Aksharathalukal

❤️പ്രണയമർമ്മരം❤️12

🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍


രാവിലെ എഴുന്നേറ്റു താഴെ പോയപ്പോൾ എല്ലാവരും ഭയങ്കര തിരക്കിൽ.🧐

Dress change ചെയ്യാ, food കഴിക്കാ,

അങ്ങനെ അങ്ങനെ ഓരോരുത്തരും അവരവരുടെ തിരക്കിൽ അമ്മയും അതെ.


ഞാൻ പോയി ഇരുന്നു food കഴിക്കാൻ തുടങ്ങി

( Food മുഖ്യo ബിഗിലെ) ...

അതുകൊണ്ട് തന്നേ ഞാൻ പിന്നെ ആരെയും നോക്കാൻ പോയില്ല. Full കോൺസെൻട്രേഷൻ ഫുഡിൽ ആക്കി. അങ്ങനെ ഇരുന്നപ്പോൾ ആദർവേട്ടൻ വന്നിരുന്നത് അറിഞ്ഞില്ല.


പുജേ.....


എന്താ ഇവിടെ എല്ലാവരും തിരക്കുപിടിച്ചു നടക്കുന്നെ. എന്ന് ഇഡലി പ്ലേറ്റ് ഇൽ ഇട്ടുകൊണ്ട്

ആദർവേട്ടൻ ചോദിച്ചു.


അതുതന്നെയാണ് ഞാനും

ആലോചിക്കുന്നേ.

എന്ന് ആദർവേട്ടനോട് പറഞ്ഞു.


നിങ്ങള് വരുന്നിലെ എല്ലാവരെടെയും ഒരുക്കം കഴിഞ്ഞു.

വേഗം കഴിച്ചു എഴുന്നേറ്റു വായോ.

പാറു ഓടി വന്നു ഞങ്ങളോട് പറഞ്ഞു.


അല്ല നിങ്ങള് എങ്ങോട്ടാ പോവുന്നെ ഞാൻ ചോദിച്ചു...


അപ്പൊ നീ അറിഞ്ഞില്ലേ ....

അവള് ചോദിച്ചു. 


അറിഞ്ഞെങ്കിൽ നിന്നോട് ചോദിക്കുവോ.... 


അപ്പൊ അമ്പലത്തിലേക്കു വരുന്നിലെ. അവിടെ ഗോവിന്ദൻ പണിക്കർ വരുന്നുണ്ട് ഇന്ന്.


പിന്നെ അവിടെ എന്തൊക്കെയോ ഹോമവും പൂജയും ഇണ്ട്.

എല്ലാവരും നിര്ബദ്ധമായും പങ്ക് എടുക്കണം എന്ന് പറഞ്ഞെട്ടുണ്ട് എത്രെ.


ഞാൻ ഒന്നും ഇല്ല്യ .

ഞാനും....😶

ഞാനും ആദർവേട്ടനും കോറസ് ഇട്ടു പറഞ്ഞു.


അത് പറഞ്ഞാ പറ്റില്യ. എല്ലാ അംഗങ്ങളും പങ്കെടുത്തെ മതിയാവു...

അച്ചാച്ചൻ  വന്നു ഉറപ്പിച്ചു പറഞ്ഞു.

അച്ചാച്ചന്റെ ആ വാക്കുകൾക്ക് വല്ലാത്ത ദ്യണ്ഡത ഉള്ളത് പോലെ.

അതുകൊണ്ട് ഞങ്ങള് ഒന്നും പറയാതെ dress change ചെയ്യാൻ പോയി.😊


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഞാൻ ഒരു black ചുരിദാർ എടുത്തിട്ടു.

കണ്ണ് ജസ്റ്റ്‌ എഴുതി. കുഞ്ഞു പൊട്ടും വച്ചു. മുടി crab ചെയ്യ്തുo ഫോൺ ഉം എടുത്ത് ഇറങ്ങി.


താഴെ എത്തിയപ്പോൾ പെൺപടകൾ എല്ലാം പട്ടുപാവാടും ഇട്ട്.മുടിയെല്ലാം അഴിച്ചിട്ടു യക്ഷിയെ പോലെ നില്കുന്നു.


ആൺകുട്ടികൾ മുണ്ടും ഷർട്ടും ഇട്ട് സുന്ദരകുട്ടപ്പൻ മാരായി നിൽക്കുന്നു


Included ആദർവേട്ടൻ 


അവരിൽ നിന്ന് എല്ലാം വ്യത്യസ്തമായി ഞാൻ മാത്രം.

അമ്മാ അടക്കം സെറ്റുമുണ്ട് ഉടുത്ത് സുന്ദരി ആയി നില്കുന്നു.


പുജേ dress change ചെയ്യ്തു വാ എന്ത് വേഷമ്മാ  നിന്റെ..



അമ്മ കലിപ്പിട്ടു പറഞ്ഞു.

എന്റെ വേഷത്തിന് എന്താ ഇപ്പൊ കുറ്റം..🙄


ഞാനും തിരിച്ചു കലിപ്പിട്ടു.


എന്താ പറഞ്ഞാ നിനക്ക് അനുസരിക്കാൻ പറ്റില്യേ .

