത്തി.


(ലെ ഞാൻ: ഇത് ഇപ്പൊ എന്താ സംഭവിച്ചത് എന്ന്

നിങ്ങള് വിചാരിക്കുണ്ടാവും അല്ലേ .)



മാളിൽ  കാവിടി തുള്ളി പോയ അധിയേട്ടനാണ് ഇപ്പൊ കിടന്നു കരയുന്നത്....കാരണം....കാരണം ഇണ്ട്. ഇപ്പൊ നമ്മുടെ അഞ്ജലിയുടെ ഉഴിച്ചിൽ സ്കിൽ

test ചെയ്തതാ .


മാളിൽ പോയപ്പോ ആദിയേട്ടൻ കുറച്ചു പുട്ടി ഭുതങ്ങളെ കണ്ടു...കണ്ടപ്പോ തന്നെ അധിയേട്ടന് spark ഓട് spark.


അങ്ങനെ spark അനേഷിച്ചു നടന്നു. അവസാനം.

സ്പാർക്കി എത്തിയത് അധിയേട്ടന്റെ സ്വന്തം സ്പാർക്കിന്റെ അടുത്ത്. 

           രേവതി💞

(അധിയേട്ടനും രേവതി ചേച്ചി യും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിൽ ആണ്.


രേവതി ചേച്ചീനെ ആദിയേട്ടൻ ഫോൺ വിളിച്ചിട്ട് 2ആഴ്ച കഴിഞ്ഞു.

ഫോൺ വിളിച്ചാൽ ഇട്ടുക്കുകയുമില്യാ. അതിന്റെ കലിപ്പിൽ ആണ്....

അധിയേട്ടനെ ചേച്ചി ഇവിടെ വച്ചു കണ്ടത്.

അതും പോരാണ്ട് 

പിന്നെ ഇവിടെ spark അനേഷിച്ചു നടന്ന  ആരായാലും ഒന്നു കൊടുത്തു പോവും.


അപ്പൊ പിന്നെ രേവതി ചേച്ചീനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. 


കൊടുത്തു കുനിച്ചു നിർത്തി നടുപ്പുറത്തു .

അതിന്റെ ബാക്കി ആണ് വീട്ടിൽ തിരിച്ചു വന്നപ്പോഴുള്ള ഉഴിച്ചൽ.



രേവതി ചേച്ചി.

(ആളു അധിയേട്ടനെ പോലെ ഫുൾ time ചളി അടിച്ചൊണ്ട് നടക്കും.

അതുകൊണ്ടുതന്നെ ജസ്റ്റ്‌ സോപ്പ് ഇട്ടപ്പോൾ ആളു തലയും കുത്തി വീണു.)


അധിയേട്ടനുമായുള്ള ചേച്ചിടെ റിലേഷൻ 

ഛേ ... .

നാക്കു slip ആയി.


ചേച്ചിയും ആയുള്ള അധിയേട്ടന്റെ റിലേഷൻ തറവാടിൽ പറയാനാ ഞങ്ങള് തറവാടിൽ വന്നത് .


അതുകൊണ്ടാ ആദിയേട്ടൻ ചേച്ചീനെ വിളിക്കാത്തത് എന്നും പറഞ്ഞു കീർത്തി pears with സന്ദൂർ ഇട്ടു.


അതുപോരണ്ടു 

ചേച്ചിയും ആയുള്ള റീലേഷൻ

തറവാടിൽ സമ്മതിക്കാതിരുന്നാൽ  ആദിയേട്ടൻ ഉറക്കഗുളിക കഴിച്ച് ചാവും എന്നു തീരുമാനിച്ചു.

അതിനായി ഉറക്കഗുളിക വാങ്ങിക്കാൻ വന്നതാ ഞങ്ങള് എന്നും  

അച്ചു തട്ടി വിട്ടു😪.


അതുംകൂടി കേട്ടത്തോടെ ആളു ഫുൾ ഫ്ലാറ്റ് .



സോറി അധിയേട്ടാ......😔


എന്നും രേവതിച്ചേച്ചിനെ കൊണ്ട് പറയിപ്പിച്ചു.

