Aksharathalukal

ശ്രീദേവി 34

ഉമ്മറത്തേക്ക് ഓടിച്ചെന്ന ദേവി ആകാംഷ യോടെ നോക്കി നിന്നു.
ആദ്യം പണിക്കരും പിന്നീട് നെല്ലാട്ടച്ഛനും അമ്മമാരും ശരണും ശ്രേയയും  കണ്ണനും  ഇറങ്ങി. ലാസ്റ്റ് ശ്രീയും. എല്ലാവരും ഉമ്മറത്തു നിൽക്കുന്ന ദേവിയെ ആദ്യമായി കാണുന്നത് പോലെ🙄🙄 നോക്കുന്നത് കണ്ട് ദേവി പരിഭ്രമിച്ചു പോയി 😳😳
 
എന്താ ഇപ്പം സംഭവം അവിടെ എന്തുണ്ടായോ 🤔🤔
 
എന്നാൽ ദേവിയെ കണ്ട എല്ലാവരും തങ്ങളുടെ ചോരയാണല്ലോ ഈ നിൽക്കുന്നത് എന്നുള്ള സന്തോഷത്തിൽ ആയിരുന്നു 😄😄😄😄
 
 
 
 ശ്രീ ദേവിയെ കണ്ണുചിമ്മാതെ പ്രണയത്തോടെ നോക്കിനിന്നു തന്റെ പ്രണയം അതു അർഹിക്കുന്ന ആളെ തന്നെ താൻ കണ്ടെത്തിയല്ലോ എന്നോർത്തു ❤🥰🥰മതിമറന്നു.
 
പണിക്കരും നെല്ലാട്ടച്ഛനും അമ്മമാരും ദേവിയെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ചുംബനം നൽകി 😄😄😄
 
ഇതൊക്കെ കണ്ടു ദേവി അത്ഭുതപ്പെട്ടു.
 
അവളുടെ നോട്ടം  കണ്ടു എല്ലാവരും  കൂടി  അവളെ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ടുപോയി അകത്തെ മുറിയിൽ ഫ്രെയിം ചെയ്‌ത ഫോട്ടോയെക്ക് മുൻപിൽ നിർത്തി.
 
എന്താ സംഭവിക്കുന്നതെന്നറിയാതെ നിന്ന ദേവി എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി പിന്നെ തന്റെ മുൻപിലുള്ള ഫോട്ടോ കണ്ടു വിറങ്ങലിച്ചുപോയി 😳😳😳
 
അതെ എന്റെ അമ്മ അല്ലേ അത് 🤭
അമ്മ....... ദേവിയുടെ ശബ്ദം കേട്ട് എല്ലാവരും അവളെ കെട്ടിപ്പിടിച്ചു. കണ്ണനും ശ്രീയും ശ്രേയയും ശരണും നിറമിഴിയാലേ അത് നോക്കിനിന്നു. 😂😂😂😂😂
 
അതെ മോളെ ഇത് ഞങ്ങളുടെ ഒരേഒരു പെങ്ങളാണ് ശക്തി നിന്റെ അമ്മ അരുന്ധതി 😊😊😊😊
 
ദേവി ഞെട്ടിത്തരിച്ചു നിന്നു 😳😳😳🙁
 
അതെ മോളെ ഒരാക്സിഡന്റിൽ ഞങ്ങളുടെ ശക്തിക്കു ഓർമ്മ നഷ്ടമായി.
പെട്ടന്നൊരു ദിവസം അവൾ ഇവിടെ നിന്നും എങ്ങോട്ടേക്കോ ഇറങ്ങിപ്പോയിരുന്നു. അവളെ തിരഞ്ഞു ഞങ്ങൾ ഒത്തിരി അലഞ്ഞു. ഇന്നാണ് നഷ്ടപ്പെട്ട ഞങ്ങളുടെ കുഞ്ഞനുജത്തിയെ കണ്ടത്.😄😄😄😊
പിന്നീട് മാധവൻ തമ്പി പറഞ്ഞ കാര്യങ്ങളും അവർ അവളോട്‌ പറഞ്ഞു. എല്ലാം കേട്ട് പൊട്ടിക്കരയുന്ന 😥😥😥
തങ്ങളുടെ മകളെ അവർ ചേർത്ത് പിടിച്ചു.
 
സാവിത്രി അമ്മ അവളുടെ  കണ്ണുനീർ തുടച്ചു മൂർദ്ധാവിൽ ചുംബിച്ചു. ശ്രേയയും ശരണും തങ്ങളുടെ സഹോദരിയെ കെട്ടിപ്പിടിച്ചു. കണ്ണൻ അവളെ കണ്ണു ചിമ്മിക്കാണിച്ചു 😄😄
 
ഇവരുടെ സ്നേഹപ്രകടനം കണ്ടോണ്ടു നിന്ന നമ്മുടെ ശ്രീയുടെ മുഖത്തൊരു കുഞ്ഞു കുശുമ്പുണ്ട്.
 
