Aksharathalukal

ശ്രീദേവി 28

വരാനിരിക്കുന്ന ദിനങ്ങൾ എന്താവുമെന്നറിയാതെ വില്ലുമംഗലത്തേയ്ക്കവർ യാത്രയായി.
 
തുടരുന്നു.....
 
ഐക്കര പറഞ്ഞു കൊടുത്ത വഴിയിലൂടെ കണ്ണൻ വണ്ടി ഓടിച്ചു. കൃഷ്ണപുരം ഗ്രാമത്തിലേക്കു സ്വാഗതം എന്ന ബോർഡ്‌ കണ്ടു എല്ലാവരും പരസ്പരം പുഞ്ചിരിച്ചു.
പുഴയും വയലും  നിറഞ്ഞ ആ ഗ്രാമം മറ്റൊരു വാസുദേവപുരം തന്നെ ആയിരുന്നു. കണ്ണിനും കരളിനും കുളിരണിയിക്കുന്ന കാഴ്ചകൾ 😊😊. ഒറ്റവാക്കിൽ നയന മനോഹരം❤🥰
 
പടുത്തുയർത്തിയ മതിൽക്കെട്ടിനു മുൻപിൽ അവരുടെ  വണ്ടി നിന്നു മതിലിനു പുറത്തു വില്ലുമംഗലം തറവാട് എന്നു സ്വർണ്ണലിപിയിൽ ഒറ്റ ചങ്ങലയിൽ കോർത്ത ബോർഡ്‌ ഉണ്ടായിരുന്നു. മയിൽപ്പീലി ആലേഖനം ചെയ്തിരിക്കുന്ന ആ ബോർഡ്‌ കാണാൻ ഒരു ഭംഗി ഉണ്ടായിരുന്നു.
 
ഐക്കര യെക്ക് ഇതൊന്നും പുതുമയുള്ള കാഴ്ചയല്ലാത്തതിനാൽ യാതൊരു  എക്സ്പ്രഷനും ഇല്ല. എന്നാൽ ബാക്കിയുള്ളവർ എല്ലാം നോക്കി കാണുകയായിരുന്നു.
കണ്ണന്റെ നീട്ടിയുള്ള ഹോണടിയിൽ സെക്യൂരിറ്റി ഗേറ്റ് തുറന്നു  വണ്ടി അകത്തേക്ക് പ്രവേശിച്ചു.
 
മതിലിനോട് ചേർന്ന് വളർന്നു  നിൽക്കുന്ന അരളിയും മുറ്റത്തിന്റെ ഒരു സൈഡ് നിറയെ പല  വർണ്ണത്തിലുള്ള പൂക്കളും  ബാക്കി  ഭാഗങ്ങളിൽ തേൻമാവും  പ്ലാവും കൂവളവും  ചന്ദനവും വീടിന്റെ ഉമ്മറപ്പടിക്കലുള്ള തുളസിതറയും  അതിനു  ഇരുവശവുമായി വളർന്നു  നിൽക്കുന്ന മന്ദാരവും മൊത്തത്തിൽ ആസ്വാദ്യകരം😄🌹
 
ഉമ്മറത്തിണ്ണയിലുണ്ടായിരുന്നു മാധവൻ തമ്പി.
 പണിക്കർ  തമ്പിയെ സസൂക്ഷ്മം നിരീക്ഷിച്ചു.ഐശ്വര്യം തുളുമ്പുന്ന മുഖം കഴുത്തിൽ നീണ്ടുകിടക്കുന്ന രുദ്രാക്ഷമാല ആരോഗ്യ ദൃഢഗാത്രനായ മധ്യവയസ്കൻ.
 
