ശാന്തമായയീ കടലോളം ശാന്തമീയെൻ, മനവും തനുവും, ആർക്കുമതിൻ ആഴവും പരപ്പുമീ കാലമുള്ള കാലത്തോളം ഞാനുമീ ആഴിയും ആർക്കും പിടികിട്ടാത്തൊരു പ്രഹേളിക ആയി തുടരും അതാവാം, ഈ മരീചികക്കും എനിക്കും നിങ്ങൾക്കും നല്ലതും, വരാനിരിക്കുന്ന കാലത്തിനും
DO NOT FALL IN LOVE --------------------------------In my Chemistry classI learnt about Noble Gases,Helium,Neon, Argon and Krypton etc.They do not form bonds with othersAs they say ' Do not fall in love.'As they don't fall in loveThey are called ' noble';So the measure of nobilityIs to exist without bonds!When it comes to human life,Not getting entangled by the rope of wantsOr keeping away from the bonds
trending
വേറൊരു കാര്യം അറിയോ ആ പെൺകുട്ടിക്ക് ഇരുപത് വയസ്സേ ആയിട്ടുള്ളൂ.. നല്ല അടിപൊളി ക്ടാവും.. ഇയാളാണേൽ കറുത്ത് കഷണ്ടി ആയ ഒരു കുടവയറനും.. ഒരു ചേർച്ചയുമില്ലടാ.
തറവാട്ടിൽ വല്ലാത്ത ഒരു നിശബ്ദത ആണ് ....... വല്യെടത്ത് വീടിൻ്റെ വലിപ്പം ആണോ....അതോ തറവാടിനോടെ ചേർന്നുള്ള കാവിൻ്റെ അന്തരീക്ഷത്തിൻ്റെ ആണോ.....വല്ലാത്ത ഒരു നിശബ്ദത ആണ്...രാത്രിയും പകലും ഒരുപോലെ!!! &
"""ദേവുവെ...നീ എന്ത് കുശുംബി ആണ്...! ഞ ഞ അങ്ങനെ അച്ചുവെട്ടനെ ആരും നോക്കണ്ട...! അചുവിനോട് പറഞ്ഞു അവള് മുമ്പോട്ട് നടന്നു...!"""
ആദം വീടിന് മുന്നിൽ ഇരിക്കുന്നത് ദൂരെ നിന്നെ സായരയും റാസയും കണ്ടു…………………….. അവർ അവന്റെ അടുത്തേക്ക് നടന്നു…………………… മുന്നിൽ നടന്ന സായരയെ ആണ് ആദം ആദ്യം കണ്ടത്……………