Aksharathalukal

നാടോടിക്കാറ്റ്

ഉമ്മ ഇങ്ങനെ വിളിച്ചു പുറത്ത് നിന്ന് അല്റുന്നുണ്ട് ...
 ഞാൻ ഒറ്റ മോളായാതുക്കൊണ്ട് ഉമ്മാക്ക് നല്ല സ്നേഹവുമുണ്ട് അദ് പോലെ enne നല്ലം വഴക്ക് പറയുകയും ചെയ്യും... പ്രേത്യേകിച് തടിയുടെ patti എന്തെങ്കിലും കാര്യം പറയണേൽ ഉമ്മ enne വഷളാക്കും... പക്ഷെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഉമ്മ എപ്പോളും സപ്പോർട്ട് ആണേ.... ✌🏻✌🏻

ഉമ്മ വീണ്ടും വീണ്ടും എന്നെ അലറി വിളിക്കുന്നുണ്ട്.... 
ഞാൻ മനസ്സില്ല മനസ്സോടെ പുറത്തേക്ക് പോയി...
എന്നിട്ട് പറഞ്ഞു... "ഇതാ 
വന്നു ഇങ്ങൾ പറഞ്ഞപോലെ അനുസരിച്ചിക്കണ്ണ് ... ഇനി അനുസരിച്ചില്ല എന്ന് വേണ്ട.....
ഞാൻ ദേഷ്യകാരിയാണെന്ന് ഉമ്മാക്കറിയാം...
അതുകൊണ്ടു 
എന്റെ ദേഷ്യം  ഉമ്മ പലപ്പോഴും 
കണ്ടീലാന്ന് നടിക്കും..    ഉമ്മമ ഒന്ന് പതുങ്ങി ചിരിച്ചു...
 ഞങ്ങ ൾ എന്തായാലും 
 കല്യാണത്തിന് പോവാൻ തിരിച്ചു..


ഉമ്മ ഉമ്മ ഏതായാലുംു  നല്ല ഫോമിലാണ് കാരണം കല്യാാാാണം ഉമ്മാന്റെ കുടുംബത്തിലുള്ളവരുടേതാണ്  ...ഞാനാണെങ്കിൽ മൂഡ് ഓഫ് ലും..... ഇനിയിപ്പോ ആരൊക്കെ കാണേണ്ടിി വരും എന്റെ പടച്ചോനേ..... ഒന്നും അറിയില്ല ഉമ്മാന്റെ നിർബന്ധത്തിന്്്് ഒന്ന് അങ്ങ് പോവുന്നേ  ഉള്ളൂ ....


 എന്തായാലും കല്യാണ വീട്ടിൽ എത്തി... വിചാരിച്ചപോലെ എന്നെ എല്ലാവരുംംം ഒന്നു നോക്കുന്നുണ്ട്നോക്കുന്നത് പുറത്തുള്ളള ആരുമല്ല  സ്വന്തം്തം ബന്ധുക്കൾ തന്നെയാണ്.... ചിലവർ പറയുന്നുമുണ്ട്....
 എന്തായാലും ആരുടെയൊക്കെ കണ്ണിൽപ്പെടാതെ ഞാൻ അവസാനം ഒരിടത്തിരുന്നു...
 അപ്പൊ അതാ സിനു വിന്ടെ്യും   റിനു വിന്റെ യും ഹിബ യുടെയും വരവ്.... സത്യം പറഞ്ഞാൽ ഇവരായിരുന്നു ആ കുടുംബത്തിൽ എന്റെ പ്രായക്കാർ... ഇവരൊക്കെ് പാവങ്ങൾ ആണോ എന്ന് ചോദിച്ചാൽ മൂന്നും മൂന്നു തരക്കാരാണ്.. ഇതിൽ  hiba ഡീ സെന്റ് ആണ്... പഠിപ്പ്്പ് കാര്യങ്ങളയി പോകുന്ന ഒരാൾ... സിനു ആണേൽ നല്ല ചളി അടിക്കുന്ന ആളാണ്... പിന്നെയുള്ളത്്റിനു ആണ്. അവൾ പിന്നെ നല്ല അഡാറ് കോഴി ആണ്...
 ഞാനാണെങ്കിൽ ഇവർ മൂവരിൽ പെടില്ല..