കാര്യം അറിഞ്ഞാലേ അനുസരിക്കു എന്നുണ്ടോ. എന്നാ കേട്ടോ. നമ്മള് പോവുന്നത് അമ്പലത്തിലേക്കാ അല്ലാതെ.... കല്യാണത്തിന് അല്ല.

എന്ന് അമ്മ എന്റെ മുഖത്തു നോക്കി പറഞ്ഞു.

അതെന്താ അമ്പലത്തിൽ പോവുപ്പോ ചുരിദാർ ഇടാൻ പാടില്ല്യ എന്നുണ്ടോ.. ഞാനും അതെ കലിപ്പിൽ മറുപടി പറഞ്ഞു. 


അതെങ്ങനെയാ പറഞ്ഞാ അനുസരണ ഉള്ള ഒരുത്തി അല്ലല്ലോ. കുടുബം നശിപ്പിക്കാൻ പിറന്ന സന്താനം അല്ലേ 

ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കില്ലേ അത്ഭുധമുള്ളൂ. 


ദേവലക്ഷ്മി..... 😠


അച്ചാച്ചന്റെ ഒരൊറ്റ വിളിയിൽ തള്ള നിർത്തി.


താപ്പിന് ഇട്ടു കുരുട്ടു തള്ള എനിക്ക് ഇട്ടു ഒന്നു താങ്ങി. 

പക്ഷെ അതൊക്കെ എനിക്ക് grass ആണ് എന്ന് തള്ളക്കു അറിയില്ലല്ലോ.


പക്ഷെ അത്രനേരം സന്തോഷമാത്രം നിലനിന്നിരുന്ന എല്ലാവരുടെയും മുഖo

ഇരുണ്ടു.

അമ്മ ഒന്നും പറയേണ്ടിയിരുന്നാൽ മതിയായിരുന്നു എന്നാ ഭാവത്തിൽ എന്നെ നോക്കി.

അമ്മ അല്ലേ തുടങ്ങിയത് എന്നാ ഭാവത്തിൽ ഞാൻ തിരിച്ചു അമ്മേനെയും നോക്കി.


എല്ലാവരും ഇവിടെ ഇരുന്നോ

അമ്പലത്തിൽ വന്നിട്ടുള്ള പെൺകുട്ടികൾ എല്ലാം പോയിട്ടുണ്ടാവും

ആദിയേട്ടൻ വല്ലാത്ത നിരാശ ഭാവത്തിൽ സ്പോട്ടിനു ചളി പറഞ്ഞു.👻


എല്ലാവരുടെയും mode മാറ്റി ഒക്കെനെയും വണ്ടിയിൽ പറക്കിയിട്ടു.നേരെ അമ്പലത്തിലേക്ക് വച്ചു പിടിച്ചു.

🧚🧚🧚🧚🧚🧚🧚🧚🧚🧚🧚🧚🧚🧚🧚🧚🧚


ഉണ്ണി ഏട്ടൻ ഫസ്റ്റ് എന്നാ ഭാവത്തിൽ ആദിയേട്ടൻ തന്നേ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.😈

എന്നിട്ട് ചുറ്റും നോക്കാൻ തുടങ്ങി.


എല്ലാവരും ഇറങ്ങി അമ്പലത്തിന്റെ പടികൾ കയറി.

ഞാൻ ആ നേരം കൊണ്ട് അധിയേട്ടന്റെ അടുത്ത് പോയി ചോദിച്ചു.

എങ്ങനെ ഇണ്ട് അധിയേട്ടാ കളക്ഷൻ എന്ന് 


പോരാ നമ്മുക്ക് പറ്റിയത് ഒന്നും കാണാൻ ഇല്ല..അധിയേട്ടൻ മറുപടി എന്നോണം പറഞ്ഞു.



🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺  തുടരും.............




😈 VM  ഡാകിനി 😈




❣️പ്രണയമർമ്മരം ❣️13

❣️പ്രണയമർമ്മരം ❣️13

4.7
2130

തുടർന്ന് വായിക്കുക............... പറന്നു പോയ കിളികളെ  വാരികൂട്ടി ഞാൻ  ഇങ്ങനെയും വായ്നോക്കാം എന്ന് പഠിച്ചു .ദേ അധിയേട്ടാ അമ്പലമാണ്.ഞാൻ പറഞ്ഞു .അതെ അമ്പലത്തിൽ ആണ്. അമ്പലത്തിൽ അല്ലേ മോളെഇങ്ങനെ വായ നോക്കാൻ പറ്റുള്ളൂ.വേറെ എവിടെയെങ്കിലും ആണ്എങ്കിൽ തല്ലു വരുന്ന വഴി അറിയില്ല.  അമ്പലത്തിൽ ആണ് എങ്കിൽ കാക്കപറന്നു പോയത് നോക്കി നിന്നതാണ്എന്ന് പറഞ്ഞെങ്കിലും രക്ഷപെട്ടാ നീ എന്റെ കോണ്സെന്ട്രേഷൻകളയല്ലേ. ഒരാള് പോലും miss ആവാൻ പാടില്ല.എന്നലാ ഒരു ആത്മസംതൃപ്തി  കിട്ടുകയുള്ളൂആദിയേട്ടൻ വലിയ കാര്യത്തിൽ എന്നെ പുച്ഛിച്ചു പറഞ്ഞുഎങ്കിൽ ഇവിടെ കാക്ക പറന്നുപോവുന്നതും നോക്ക