പാറു 😟😲
തന്റെ ഓർമ മുറിച്ചു കൊണ്ട് ഉള്ള പാറു എന്നാ വിളിയിൽ ഞാൻ ഒന്ന് ഞെട്ടി പോയി.... ഇന്നേക്ക് മൂന്ന് വർഷം ആയി ഈ വിളി കേട്ടിട്ട്.. ദൈവമേ എന്റെ പ്രാർത്ഥന നീ കേട്ടുവോ
ആദി ഓടി പിടിച്ചു അവളുടെ ദേവേട്ടൻ കിടക്കുന്ന റൂംഇലേക്ക് വന്നു..... അവിടെ കണ്ട കാഴ്ച അവളെ വേറെ ഏതോ ലോകത്ത് കൊണ്ട് എത്തിച്ചു.....
പാറു പാറു 🥺🥺🥺🥺🥺മോളെ നീ എവിടാ പാറു പാറു 😥😥😥
സർ ദേവസാർ എന്താ പറ്റിയെ
ഏഹ് ആരാ... ആദിത്യ താനോ... എന്റെ പാറു എവിടാ 🥺അവൾ എവിടാ... എനിക്ക് എന്റെ മോളെ കാണണം 🥺🥺🥺😥☹️
സർ പാറു 😒പാറു കോളേജിൽ പോയേക്കുവാ.... അവൾ ഹോസ്റ്റലിൽ നിന്ന പടികുന്നെ.... അവൾ വരുമ്പോൾ സാറിനെ വന്നു കാണാൻ പറയാം... സർ ഇപ്പൊ കിടക്കു 🥺
ഹ്മ്മ്.... അവളോട് സൂക്ഷിക്കാൻ പറയണേ 🥺ഇപ്പോഴത്തെ കാലമാണ്... ആരെയും മനസിലാക്കാൻ പറ്റില്ല..... എന്റെ മോൾ 🥺🥺😒😒😒
Hm പറയാം... സർ കിടന്നോ
🥺😰😰😰😰😰😰
റൂമിന്റെ പുറത്ത് ഇറങ്ങിയപ്പോൾ കണ്ട് നെഞ്ച് പൊട്ടി കരയുന്ന ദേവേട്ടന്റെ അമ്മയാണ്....
അമ്മേ
മോളെ ആദി.... അവൻ പാറുനെ ഓർത്തല്ലോ... ഇനി നിന്നെയും അവൻ ഓർക്കും... മോൾ വിഷമിക്കണ്ട 🥺🥺🥺
അമ്മേ പാറു... അവൾക് എന്താ പറ്റിയെ.... എങ്ങനാ അവൾ മരിച്ചത്
🥺🥺🥺🥺🥺🥺🥺🥺🥺
മോളെ
തുടരും
ഗൂയ്‌സ് മാർച്ച് 2 എക്സാം ആണ്.... So ഇനി ഇടയ്ക്ക് മാത്രം സ്റ്റോറി ഉള്ളു... അധികം റിവ്യൂ ഒന്നും ഇപ്പൊ ഇല്ല 😒😬നിങ്ങൾക് ഇഷ്ടം പെടുന്നില്ല എന്നുണ്ടെങ്കിൽ പറയണേ ..... ഞാൻ സ്റ്റോറി നിർത്താം