അങ്ങനെ ഇതൊക്ക കേട്ടത്തോടെ അധിയേട്ടൻ ദൃതംഗപുളികതനായി പെങ്ങമാരെ നോക്കി നിന്നു.


അവസാനം രേവതി ചേച്ചിയെ കൊണ്ട് സോറിയും പറയിപ്പിച് ഫുൾ ചെലവ് ചെയിച്ചു ആണ് അതിനെ വിട്ടത്  .


അങ്ങനെ ഒരു 7.00, 7.30 ആയപ്പോ 

വീട്ടിൽ വന്നു കയറി.


കുരുട്ടുതള്ള show ഇറക്കാൻ നോക്കിപക്ഷെ ആരും mind ചെയ്യാത്തതുകൊണ്ട് ആളു ചമ്മി പോയി. 


അഞ്‌ജലി ആണ് ഫുൾ happy.

ആദിയേട്ടൻ കാരണം തന്റെ

2 thousand പൊട്ടില്ല്യല്ലോ എന്നും പറഞ്ഞു. കയറി വന്നപ്പോ മുതലുള്ള ഉഴിച്ചൽ ആണ് .


✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️


ഇതേ സമയം മതിലകത്തു തറവാടിന്റെ മുറ്റത്തു  black BMW x5

വന്നു നിന്നു.


ബാക്ക് ഡോർ തുറന്നു കാറിൽ ഉള്ളവർ ഒക്കെ ഇറങ്ങി 

അവസാനം black ഷർട്ടും blue jean ഉം ഇട്ട്  കാറിൽ നിന്ന് ഒരു വെളുത്തു സുന്ദരകുട്ടപ്പൻ ഇറങ്ങി.

സിസ്പാക്ക് ബോഡിയും. നല്ല ചെമ്പൻ മുടിയും  black സ്പെക്സ് ഉം വചുള്ള വരവ് 

ആളുടെ ഭംഗി ഒന്നു കൂടി തോന്നിപ്പിച്ചു.


🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈

ഇതേ സമയം നമ്മുടെ നായിക പൂജ ഫോണും പിടിച്ചു ആൾക്കു വന്ന text msg ഉം ആയി ഗഹനമായ ചിന്തയിലാണ്.


പെട്ടന്നു എന്തോ ആലോചിച്ചു വീണ്ടും ആ msg ഒന്നും കൂടി വായിച്ചു.🧐


Are you ready for the next war .🔥



    തുടരും...........

😈VM ഡാകിനി 😈




❤️പ്രണയമർമ്മരം❤️12

❤️പ്രണയമർമ്മരം❤️12

4.9
2177

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍രാവിലെ എഴുന്നേറ്റു താഴെ പോയപ്പോൾ എല്ലാവരും ഭയങ്കര തിരക്കിൽ.🧐Dress change ചെയ്യാ, food കഴിക്കാ,അങ്ങനെ അങ്ങനെ ഓരോരുത്തരും അവരവരുടെ തിരക്കിൽ അമ്മയും അതെ.ഞാൻ പോയി ഇരുന്നു food കഴിക്കാൻ തുടങ്ങി( Food മുഖ്യo ബിഗിലെ) ...അതുകൊണ്ട് തന്നേ ഞാൻ പിന്നെ ആരെയും നോക്കാൻ പോയില്ല. Full കോൺസെൻട്രേഷൻ ഫുഡിൽ ആക്കി. അങ്ങനെ ഇരുന്നപ്പോൾ ആദർവേട്ടൻ വന്നിരുന്നത് അറിഞ്ഞില്ല.പുജേ.....എന്താ ഇവിടെ എല്ലാവരും തിരക്കുപിടിച്ചു നടക്കുന്നെ. എന്ന് ഇഡലി പ്ലേറ്റ് ഇൽ ഇട്ടുകൊണ്ട്ആദർവേട്ടൻ ചോദിച്ചു.അതുതന്നെയാണ് ഞാനുംആലോചിക്കുന്നേ.എന്ന് ആദർവേട്ടനോട് പറഞ്ഞു.നിങ്ങള് വ