അവന്റെ മുഖം കണ്ട സാവിത്രി പാറുവിന്റെ ചെവിയിൽ പറഞ്ഞു
" പാറു ശ്രീയെ ഒന്നു നോക്കിയേ ചെറുക്കന്റെ കുശുമ്പ് കണ്ടോ നമ്മൾ അവളെ കെട്ടിപ്പിടിച്ചതിന് 😄😄😄😄"
 
ഇന്ന് ഞങ്ങളുടെ രാജകുമാരിക്ക് ഞങ്ങൾ ഒരു ഉഗ്രൻ ട്രീറ്റ് നൽകാൻ പോവുകയാണ്. പണിക്കർ &നെല്ലാട്ടച്ഛൻ🥰
 
എന്നാൽ ഞങ്ങൾ അതിനു വേണ്ടുന്നത് ഒരുക്കാം പിള്ളാരെ നിങ്ങളും വായോ -പാറുവും സാവിത്രിയും മക്കളെ വിളിച്ചു താഴേക്കു പോയി
കണ്ണൻ  ശ്രീ യെ നോക്കി കള്ളച്ചിരി ചിരിച്ചു 😄😄
 
ഇപ്പോൾ അവിടെ നമ്മുടെ ശ്രീയും ദേവിയും മാത്രം 🥰
 
തന്നെ പ്രണയത്തോടെ നോക്കുന്ന ശ്രീയെ അത്രയും സ്നേഹത്തോടെ ദേവി നോക്കി ❤🥰🥰
 
ശ്രീ തന്റെ കൈകൾ വിടർത്തി ഒരു പുഞ്ചിരിയാലെ അവളെ നോക്കി ആ ക്ഷണം അവളവന്റെ നെഞ്ചോടു ചേർന്നു ❤🥰 അവന്റെ ഹൃദയമിടിപ്പിൽ കാതോർത്ത് . തന്റെ  പ്രാണനെ അവൻ പുണർന്നു. അവർ മൗനമായി  പരിഭവവും 
 പ്രണയവും പങ്കു വച്ചു.❤❤🥰
കുറച്ചു നേരത്തിനു ശേഷം നാണത്തോടെ മിഴികൾ ഉയർത്തിയ ദേവിയുടെ കണ്ണും ശ്രീയുടെ കണ്ണുമായി കൊരുത്തു പെട്ടന്ന് ശ്രീ അവളെ വീണ്ടും പുണർന്നു അവളുടെ താടിത്തുമ്പിൽ പിടിച്ചുയർത്തി അവളുടെ പിടക്കുന്ന മിഴികളിലേയ്ക്ക് ഉറ്റു നോക്കി.
കണ്ണുകൾ കഥ പറഞ്ഞപ്പോൾ ഒരു നിമിഷം അവർ പരസ്പരം മറന്നു നിന്നു. ശ്രീയുടെ മിഴികൾ അവളുടെ നേർത്ത അധരത്തിൽ എത്തി നിന്നു. നാണത്തോടെ മിഴികൾ അടച്ച അവളുടെ അധരത്തിലേയ്ക്ക് അവൻ തന്റേത് ചേർത്തു.അതിന്റെ മാധുര്യത്തിൽ അവർ അലിഞ്ഞുപോയി .❤🥰🥰
 
തുടരും....
 
 
 

ശ്രീദേവി 35

ശ്രീദേവി 35

4.6
2113

നാണത്തോടെ മിഴികൾ അടച്ച അവളുടെ അധരത്തിലേയ്ക്ക് അവൻ തന്റേത് ചേർത്തു.അതിന്റെ മാധുര്യത്തിൽ അവർ അലിഞ്ഞുപോയി . തുടരുന്നു.....   മോളെ ദേവീ...... താഴെ നിന്നുള്ള സാവിത്രി അമ്മയുടെ വിളിയിൽ ഞെട്ടിയ ദേവീ ശ്രീയെ തള്ളി മാറ്റി  പുറത്തേക്കോടി 🥰🥰 ശ്രീ അവളുടെ പോക്കു നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് തന്റെ ചുണ്ട് തുടച്ചു. കോണിയിറങ്ങി ചെന്ന ദേവിയുടെ മുഖം ചുവന്നിരുന്നു ശ്രേയ അവളെ ആക്കി ചിരിച്ചു 😊😊😁😁😁 താഴെ അമ്മമാർ ദേവിക്ക് സദ്യയും അവളുടെ ഇഷ്ട പാൽപ്പായസവും ഒരു ക്കിയിരുന്നു. 😄😄 ദേവീക്ക് ശ്രീ യെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടു തോന്നി.🥰അവനെ കാണുമ്പോൾ അവൾ നാണത്താൽ തലകുനിക്ക