ഇതിൽ എന്നിട്ട് ചവിട്ടി താഴ്ത്തുന്നത് ഉണ്ടെങ്കിൽ അത് sinu ആണ്.. വാട്സാപ്പിൽ എന്നെ കോൺടാക്ട് നെയിം വരെ പർവ്വതം എന്നാണ്...

 എന്നോട് പഠിക്കാനായി വെറുപ്പിക്കുന്നത് ഹിബ ആണ്.. അവൾ എന്തിനാ എന്നോട് ഇങ്ങങനെഅഡ്വൈസ് ചെയ്യുന്നത്  എനിക്കിപ്പോഴും മനസ്സിലാകുന്നില്ല ..

 പിന്നെയുള്ളത് റിനു അവളെെ എന്തിനാ കല്യാണത്തിന് വരുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല....


 എന്തായാലും മൂന്നുപേരും വരുന്നുണ്ട് എന്തിനാണാവോ എന്റെ അടുത്തേക്ക്് വരുന്നത് എന്ന ചിന്താഗതിയിൽ ആണ്്ൻ്ഞൻ ഇരിക്കുന്നത്

 എന്തായാലും മൂവരും എന്റെ എടുത്തിരുന്നു കുറെ പട്ടി ഷോ കളിക്കുന്നുണ്ട്.. ഞാൻ വല്ലാതെ ഒന്നും മൈൻഡ് ആക്കാൻ നിന്നില്ല... എന്നോട് കുുറെ ചോദിച്ചുഎന്താ നീ ഒരു പരിപാടിക്കുംുംും വരാത്തത് എന്നൊക്ക
 എനിക്ക് അതിനൊന്നും ഉത്തരം പറയാൻ ഇല്ലാത്തതുകൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല...


അങ്ങനെ കുറേ ഇങ്ങനെ സമാധാനത്തോടെ ഇരിക്കുമ്പോഴാണ്... പെട്ടെന്ന്ന് ഞാനത് ശ്രദ്ധിച്ചത...  എവിടെയോ നല്ല കണ്ട പരിചയം ഉള്ള ഒരു മുഖം... ഞാൻ കുറേ നേരം അയാൾ തന്നെ ഉറ്റുനോക്കി.. പെട്ടെന്ന് മനസ്സൊന്ന് ഇടറി...


 ആ വരുന്ന ആളെ കുറിച്ച് നീീീ ചിന്തിച്ചില്ലല്ലോ മുന്നേ? എന്ന് മനസ്സ് ഇടിച്ചു... അതെ എനിക്ക്് നല്ല ഓർമ്മയുണ്ട്  പണ്ട് മുതലേ എന്നെ കളിയാക്കി കൊണ്ട് ചവിട്ടി താഴ്ത്തിയ ആ വികൃതമായ മുഖം.... അന്നത്തെ ആ പകയും ദേഷ്യവും എല്ലാംാം ഇന്നും എന്റെ മനസ്സിൽ ഉൾക്കൊണ്ടിട്ടുണ്ട്.... എന്റെറെ മുഖം വളരെ വികൃതമായി... ഇവനെ പോലെ എന്നെ കളിയാക്കുന്നവർ  ഉള്ളതുകൊണ്ടാണ് ഞാൻ പുറത്തോട്ട്ട് വരെ ഇറങ്ങാത്തദ്.... ന്തായാലും അതിലൊരുത്തൻ ഇവനാണ്...



 എന്തായാലും ഇപ്പൊ അവനോട് ദേഷ്യപ്പെട്ട് വലിയ സീൻ ഒന്നും ആവണ്ട എന്നു വിചാരിച്ചു... അന്നു പറഞ്ഞതല്ലേ... ഇപ്പൊൊ ആളു മാറിയിട്ടുണ്ടാവും എന്ന് ഞാൻ കരുതി കാരണം കുറേ വർഷമായില്ലേ...

