പിറ്റേന്നാണ് ആകുട്ടിക്ക് ബോധം തെളിഞ്ഞത് ഞാനും സുമയും ആവുന്നത് ചോദിച്ചു അവൾ ആരാണെന്നും ഏതാണെന്നും ഒരക്ഷരം പോലും അവൾ പറഞ്ഞില്ല.
വല്ലാത്തൊരു അവസ്ഥയിലായിപ്പോയി ഞങ്ങൾ.🙄
ഇന്നലെ വൈകിട്ടു മുതൽ അവൾ വല്ലാതെ ഭയന്ന് നിലവിളിക്കുകയാണ്. ഒന്നുകിൽ അവൾക്കു ഓർമ്മക്കുറവ് ഉണ്ടാവാം അല്ലെങ്കിൽ എന്തേലും ഷോക്കിൽ അവളുടെ ഓർമ്മ നഷ്ടപ്പെട്ടതാവാം. Something strange yaar. 🙁
ഹരിയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ കൈക്കൂപ്പികൊണ്ടുള്ള മുഖമാണ് എന്റെ മനസ്സിൽ നിറഞ്ഞത്.🙏
ഞാൻ പറഞ്ഞു ഹരി നമ്മൾക്ക് അവൾക്കു വേണ്ടുന്ന ട്രീറ്റ്മെന്റ് എന്താ എന്നു വച്ചാൽ ചെയ്യാം. ഒരു കുറവും വരുത്താതെ അവളുടെ ഫുൾ ചെലവും ഞാൻ ഏൽക്കാം.
മാധവിന്റെ സംസാരം കേട്ട ഹരി ഒരു കള്ളച്ചിരിയോടെ ചോദിച്ചു "എന്താ മോനെ ഒരു ചാഞ്ചാട്ടം"😉😉
നീ ഒന്ന് പോടാ ആരെന്നോ ഏതെന്നോ അറിയാതെ വന്നു പെട്ട പെൺകുട്ടിയല്ലേ ഒരു സഹതാപം അത്രേയുള്ളൂ. 🙄🙄
ആ നടക്കട്ടെ നടക്കട്ടെ( ഹരി വിത്ത് ആക്കിയ ചിരി )😁😁
ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു അച്ഛനും അമ്മയും നഷ്ടമായ വേദന ഒരു വിധം ഞാൻ തരണം ചെയ്തു.അതുപോലെ സഹതാപത്തോടെ കണ്ട ആപെണ്ണിനോട് എപ്പോഴോ എന്റെ ഉള്ളിൽ അനുരാഗത്തിന്റെ നാമ്പുകൾ തളിർത്തു.പൊട്ടിയ പട്ടം പോലെ എന്റെ മനസ്സ് പാറിപ്പറന്നു അവളോട് എന്റെ അനുരാഗം വെളിപ്പെടുത്താൻ ഉള്ള അവസരത്തിനായി ഞാൻ കാത്ത് നിന്നു.❤😍😍😍
I Love Her❤❤❤
ഇപ്പോൾ അവൾ ഹരിയുടെ ട്രീറ്റ്മെന്റിൽ ok ആയിട്ടുണ്ട്. ഇന്ന് ഹരിയുടെ ഇളയ കുട്ടിയുടെ ബർത്ത് ഡേ ആണ്.
ഇത് തന്നെ അവസരം എന്നു ഞാൻ കണ്ടു.
നേവി ബ്ലൂ കളർ സാരിയും ഡയമണ്ട് മാലയും ഒരു വളയും മാലയുടെ സെറ്റ് കമ്മലും ആണവൾ അണിഞ്ഞിരുന്നത്. മുഖത്തു കുഞ്ഞൊരു വട്ടപ്പൊട്ടുമുണ്ട് 😊
മുടി മെടഞ്ഞു ഇട്ടിരുന്നു 😊
എന്നെ കണ്ടു അവൾ പുഞ്ചിരിച്ചു. ഞാൻ അവളെ തന്നെ നോക്കി നിന്നു. കുറച്ചു കഴിഞ്ഞു ഹരിയുടെ ശബ്ദം ആണ് എന്നെ അവളിൽ നിന്നും തിരിച്ചത്. കേക്ക് മുറിയും കഴിഞ്ഞു ഞാൻ അവളെ തിരക്കി നടന്നപ്പോൾ ഒരു ഒഴിഞ്ഞകോണിൽ അവൾ നിൽപ്പുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു 😊😍
താൻ എന്താ മാറി നിൽക്കുന്നത് ഫുഡ് കഴിച്ചോ.-ഞാൻ
ഇല്ല കുറച്ചു കഴിഞ്ഞു കഴിക്കാമെന്നു വച്ചു -അവൾ
എനിക്കു തന്നോടൊരു കാര്യം പറയുവാൻ ഉണ്ട്. ഞാൻ പറയുന്നത് തനിക്കു ഉൾക്കൊള്ളാൻ പറ്റിയില്ലെന്നുണ്ടെങ്കിൽ എന്നോട് പിണങ്ങരുത് 😉😊
ഒരു പുഞ്ചിരിയോടെ അവൾ പറയാൻ പറഞ്ഞു.
