Aksharathalukal

Aksharathalukal

will you marry me ❤️ 15

will you marry me ❤️ 15

4.6
2.1 K
Comedy Love Others
Summary

ഇനി  ഇവരിൽ ആരാന്ന് കണ്ട് പിടിക്കാൻ സിബിഐ യെ കൊണ്ട് വരേണ്ടി വരോ????🤔🤔🤔 റ്റ റ്റ ടരട്ടാ റ്റ റ്റ ടരട്ടാ  ബിജിഎം ഇട് ബിജിഎം ഇട് 😁 ഫോൺ ഇൻ പരിപാടിയൊക്കെ കഴിഞ്ഞ് ഒന്ന് കിടക്കാന്ന് വച്ചപ്പോൾ പുറത്തൂന്ന് അപ്പയുടെ ശബ്ദം കേൾക്കുന്നു... കൺഫ്യൂഷൻ ഒക്കെ മുറിയിൽ ഉപേക്ഷിച്ച് ഞാൻ അപ്പയ്ക്കടുത്തേക്ക് ഓടി.... എന്തിനാന്നു നിങ്ങൾ ആസ്കരുത് ഗയ്സ്... എല്ലാരും ഡാഡിസ് വരുമ്പോൾ ഉമ്മറത്തേക്ക് ഓടുന്നത് എന്തിനാണ്??? കമ്മ്യോൺ യൂ ക്യാൻ... മണിക്കുട്ടി ഓടി തുടങ്ങി.... വേഗം പറയു... അതന്നെ സ്നാക്ക്സ് കൊണ്ടുവരും..!! ഇന്ന് പഫ്‌സ് ആണ് 😂😂 ഞാൻ അലച്ച് കെട്ടി ചെന്നപ്പോഴേക്കും അപ്പയും ആന്റിയ