 ഈ പറഞ്ഞ ആള് നമ്മുടെ ചളി സിനുവിന്റെ  കാക്കയാ ണെ... അവളെ പോലെ തന്നെ... പക്ഷേ്് ആളൊരു സുന്ദരനാണ്   ട്ടോ.. 😝... എന്നാലും എനിക്ക്്്ട്് അവനോട് ദേഷ്യം ആയിരുന്നു... പണ്ടുമുതലേ ഭയങ്കര ദേഷ്യം ആയിരുന്നു അവനെ ഞാൻ  നോട്ടം വരെ ഇട്ടിട്ടുണ്ടായിരുന്നു


 ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല കാണുമ്പോൾ തന്നെ ഏതു പെണ്ണും കൊതിക്കുന്ന  ഒരുു ചുള്ളൻ തന്നെയായിരുന്നു...

 എല്ലാം ഞാന് ഇപ്പൊപൊ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നത്...
 എന്തായാലും ഞാൻ ഫുഡ് കഴിക്കാൻ ഇരുന്നു... സപ്ലൈൈ ചെയ്യുന്നത്  നമ്മുടെ കുടുംബത്തിലുള്ള ചില ചെറുക്കന്മാർ ആയിരുന്നു അതിൽ ഇവനും പെടും ട്ടോ.. അല്ലല ചെറുക്കനെ പേര് ഞാൻ പറഞ്ഞില്ലല്ലോ.. ആഷി മോനേ എന്നാണ് അവിടെ എല്ലാവരും വിളിക്കാറ്... പക്ഷെ എന്റെ മനസ്സിിിിൽ ഞാൻ വിളിക്കാറ് കാലമാടൻ എന്നായിരുന്നു..

 എന്തായാലും എന്റെെ അടുത്ത് റിനു ഉണ്ടായിരുന്നു ... അവൾ അവളുടെ പ്രവർത്തി കൃത്യമായി ചെയ്യുന്നുണ്ട്മറ്റേ സൈഡിിിൽ  സിനു ആയിരുന്നു ഇരുന്നത്... എന്തായാലുംംംംംം ഞാൻ നടുവിലായിരുന്നു  



 പെട്ടെന്ന് ഞങ്ങൾക്ക് ചോറുവിളമ്പി തരാൻ വന്നത് ആ കാലമാടൻ ആയിരുന്നു ട്ടോ... എന്താന്നറിയില്ല എനിക്ക്് അവന്റെ  മുഖം കാണുമ്പോൾ തന്നെ ഒരുമാതിരി ചടപ്പ്പ് തോന്നി... കാരണംംംംംംംംംംംം എന്നെ പണ്ട് കളിയാക്കിയ മഹാ വ്യക്തി ആയിരുന്ന ലോ അത്...

  പെട്ടെന്നായിരുന്നു ആളെ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയത് എന്നോട് പറഞ്ഞു "മുന്നേ... നിന്നെ്  കണ്ടിട്ട് കുറേ ആയല്ലോ "" ഞാൻ ഒന്നു  മെല്ലെ  ചിരിച്ചു.. അവൻ പറഞ്ഞു "ആഹാ    നീ പണ്ടത്തേതിനേക്കാൾ ചക്കപോത്ത് ആയിട്ടുണ്ടല്ലോ"...     അടുത്തിരിക്കുന്ന സിനു റിനു വും എല്ലാവരും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി... ചിരിയുടെ ബഹളംകേട്ട്  അപ്പുറത്ത് സപ്ലൈ ചെയ്യുന്ന നിഷാദ്് കാക്കഞങ്ങളുടെ അടുത്തേക്ക് വന്നു... എന്താ് ഇവിടെ ഒരു ചിരി.. അവർ ചോദിച്ചു.. അപ്പൊ ഈ കാലമാടൻ പറഞ്ഞു നിനക്കോർമ്മയില്ലേ നമ്മുടെ മുന്നേ നെ.." ഇപ്പോ നീീീ അവളെ കണ്ടോ" ഞാൻ തന്നെ സൂക്ഷിച്ചു് നോക്കിയിട്ട് ആണ് എനിക്ക് മനസ്സിലായത് .. അവൾ ഇരുന്നിട്ട് റിനുുുു വിനെയും സിനു വിനെയും കാണുന്നില്ല... വീണ്ടുംം അവിടെ ഒരുചിരി പൊട്ടി... കൂടെ നിിഷാദ കാക്കയും ചിരിച്ചു....എന്നിട്ട് ചോറിട്ട് തരാൻ നേരത്ത് അവന്റെ ഒരുുുുു പുളിച്ച ചളി " കുറച്ചുുുുു തിന്നാൽ മതിട്ടോ മുന്നേേ" 


