മോളെ 😔
എന്താ കിച്ചു ഏട്ടാ 😊കിച്ചു ഏട്ടൻ എന്തിനാ വിഷമിക്കുന്നെ.... എനിക്ക് ശ്രീ ഏട്ടനെ അത്രയ്ക്കു ഇഷ്ടമാ.... ഏട്ടനും എന്നെ ഇഷ്ടം ആയിരിക്കും....
മോളെ നീ അവനോടു നിന്റെ സ്നേഹം ഇത് വരെ തുറന്നു പറഞ്ഞിട്ടുണ്ടോ.... അവനു വേറെ ആരെയെങ്കിലും ഇഷ്ടം ആണെങ്കിലോ
കിച്ചു ഏട്ടാ... അങ്ങനെ ഉണ്ടാകില്ല.... പ്രേമത്തിന് എതിർ ആണല്ലോ ശ്രീ ഏട്ടൻ.... ആ ഉറപ്പ് ഉള്ളത് കൊണ്ട ഇത് വരെ പറയാഞ്ഞേ.... ഇന്ന് എന്തായാലും പറയും 😊😊😊😜
ആദി 😒നീ കരുതുന്നത് പോലെ അല്ല....
എന്താ ഏട്ടാ 🤨🤨ടെൻഷൻ ആകാതെ പറ
മോളെ ആദി അവനു വേറെ ഒരു ഇഷ്ടം ഉണ്ട്...4 വർഷം ആയിട്ട് ഉള്ളതാ 😒
ഏട്ടാ... പ്രാങ്ക് ചെയുവാ അല്ലെ 🤣🤣🤣എന്നെ പറ്റിക്കാൻ നോക്കല്ലേ.... അതിന് ഉള്ള റേഞ്ച് നിനക്ക് ഇല്ല കിച്ചു മോനെ 🤣🤣😅
ആദി 😔😔😔മോളെ സത്യമാ പറഞ്ഞെ.... നിന്നെ അവൻ സ്വന്തം സഹോദരി ആയിയെ കണ്ടിട്ട് ഉള്ളു
ഏട്ടാ 🙁😟😭
അവളുടെ കണ്ണീർ ചുട്ടു പൊളിക്കുന്നത് രണ്ടു കുടുംബത്തെയും കൂടിയ.... തന്റെ വാക്കുകൾ അവളിൽ ഏല്പിച്ചത് വല്യ വേദന ആണ്... എന്നാൽ അവൾക് കിട്ടാത്ത ഒന്നിനെ അവൾ ഇനിയും ആഗ്രഹിക്കാൻ പാടില്ല.... കരഞ്ഞോണ്ട് വീട്ടിലേക് ഓടുന്ന അവളെ കാണെ തനിക് സഹിക്കാൻ കഴിയുനില്ല ( കിച്ചു )
വീട്ടിൽ
( അച്ചൂസ് ആൻഡ് അമ്മുക്കുട്ടി )
എന്നാ കിഷോർ ഏട്ടാ മോൻ വരുന്നേ....അവൻ എന്തെങ്കിലും പറഞ്ഞിരുന്നോ
ഹ സന്ധ്യയെ അവന് 2 ദിവസത്തിന് ഉള്ളിൽ ലീവ് കിട്ടും....
(ആദി നടന്നു വരുന്നു )
ഹഹ ആദി.... എങ്ങനെ ഉണ്ടായിരുന്നട ആദ്യ ദിവസം... ആദി ആദി
അവൾ ഒന്നും മിണ്ടാതെ അവളുടെ റൂമിലേക്കു നടന്നു
എന്താ കിഷോർ ഏട്ടാ മോൾക് പറ്റിയെ.... ഇന്ന് വരെ അവളെ ഇങ്ങനെ കണ്ടിട്ട് ഇല്ല.... എന്തോ വല്യ വേദന ഉണ്ട് മോൾക്...
ഹ ഞാൻ കിച്ചുനോട് ഒന്ന് ചോദിക്കാം.... നീ മോളുടെ അടുത്തേക്ക് ചെല്ല്
കിച്ചു വീട്ടിലേക് വരുന്നു
കിഷോർ അച്ഛാ ആദി എവിടാ
എന്ത് പറ്റി ട മോൾക്... ആകെ വിഷമിച്ച പോയിരിക്കുന്നേ... ഇന്ന് വരെ അവളെ ഞങ്ങൾ അങ്ങനെ കണ്ടിട്ട് ഇല്ല.... എന്താടാ കോളേജ് ഇൽ വല്ല പ്രശ്നം ഉണ്ടോ....
ഏഹ് അത് ഒന്നും അല്ല... ഞാൻ ഇന്ന് അവളെ ഒന്ന് വഴക് പറഞ്ഞു.... അതിന്റെയ.... ഞാൻ സംസാരിക്കാം
ഓഹ് അത് ആണോ... ഞാൻ ആകെ പേടിച്ചു
(ആദി റൂം )
മോളെ... അമ്മുക്കുട്ടിയുടെ പൊന്നിന്ന് എന്താ പറ്റിയെ.... കോളേജ് ഇൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ.... ഏഹ് മോളെ പറ...
ഒന്നുല്ല അമ്മുക്കുട്ടി 🙂 ഞാൻ ഒന്ന് കിടക്കട്ടെ... അമ്മുക്കുട്ടി ചെന്നെ
ആദി ആദി....
ഹ കിച്ചുവോ മോനെ എന്താ എന്റെ മോൾക് പറ്റിയെ... എന്തെങ്കിലും പ്രശ്നം ഉണ്ടോടാ
ഒന്നുല്ല സന്ധ്യമ്മേ ഞാൻ അവളെ ഒന്ന് വഴക് പറഞ്ഞു... അതാ
ഓ അതാണോ.... പെണ്ണ് പേടിപ്പിച്ചു കളഞ്ഞു
😊😊😊
ഞാൻ എന്നാ ചെല്ലുവാ അവളെയും വിളിച്ചോണ്ട് പെട്ടന് താഴേക്കുവാ....
ഹ ശെരി..
മോളെ
കിച്ചു ഏട്ടൻ ചെല്ല്.... ഞാൻ കുറച്ചു നേരം കിടക്കട്ടെ....
മോളെ നീ അവനെ മറന്നേ പറ്റു... നീ ഇങ്ങനെ വിഷമിക്കുന്നത് കാണാൻ ഞങ്ങള്ക്ക് കഴിയില്ല മോളെ
കിച്ചു ഏട്ടാ... എനിക്ക് പറ്റില്ല... അത്രയ്ക്കു സ്നേഹിച്ചു പോയി ഞാൻ.. എങ്ങനെ ഞാൻ എന്റെ പ്രാണനെ വേറെ ഒരാൾക്കു നൽകുന്നഅത്... എനിക്ക് പറ്റില്ല 😭😭😭
മോളെ നീ കരയാതെ.... നീ അവനോടു സംസാരിക്ക്.... അവനു പറയാൻ ഉള്ളത് കേൾക്ക്...
തുടരും
ബോർ ആയോ സുഹൃത്തുക്കളെ.... ഷെമിച്ചേക്കണേ.... എന്തായാലും ശ്രീക്ക് പുതിയ നായിക ഉണ്ട്.... അടുത്ത പാർട്ട് ill കൊണ്ട് വരാം....