എല്ലാവരെയും അപരിചിതത്തോടെ നോക്കിയ തമ്പി  ഐക്കര കണ്ടപ്പോൾ ഏകദേശം കാര്യം മനസ്സിലാക്കിയിരുന്നു. വന്നിരിക്കുന്ന ആളുകൾ  സാധാരണക്കാർ അല്ലാ എന്നു ഒറ്റനോട്ടത്തിൽ തമ്പിക്കും മനസ്സിലായി. ശേഖര ഇങ്ങോട്ട് വരിക  സിദ്ദുവിനെയും വിളിച്ചോളുക.
 
തമ്പി  പണിക്കർക്കും ശങ്കരനും ഹസ്തദാനം നൽകി  അകത്തേക്ക് ക്ഷണിച്ചു ഇരുത്തി. 🙏
 
എല്ലാവരും പുഞ്ചിരിയോടെ അകത്തേക്ക് കയറിയിരുന്നു😄👍🏼
 
ശേഖരനും സിദ്ധുവും അവിടെക്കു വന്നു.
 
സിദ്ധു എല്ലാവർക്കും സൗഹൃദത്തോടെ പുഞ്ചിരി നൽകി😊 എങ്കിൽ ശേഖരന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത് പുച്ഛം ആയിരുന്നു എല്ലാവരും അത് ശ്രദ്ധിച്ചു😏😏😏😏
 
മാധവൻ കണ്ണനെയും  ശ്രീയെയും മാറി മാറി🙄🙁  നോക്കി അത്  കണ്ടു കൊണ്ട് പണിക്കരും  നെല്ലാട്ടച്ഛനും  തങ്ങളെ  ഓരോരുത്തരെയും പരിചയപ്പെടുത്തി. 😊
കണ്ണനെ  ചൂണ്ടി  പറഞ്ഞു ഇത് ഞങ്ങളുടെ മകളുടെ ഭാവി  വരൻ ആണ്  കൂടാതെ  ഞങ്ങളുടെ കുടുംബസുഹൃത്തിന്റെ മകനും  ശ്രീയുടെ ആത്മ മിത്രവുമാണ് 😊
 
തന്നെ ഇത്രയേറെ പരിചയപ്പെടുത്തിയ അച്ഛൻമാരെ കണ്ണൻ സ്നേഹത്തോടെ നോക്കി 😊🥰
 
ശ്രീയേക്കും ശരണിനും അമ്മമാർക്കും അത് കേട്ട് സന്തോഷമായി. ശ്രേയ പ്രണയത്തോടെ കണ്ണനെനോക്കി🥰❤
 
പണിക്കർ മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങി അപ്പോൾ കുട്ടികളുടെ വിവാഹ കാര്യം പറയുവാനാണ് ഞങ്ങൾ  വന്നത്.
 😊
തമ്പിയുടെ  മുഖത്തു പ്രത്യേകിച്ച് ഒരു ഭാവവും  ഇല്ലായെന്നു എല്ലാവരും അമ്പരപ്പോടെ കണ്ടു.🙁
അവളെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടു തന്നെയാണോ നിങ്ങൾ ഈ  ആലോചനയുമായി വന്നത്. അവൾ ഇവിടെ നിന്നാൽ സ്വന്തം അമ്മയുടെ നാശം കാണും  എന്നു മനസ്സിലായപ്പോളാണ് കെട്ടിച്ചുവിടാൻ നോക്കിയത് അശ്രീകരം കുടുംബത്തെ നാണം കെടുത്താൻ ഇയാളോടൊപ്പം ഇറങ്ങിപ്പോയി 😏🙁 ശേഖരൻ.
 
ശേഖരൻ തന്റെ  ദേവിയെക്കുറിച്ച് പറഞ്ഞത് കേൾക്കെ ശ്രീയുടെ നാഡി ഞരമ്പുകൾ വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്നുതുടുത്തു 😡 ദേഷ്യത്തോടെ കൈകൾ കൂട്ടിതിരുമ്മുന്ന ശ്രീയെ കണ്ണൻ അവന്റെ കൈകളാൽ ആശ്വസിപ്പിച്ചു.
 