 ആ കാലമാടൻ അതുംംംംം പറഞ്ഞു കൊണ്ടുപോയി.. എനിക്കെന്തോ ചോറ്് ഇറങ്ങില്ല... എന്നെ വല്ലാതെ പരിഹസിച്ച് പോലെ എനിക്ക് തോന്നി.... ഞാൻ ചോറ് തിന്നാതെ  എണീറ്റപ്പോൾ സിനു ചോദിച്ചു എന്നോട് "നീയെന്താ കഴിക്കുന്നില്ലേ...ഞാൻ പറഞ്ഞു "വേണ്ട ""മതിയായി"... ഇതിന്റെ ബാക്കി  നിന്റെ ഇക്കാക്കന്റെ അണ്ണാക്കില് കേറ്റി കൊടുക്ക്... അന്നേരം ഞൻ പറഞ്ഞത് അവൻ കേട്ടുു... അവൻ എന്റെ മുഖത്തേക്ക് നോക്കി  ചെറുതായി ഒന്നു പുഞ്ചിരിച്ചു ഞാൻ ആണേൽ ദേഷ്യത്തോടെ അവനെ ഉറ്റുനോക്കി പോയി.....


അങ്ങനെ ഭക്ഷണമൊക്കെകെ കഴിച്ച്എല്ലാവരും ശാന്തരായി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു... ഉമ്മയുംുംുംും അമ്മായിയും കൂടി പല തള്ളുകൾ ഉം അവിടെ അടിക്കുന്നുണ്ട്... ഞാനാണെങ്കിൽ വിശന്നിട്ട് കണ്ണു കാണാതെയും അതോടൊപ്പം വല്ലാത്ത ദേഷ്യവും ആയിരിക്കുന്ന സമയമാാണ...
 അമ്മായി കഴിഞ്ഞപ്പോൾ മൂത്ത മ്മ യും എളാമയും എല്ലാവരുമുണ്ട് ഉമ്മാനോട്്സംസാരിക്കാൻ...
 നേരം കൂടുന്തോറും ആളുകളുടെ കുടലുംും തുടങ്ങി... അവരുടെ വർത്താനം കേട്ട്്എ്നി്ക്ക്്ക്ക്്ക്ക്്് എനിക്ക്🥱 ഉറക്കം വരാൻ തുടങ്ങി ...
 പെട്ടെന്ന് ഉറക്കം കെടുത്താൻ ആയിട്ട് ആ കാലമാടൻ വന്നെത്തിയത്... ആ കോഷി മോന്
...
 പേര് കേൾക്കുമ്പോൾ തന്നെ എന്താന്നറിയില്ല പണ്ടു മുതലേ എനിക്ക് അവൻ ഉണ്ടെന്നു പറഞ്ഞാൽ തന്നെ അന്നത്തെ ദിവസം പോക്കാണ്.... ആൾ എന്റെ അഞ്ച് വയസ്സിന്  മൂത്തതാണ് .... പക്ഷേ അഞ്ച് വയസ്സുള്ള കുട്ടികൾക്ക് കൊടുക്കുന്ന പരിഗണനപോലും എന്റെറെ മനസ്സില് അവൻ കില്ല ....

