അവളുടെ നാലാം പിറന്നാളിന് എല്ലാം മാറിമറിഞ്ഞു.
തുടരുന്നു......
പണിക്കരും നെല്ലാട്ടച്ഛനും ഒന്നു നിശ്വസിച്ചു.
തമ്പി താൻ ഇനി ബാക്കി പറയേണ്ടതില്ല ഞങ്ങൾക്ക് അറിയാം ദേവിമോളോട് നിങ്ങൾ ചെയ്തത് എന്താ എന്നു 😡😡😡
തമ്പി തലകുനിച്ചു അല്പം വിഷമത്തോടെ പറഞ്ഞു. എനിക്കു എന്റെ അരുന്ധതിയെ നഷ്ടപ്പെടുത്താൻ പറ്റില്ലായിരുന്നു.പണിക്കരും നെല്ലാട്ടച്ഛനും അല്പം പുച്ഛത്തോടെ 😏😏പറഞ്ഞു സ്വന്തം കുഞ്ഞിനെ മറന്നു താൻ എന്ത് ചെയ്താലും അവൾ അനുഭവിച്ച ആദുഃഖത്തിന്റെ ശാപം നിങ്ങൾക്ക് വന്നു ഭവിക്കുക തന്നെ ചെയ്യും. 😥😥😥😥
ഞങ്ങളുടെ ശക്തി നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ ദുഃഖിച്ചിട്ടേയുള്ളു. അവളുടെ ജീവിതം എന്തായി എന്നോർത്തു. 🙁
എന്നാൽ തന്റെ സ്വന്തം കുഞ്ഞിനെ വരെ മറന്നു അവളെ സ്നേഹിക്കുവാൻ ഒരാൾ ഉണ്ടല്ലോ😏🙁
ആ ഈശ്വരേശ്ച ഇതാവും.
തന്നെ കുറ്റപ്പെടുത്തിയതല്ല.
ഞങ്ങൾ എന്തായാലും ഇറങ്ങുകയാണ് താൻ ഒന്നു ആലോചിക്കൂ. ഞങ്ങൾക്കും ശ്രീയേക്കും ദേവിയെ വേണം അത് മാത്രം ഓർക്കുക. എന്തായാലും ശക്തിയെ ഇന്ന് കാണുന്നില്ല. ഞങ്ങളുടെ അനന്തിരവളെ ഞങ്ങൾക്ക് കിട്ടിയല്ലോ അത് മതി 😊😊.തിരിഞ്ഞു പോകാൻ നിന്ന പണിക്കരുടെ കൈയിൽപ്പിടിച്ചു തമ്പി അകത്തേക്ക് കൊണ്ടുപോയി ദേവിയുടെ ജാതകം തമ്പി പണിക്കരെ ഏൽപ്പിച്ചു.
പണിക്കരും കുടുംബവും പോകുന്നത് തമ്പി വിഷത്തോടെയും മാലതിയും ശേഖരനും പുച്ഛത്തോടെയും നോക്കി നിന്നു.
തിരികെ പോരുമ്പോൾ എല്ലാവരും മൗനം ആയിരുന്നുവെങ്കിലും എല്ലാവരുടെയും ഉള്ളിൽ സന്തോഷം നിറഞ്ഞു നിന്നിരുന്നു. 😊😊😊
ഈ സമയം ദേവലോകത്തു അച്ഛനും മറ്റുള്ളവരും എന്താവും പറഞ്ഞതെന്നോർത്തു ടെൻഷൻ അടിച്ചു ദേവി കൈ നഖം മുഴുവൻ തിന്നു തീർത്തു 🤔🤔🤔
ദേവിയുടെ ടെൻഷൻ കണ്ടു ലക്ഷ്മി സമാധാനിപ്പിക്കാൻ നോക്കി "കുട്ടി വിഷമിക്കാതെ ഇരിക്കൂ വാസുദേവപ്പുരത്തപ്പൻ നല്ലതേ വരുത്തൂ" 😊
അപ്പോഴാണ് ശ്രീയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട് ദേവി ഉമ്മറത്തേക്ക് ഓടി 🏃♀️🏃♀️🏃♀️
തുടരും....