നമുക്കു ഇതിനു മറുപടി കൊടുക്കാൻ അവസരം വരും  അവൾ എന്റെ പെങ്ങളാണ് 🙄🙁എന്നു ശ്രീയെക്ക് കേൾക്കാൻ പാകത്തിൽ  ചെവിയിൽ പറഞ്ഞു.
 
ശേഖര എല്ലാവരെയും വിളിക്കു. ശേഖരൻ അയാളുടെ  ഭാര്യ ശോഭയെ  വിളിച്ചു. അവർ ചായയുമായി വന്നു എല്ലാവരെയും നിറഞ്ഞ മനസ്സോടെ പരിചയപ്പെട്ടു. ദേവിയുടെ ചെറിയമ്മയെ എല്ലാർക്കും ഇഷ്ടമായി  കൂടെത്തന്നെ മകൾ  സാന്ദ്രയും മാലിനിയും മകൾ അമ്മുവും വന്നു.
സാന്ദ്രയുടെ മുഖത്തു പുഞ്ചിരിയാണെങ്കിൽ മാലിനിയുടെയും അമ്മുവിന്റേയും മുഖത്ത് പുച്ഛമായിരുന്നു 😏😏😏എന്നാൽ ശ്രീയെ കണ്ണെടുക്കാതെ അമ്മു നോക്കി ഒരു വേള ദേവിയോട് അസൂയ  തോന്നുകയും  ചെയ്തു🙁.
 
"ദേവിയുടെ അമ്മ ഇവിടെ ഇല്ലേ" സാവിത്രി ചോദിച്ചു.
 
"ശോഭേ അരുന്ധതിയെ വിളിക്ക് "തമ്പി
 
അകത്തേയ്ക്ക് പോയ ശോഭ ഒരു മധ്യവയസ്കയേയും കൂട്ടി വന്നു.
 
ഇതാണ് എന്റെ പത്നി അരുന്ധതി. എല്ലാവരെയും കണ്ട് അരുന്ധതി പുഞ്ചിരിച്ചു 🙏.
 
എന്നാൽ അരുന്ധതിയെ കണ്ട എല്ലാവരും ഞെട്ടിത്തരിച്ചിരുന്നു 😳😳😳😳😳 ഒരാളൊഴികെ.
 
തുടരും.....
 
 
 
 
 
 
 
 
 
 
 
 
 

ശ്രീദേവി 29

ശ്രീദേവി 29

4.8
1922

എന്നാൽ അരുന്ധതിയെ കണ്ട എല്ലാവരും ഞെട്ടിത്തരിച്ചിരുന്നു. ഒരാളൊഴികെ. തുടരുന്നു...... ഐക്കര നോക്കുമ്പോൾ അരുന്ധതിയെ കണ്ട് നെല്ലാട്ടച്ഛനും പാർവതിയും പണിക്കരും സാവിത്രിയമ്മയും ശ്രീയും ശരണും ശ്രേയയും കണ്ണനും ഞെട്ടി എഴുന്നേറ്റു നിൽക്കുന്നു 👁️😳😳😳 ഇവർക്കൊക്കെ എന്താണ് പറ്റിയത് 🤔ഐക്കര ഇതു ഞങ്ങളുടെ ശക്തി അല്ലേ. മോളെ ഈ ഏട്ടന്മാരെയും ഏട്ടത്തിമാരെയും നീ  മറന്നോ. അപ്പച്ചി ഞങ്ങളെ ഓർക്കുന്നില്ലേ 😥😥😥😥 അരുന്ധതിയുടെ കൈപിടിച്ച് സംസാരിക്കുന്നവരെ അമ്പരപ്പോടെ വില്ലുമംഗലംകാർ നോക്കി നിന്നു. 🙄🙄🙄🙄🙄 എന്നാൽ ഇത്രയും നാൾ എന്ത് നടക്കരുത് എന്നു വിചാരിച്ചോ അത് സംഭവ