 അവൻ എന്നെ എന്തെങ്കിലും പറയുമോ എന്നൊരുു ഭയംഎനിക്കുണ്ടായി... കാരണംം പണ്ടുമുതലേഅവൻ എല്ലാവരുടെയും മുന്നിൽവച്ച് എന്നെ വഷളാക്കാർ ഉണ്ടായിരുന്നു.... ഇന്നും അതേ സ്വഭാവത്തിതിൽ നിന്ന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി


 എന്തായാലും അവൻ അടുത്തേക്ക് തന്നെനെ വരുന്നുണ്ട... ഞാൻ അവന്റെ മുഖത്തേക്ക് നോക്കാതെ.. പതുങ്ങിയിരുന്നു.... പെട്ടെന്ന് ആണ് വിടെ ഒരു ചോദ്യം ആവർത്തിച്ചത് ... അല്ലാ നമ്മുടെ മുന്ന യുടെ    കല്യാണം ഇല്ലേ നാത്തൂനെ?... ഉമ്മയോട് ആയിരുന്നു ചോദ്യം.

 ഇനിയിപ്പോപോൾ മുന്നേ ന്റെ കല്യാണം അല്ലേ ഉള്ളത... റിനു നെക്കാളും 4 മാസത്തിന് മൂത്ത തല്ലേ മുന്നാ.... കല്യാണംംംംംംം ഇപ്പോ അടുത്ത് തന്നെ ഉണ്ടാവുമോ?

 അപ്പൊ തന്നെ അവിടെ നിഷാദ്് കാക്കയും നബീീല കാക്കയും... കൂടെ അമ്മായി കാക്കയും സിനുവുംം റിനു വും ഹിബ യും ഒക്കെകെ കൂടി  ക്കണ്... ഇക്കണേൽ വല്ലാത്ത ചമ്മലും.....

 പെട്ടെന്ന് തന്നെ കാലമാടൻ പറഞ്ഞുു... വേഗം നോക്കിക്കോളൂ അമ്മായിയെ ഇനിയുംംം ഇവളെ നിർത്തിചാല്  ഇവൾ ഒരു ഒന്നൊന്നര ആന തന്നെയായി മാറും  ..... പെട്ടെന്ന് അവിടെ ഓരോരുത്തരായി ചിരിക്കാൻ തുടങ്ങി... നബീൽ കാക്ക പറഞ്ഞു.. അത്രയൊന്നും ആക്കണ്ട അമ്മായിയെ... അവൾ പഠിച്ചോട്ടെ... കുറച്ചൊക്കെ കഴിഞ്ഞിട്ട് കല്യാണo നോക്കിയാൽ  മതി.... അവള് ചെറിയ കുട്ടിയല്ലേ....
അത്്് കേട്ടപ്പോ എന്താന്നറിയില്ല  വല്ലാത്തൊരു സന്തോഷം മനസ്സിന്.. അപ്പൊ തന്നെ ആ കാലമാടൻ വീണ്ടും പറഞ്ഞു നീയൊന്നും മിണ്ടാതിരുന്ന നബിലെ.. കല്യാണംംംംംം എന്ന് പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖത്ത് ഉള്ള ചിരി നിങ്ങൾ കണ്ടിരുന്നോ... ഓള് ഒക്കെ അതിന് കാത്തിരിക്കുകയാണ്... വീണ്ടും അവിടെ ഒരു ചിരി പൊട്ടി...എനിക്കെന്തോ വല്ലാതെ ദേഷ്യം വന്നു... ഞാൻ ആരെയും നോക്കാതെ അവിടുന്ന് ഒരു ഒറ്റ എണീകൽ    എണീറ്റു...


 മനസ്സ് എന്തൊക്കെയോ ആ കാലമാടൻ നെക്കുറിച്ച് പിറുപിറുക്കുന്നുണ്ടായിരുന്നു... ശരിക്കുംംംംംംംംംംംംംംംംംംംംംം പറഞ്ഞാൽ അവന്റെ ആ പഴയ സ്വഭാവത്തിന് നേക്കാൾ മോശം ആകുന്നുവോ എന്നൊരു തോന്നൽ ഉണ്ടായി...