ഞാൻ ആദ്യമായി തന്നെ കണ്ടപ്പോൾ സഹതാപം ആണ് തോന്നിയത് പക്ഷെ പിന്നീട് എപ്പോളോ അത് പ്രണയമായി ഞാൻ പോലും അറിയാതെ വളർന്നു 😍❤🥰
എനിക്ക് തന്നെ ഇഷ്ടമാണ് with u r permission will u marry me ❤🥰🥰🥰
ഞെട്ടി നിന്ന അവളുടെ മുഖത്തെ ഭാവം എന്താണെന്ന് എനിക്കു മനസ്സിലായില്ല.
ഒരു ദീർഘനിശ്വാസത്തോടെ അവൾ പറയുവാൻ തുടങ്ങി.
എനിക്കു എന്റെ പേരോ വീട്ടുകാരോ നാടോ അറിയില്ല. അങ്ങനെയുള്ള ഞാൻ ഒരു ജീവിതം സ്വപ്നം കാണുന്നത് തന്നെ തെറ്റാണ്😥😥. അങ്ങയെപ്പോലെയുള്ള ഒരാളുടെ പ്രണയം സ്വീകരിക്കാൻ മാത്രമുള്ള യോഗ്യത എനിക്കില്ല. എന്റെ മറവി മൂലം എന്നെ പ്രണയിക്കുന്ന അങ്ങയെ ഞാൻ ഒരു നാൾ മറന്നു പോയാലോ അന്ന് അത് അങ്ങേയ്ക്ക് സഹിക്കാൻ ആവില്ല. അത് കൊണ്ട് അങ്ങ് എന്നെ മറക്കണം. 😥😥😥
ഇത്രയും പറഞ്ഞു മുഖമുയർത്തി നോക്കിയ അവൾ കാണുന്നത് നിറഞ്ഞകണ്ണുകളുമായി നിൽക്കുന്ന മാധവിനെ ആണ് 😥😥😥.
എന്റെ ആദ്യവും അവസാനത്തെയും പ്രണയമാണ് നീ. എന്തൊക്കെ പ്രതിസന്ധി വന്നാലും നമ്മൾ ഒരുമിച്ചു നേരിടും എന്റെ മരണം വരെ നീ എന്റെ കൂടെ ഉണ്ടാവും. 🥰🥰
മാധവിന്റെ വാക്കുകൾ കേട്ട അവൾ അവനെ പുണർന്നു. തന്റെ പ്രണയത്തെ അവൻ നെഞ്ചോടു ചേർത്തു ഒരിക്കലും കൈവിടില്ല എന്നപോലെ. ഇന്ന് മുതൽ നിന്റെ പേര് അരുന്ധതിയെന്നാണ് നിന്റെ അഡ്രസ്സ് എന്റേതും 🥰.
ഞങ്ങളുടെ പ്രണയം അറിഞ്ഞ മാലതി യേടത്തിയും ശേഖരനും അളിയനും ഹരിയും സുമയുമായി കൂടി ആലോചിച്ചു. അധികം വൈകാതെ കുടുംബക്ഷേത്രത്തിൽ വച്ചു താലികെട്ടി അവളെ എന്റെ സ്വന്തം ആക്കി. ❤🥰🥰❤
അധികം വൈകാതെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞു ഉണ്ടായി അവളാണ്"ദേവി "
രാജകുമാരിയായിട്ടായിരുന്നു ഞങ്ങൾ അവളെ വളർത്തിയത്. 😁. പക്ഷെ അവളുടെ നാലാം പിറന്നാളിന് അന്ന് എല്ലാം മാറിമറിഞ്ഞു. 😥😥😥
തുടരും......