Aksharathalukal

നീ എന്റെ മാത്രം......

നീ എനിക്കാരാണെന്നു
നിന്നോട് ഞാൻ പറഞ്ഞിട്ടില്ല,
നീയാണെന്റെ ലോകമെന്നും
നിന്നോട് ഞാൻ പറഞ്ഞിട്ടില്ല,
എന്റെ ദുഃഖങ്ങളിൽ
നീ മാത്രമല്ലേ എൻ സന്തോഷം,
ഓരോ ദിനങ്ങളും,
നീയാണെൻ പ്രകാശവും
കാരണം നീയല്ലോ,
എൻ ഹൃദയം കവർന്ന
എന്റെ മാത്രം ജീവനും പ്രണയവും.