 എനിക്കിപ്പോ എത്രയും പെട്ടെന്ന് എന്റെ വീട്ടിൽ എത്തണം ആ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അവൻ എന്തിനാാ എന്നെ പറ്റി ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ഞാാൻ അവനോട് എന്തിന് എന്തെങ്കിലും തെറ്റ്റ് ചെയ്തോ...
 ഉമ്മാനെെ നോക്കി ഞാൻ....ഉമ്മാനെ കണ്ടപ്പോൾ തന്നെ ഇപ്പോൾ ഒന്നും ഇറങ്ങുന്ന മട്ടില്ല ഉമ്മ ബന്ധുക്കളെ കണ്ടാൽ ഇങ്ങനെ തന്നെയാണ്

 ഞാൻ വീണ്ടും പോസ്റ്റ് അടിച്ച് റിനു വിന്റെ അടുത്തേക്ക് തന്നെ ചെന്നു... അവൾക്ക്് പിന്നെ സിനു വിനോട്  ഓരോകോയിത്തര കഥകൾ പറയാനാണ്...  ഹിബ യെ അതി നൊന്നും കിട്ടില്ല എന്ന് അവൾക്കറിയാം...
ഞൻ  വീണ്ടും പോസ്റ്റ്..

 ഞാൻ അങ്ങോട്ടുമിങ്ങോട്ടും ചെക്കനെയും പെണ്ണിനെയും ഒക്കെ ഇങ്ങനെെ നോക്കി ഇരിക്കുകയായിരുന്ന...

 ഒന്ന് ലെഫ്റ്റ് ലേക്ക് തിരിഞ്ഞു നോക്കി അതാ നിൽക്കുnന്നു ആ    കാ ലമാടൻ.. ഞാൻ ഞാനവനെ നോക്കാത്ത മാതിരി നിന്നു... അവനെ നോക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി... അവന്റെ നോട്ടം പോലും ഒരുമാതിരി കളിയാക്കിക്കൊണ്ടുള്ള നോട്ടം എന്നാണ് എനിക്ക് ഫീൽ ചെയ്തത്...

 അങ്ങനെ പോവാൻ നേരമായി ഒരുുുുുു വൈകുന്നേരം സമയം ഒക്കെ ആയി...
 പോകുമ്പോൾ അവിടെ ആരെങ്കിലും ഒക്കെ ആക്കി തരും... ഞാനും ഉമ്മയും നബീൽ കാക്കാൻ റെ കാറിൽ കയറി കൂടെെ ആ കാലമാടൻ ഉണ്ടായിരുന്നുപിന്നെ നിഷാദ് കാക്കയും...
 നബീൽ കാക്കയും നിഷാദ് കാക്കയും എപ്പോഴും എന്തിനാ ആ കാലമാടൻ റെ കൂടെ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല....
ഇവരുടെ കൂടെ ജാഫർ കാക്കയും ഉണ്ടായിരുന്നു...
 ജാഫർ കാക്കയെ പറ്റി പറഞ്ഞില്ലല്ലോ.. മൂപ്പര് ഡോക്ടർ ആണ്... മൂപ്പരുടെെ വൈഫുംഅതുപോലെതന്നെ ഞാൻ അവരോട് സംസാരിച്ചിരുന്നു... അവരോട് സംസാരിച്ചു്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി  അവർ നല്ലൊരു പഠിപ്പിസ്റ്റ്് ആണെന്ന... ഞാനത് ജാഫർ കാക്കയോട്്് കാറിൽനിന്ന് ചോദിക്കുകയായിരുന്നു... "ജാഫർ കാക്ക നിങ്ങടെ വൈഫ് നല്ല പടു അണ ല്ലോ " പെട്ടെന്നുതന്നെ ആ കാലമാടൻ പറഞ്ഞു " അല്ല എല്ലാവരും നിന്നെ പോലെയാണെന്ന് കരുതിയോ".. " പിന്നെ്നെ ജാഫറെ... ഇവൾ നിന്റെ വൈഫിനെ പറ്റി നല്ല കുറ്റം പറയുന്നത് കേട്ടോ  " അപ്പോൾ ഞാൻ ചോദിച്ചു കുറ്റമോ ഞാനതിന് ഒന്നും പറഞ്ഞില്ലല്ലോ... പടു ആണെന്നല്ലേ ചോദിച്ചത്.. അപ്പോ അവൻ തിരിച്ചുുു മറുപടി പറഞ്ഞു.... ആണോ ഞഞ്ഞായി... അപ്പോൾ ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. ഇജ്ജ്  വലിയ ഓവർ ആക്കണ്ട ട്ടാ.. കുറച്ചു കൂടുന്നുണ്ട്.... അപ്പോൾ അവൻ കളിയാക്കൽ ഓടെ പറഞ്ഞു ആണോ...ശരിക്കും... ഞാൻ അറിഞ്ഞില്ല കേട്ടോ... സത്യം പറഞ്ഞാൽ അവിടെ ഒരു കൂട്ട്ച്ചിരി രൂപപ്പെട്ടു... ചിരിക്കാാാാൻ കൂടെ എന്റെ ഉമ്മയും  ഉണ്ടായി ഇരുന്നു...



