Aksharathalukal

contract love❤- 8

അയാളുടെ നേരെ നോക്കി നിൽക്കുന്ന എന്റെ മുൻപിലേക്ക് അയാൾ അയാളുടെ ഫോൺ നീട്ടി.

 

 

 

"നല്ല ഫോൺ, ഇത് കാണിക്കാൻ ആണോ താൻ ഇത്രേം പാടുപെട്ടത് "

 

 

 

 

 

 

"ഓ... ഫോണല്ല... അതിന്റെ ഉള്ളിൽ ന്താന്ന് നോക്ക് "

 

 

 

 

 

 

അത് നോക്കി ഒരു നിമിഷം ഞൻ ഐസ് ആയി പോയി. പെട്ടെന്ന് തന്നെ അയാളുടെ കൈയിൽ നിന്നു ആ ഫോൺ ഞൻ വാങ്ങി അതിലേക്കു തന്നെ നോക്കികൊണ്ടിരിക്കുമ്പോൾ ഞൻ അറിയാതെ തന്നെ എന്നിൽ നിന്നു വാക്കുകൾ പുറപ്പെട്ടു തൊടങ്ങി.

 

 

 

 

 

 

"ദൈവമേ. ഇത് ഞനല്ലേ "

 

 

 

 

 

 

"ഓഹോ, എനിക്കറിയില്ലാരുന്നു. പറഞ്ഞുതന്നേനു thanx "

 

 

 

 

 

 

"അല്ലല്ല, ഒരു min "

 

 

 

 

 

 

ഞൻ ആ ഫോട്ടോ ശെരിക്കും zoom ചെയ്ത് നോക്കി അയാളെ നോക്കികൊണ്ട് പറഞ്ഞു

 

 

 

 

 

 

"പക്ഷെ ഇത് ഞനല്ല, എന്റെ മുടി ഇങ്ങനല്ല അത് മാത്രല്ല ഈ ഡ്രെസ്സും എനിക്ക് ഇല്ല "

 

 

 

 

 

 

"എനിക്കറിയാം "അയാൾ വീണ്ടും ഒരു വികാരം ഇല്ലാണ്ട് പറഞ്ഞു

 

 

 

 

 

 

 

 

10 സെക്കന്റ്‌ നിശബ്ദതക്ക് ശേഷം എനിക്ക് കാര്യം ഒന്നും മനസ്സിൽ ആയില്ലെങ്കിലും എന്റെ ഉള്ളിലെ കോപം എന്ന വികാരം എന്നെ മിണ്ടാതിരിക്കാൻ സമ്മതിച്ചില്ല

 

 

 

 

 

 

 

 

"എഡിറ്റിംഗ് പഠിച്ചാൽ ഏത് പൊട്ടനും ചെയ്യാവുന്നതേയുള്ളു ഫോട്ടോഷോപ്പ്.. മര്യാദക് ഈ ഫോട്ടോ ഒക്കെ ഇപ്പൊ എന്റെ മുൻപിൽ വെച്ച് delete ച്യ്തോ. അല്ലെങ്കിൽ നമ്മൾ ഇനി കാണുന്നത് പോലീസ് സ്റ്റേഷൻ ൽ വെച്ച് ആകും "

 

 

 

 

 

 

"തനിക് ഇപ്പഴും എന്നെ വിശ്വാസം ആയില്ല അല്ലെ? സാരമില്ല.. പക്ഷേ താൻ ഒന്ന് ആലോചിച് നോക്ക് ഞൻ ഇത്രേം കഷ്ടപ്പെട്ട് തന്നെ convince ചെയ്യാൻ നോക്കാണെങ്കിൽ എന്തെങ്കിലും കാരണം ഇല്ലാണ്ട് ആകുവോ??????????? Okay fine ഞൻ താൻ പറഞ്ഞപോലെ drug ആണെന്ന് തന്നെ വിചാരിക്ക് പക്ഷേ ആ അപ്പനേം അമ്മേനേം കണ്ടിട്ട് അവർ അഭിനയിക്ക അണെന്ന് തനിക് തോന്നിയോ? അവരുടെ കണ്ണീരു fake ആന്നു തനിക് പറയ്യാൻ കഴിയോ?

 

 

 

 

 

 

ആ ചോദ്യങ്ങൾക് ഒന്നും എന്റെ മുൻപിൽ ഉത്തരങ്ങൾ ഇല്ലായിരുന്നു

 

 

 

 

 

 

തല താഴ്ത്തി നിൽക്കുന്ന എന്നെ നോക്കി കൊണ്ട് അയാൾ വിളിച്ചു

 

 

 

 

 

 

"അപ്പു "

 

 

 

 

 

 

ഞൻ അയാളെ ഒന്ന് നോക്കി.. ഇനിയും ന്തൊക്കെയോ അയാൾക് എന്നോട് പറയാൻ ഉണ്ടെന്നു എനിക്ക് തോന്നി. കൂടുതൽ അറിയാൻ ഉള്ള ആകാംഷയിൽ ഞൻ പറഞ്ഞു

 

 

 

 

 

 

"താൻ പറ ഞാൻ കേൾക്കാം "

 

 

 


contract love❤- 9

contract love❤- 9

3.4
3071

Part-9 ഞാൻ ഇനി എത്ര പറഞ്ഞിട്ടും കാര്യമില്ല,  താൻ എന്നെ വിശ്വസിക്കില്ല. അതുകൊണ്ട് ഇനി പറയാനല്ല കാണിക്കാൻ ആണ് ഉള്ളത് ഇനിം ഞൻ പറയുന്നത് താൻ ശ്രെദ്ധിച് കേൾക്കണം. എന്നിട്ട് അവസാനം ഡിസിഷൻ എടുക്കണ്ടത് താന....... ആ പറയ്യ് ഒരു ചെറിയ കൗതുകത്തോടെ ഞൻ അത് കേൾക്കാൻ തയ്യാറായി ഇയാള് ന്തായാലും ഒരു ബ്രേക്ക്‌ അപ്പ്‌ മ് കഴിഞ്ഞ് മൈൻഡ് ഒന്ന് relax ആക്കാനാണ് ഈ ട്രിപ് പ്ലാൻ ചെയ്തത്, ആ യാത്ര തനിക് എന്റെ നാട്ടിലേക്ക് ആക്കിക്കൂടെ? ഒരു കൊച്ചു ഗ്രാമം ആണ് പക്ഷെ ഇന്നും ടൂറിസ്റ്റ് പ്ലെയ്സ് ആയിട്ട് ആണ് പൊറത് ഒള്ളൊരു കാണുന്നത്. വല്യ ക്ഷേത്രം, കുളം, പാടം, അങ്ങനെ കൊറേ.. വന്നു കഴിഞ്ഞ താൻ നിരാ