 ദേഷ്യം കൊണ്ട് എനിക്ക്് ആ കാറിൽ ഇരിക്കാനേ കഴിഞ്ഞില്ല ഒന്നു ക്ക അവൻ ആ കാറിിിിൽ നിന്ന് പോകണം അല്ലെങ്കിൽ ഞാൻ പോകണം.... എന്തായാലുംംംംം വീട് ഒന്ന് എത്തി കിട്ടാൻ ഞാാൻ പ്രാർത്ഥിച്ച...

 എന്തായാലും വീടെത്തി ഞാൻ ആ ഡോർ തുറന്നു  പുറത്തേക്ക് ഒരു യാത്രപോലും പറയാതെ ആരെയും നോക്കാതെ വീട്ടിലേക്ക്് ദേഷ്യത്തോടെ പോയ....


                                തുടരും....







 ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒന്ന് കമന്റ് ഇടണേ.... 🥱 കഥ വായിച്ചിട്ട് ഉറക്കംം വരുന്നെങ്കിൽ  അതുംംംംംം ഒന്ന് റിപ്ലൈ തരണേ 


നാടോടിക്കാറ്റ് -part3

നാടോടിക്കാറ്റ് -part3

4.1
1189

ദേഷ്യം പിടിച്ചു വീട്ടിലേക്ക് ഞാൻ ഓടി... ഡോർ തുറക്കാൻ ചാവി  ഉമ്മാന്റെ കൈയിലാണ്... ഉമ്മ അവരോട് എന്തൊക്കെയോ പറഞ്ഞു വരുന്നുണ്ട്... എന്തായാലും കാർ പോയി... ഉമ്മാന്റെ മുഖത്ത് എന്തോ ദേഷ്യമുണ്ട് അതു ഉമ്മാന്റെ മുഖം നോക്കിയാൽ മനസ്സിലാവും  എന്റെ മുഖത്ത് അതിനേക്കാളും ദേഷ്യമാണ്... എനിക്ക്്് എല്ലാം കൂടിഭ്രാന്ത്്്്ത് പിടിച്ചിരിക്കുന്ന ടൈമ്ആ ണ് ... ഇന്നത്തെ ദിവസം മൊത്തത്തിൽ പോക്കായിരുന്നു.... ഞാൻ ദേഷ്യത്തോടെ ഉമ്മയോട് പറഞ്ഞു.. നിങ്ങളെ കഥ  പറച്ചിൽ കഴിഞ്ഞുവെങ്കിൽ ഒന്നിിി വാതിൽ ഒന്നുു തുറക്കുമോ...  ഉമ്മ പറഞ്ഞു😒 അതിന് ഇജ്ജ്  എ ന്തിനാ ചാടുന്നത്... അതുമാത്രമല്ല നീീീീ എന്ത