നാണത്തോടെ മിഴികൾ അടച്ച അവളുടെ അധരത്തിലേയ്ക്ക് അവൻ തന്റേത് ചേർത്തു.അതിന്റെ മാധുര്യത്തിൽ അവർ അലിഞ്ഞുപോയി .
തുടരുന്നു.....
മോളെ ദേവീ......
താഴെ നിന്നുള്ള സാവിത്രി അമ്മയുടെ വിളിയിൽ ഞെട്ടിയ ദേവീ ശ്രീയെ തള്ളി മാറ്റി പുറത്തേക്കോടി 🥰🥰
ശ്രീ അവളുടെ പോക്കു നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് തന്റെ ചുണ്ട് തുടച്ചു.
കോണിയിറങ്ങി ചെന്ന ദേവിയുടെ മുഖം ചുവന്നിരുന്നു ശ്രേയ അവളെ ആക്കി ചിരിച്ചു 😊😊😁😁😁
താഴെ അമ്മമാർ ദേവിക്ക് സദ്യയും അവളുടെ ഇഷ്ട പാൽപ്പായസവും ഒരു ക്കിയിരുന്നു. 😄😄
ദേവീക്ക് ശ്രീ യെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടു തോന്നി.🥰അവനെ കാണുമ്പോൾ അവൾ നാണത്താൽ തലകുനിക്കും.
ഊണ് കഴിഞ്ഞു പാൽപ്പായസം കുടിച്ച ശ്രീ ദേവിയോട് തന്റെ ചുണ്ട് തുടച്ചു കൊണ്ട് പറഞ്ഞു മുൻപത്തെ അത്രയും മധുരം പോരാ ❤🥰 അല്ലെ ഒന്നൂടെയും ആവാമായിരുന്നു 🥰❤❤😉😉
ദേവി രൂക്ഷമായിട്ട് അവനെ നോക്കി. 🤨
മുൻപത്തെ മധുര സൽക്കാരത്തിൽ കുട്ടിയുടെ ചുണ്ടു മുറിഞ്ഞിരുന്നു. 😡😡
ദേവിയുടെ ഭാവം കണ്ട ശ്രീ ഒരു ഇളിയോടെ 😁😁അവിടുന്ന് സ്കൂട്ട് ആയി കണ്ണന്റെ അടുത്ത് പൊങ്ങി.
ശ്രീയുടെ പോക്കു കണ്ടു ദേവി ചിരിച്ചിട്ടു തിരിഞ്ഞു നോക്കിയത് ശ്രേയയുടെ മുഖത്തേക്കാണ്. കുട്ടി വിത്ത് സ്മൈൽ 😊😊
കണ്ണൻ ശ്രീയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. 🙁🙁
"😄
എന്താടാ ഒരു കള്ള ലക്ഷണം "
അതെ ഞാനൊരു കൊടുക്കൽ വാങ്ങൽ നടത്തി അതാ ഹി ഹി😁😁 ശ്രീ വിത്ത് ഇളി♥️😍
ദൈവമേ 🤭🤭ആകൊച്ചിന്റെ ഒരു വിധി എടാ ദ്രോഹി ഒട്ടും ക്ഷമ ഇല്ല അല്ലേ 😉
ശ്രീ 😄😄😁😁😁
ദേവിയെ കളിയാക്കി തിരിഞ്ഞു നടന്ന ശ്രേയ കണ്ണനെ ഇടിച്ചു നിന്നു ❤🥰
കണ്ണൻ അവളെ സൂക്ഷിച്ചു നോക്കി ❤ പിന്നെ കൈയും പിടിച്ചു കുളപ്പടവിലേക്കു ഓടി.
അതെ ഇന്നലെ പ്രണയിക്കാൻ തുടങ്ങിയവർ ഇവിടെ ചുംബനസമരം നടത്തുവ. പ്യാവം ഞാൻ😂😂😂 എന്റെ ഒരു യോഗം കണ്ണൻ വിത്ത് നിഷ്കു
ഓഹോ.. വാദ്യാർക്കും ആവാമല്ലോ വേണ്ടാന്ന് ആരാ പറഞ്ഞത് -ശ്രേയ 😍😍😍
എന്റെ കൃഷ്ണ ഞാൻ എന്താ ഇപ്പോൾ കേൾക്കുന്നത് 🤩🤩കണ്ണൻ
ശ്രീക്കുട്ടി നീ നേരത്തെ പറയേണ്ടായിരുന്നോ ചേട്ടൻ നിനക്കൊരു പൂക്കാലം തരത്തില്ലായിരുന്നോ ❤🤩
അപ്പോൾ എങ്ങനാ തരുവല്ലേ 😉😉♥️
ആഹാ.. വാദ്യാരുടെ പൂതി കൊള്ളാം 😄
മോൻ അതിന് വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്കു 😄😄 -ശ്രേയ
ആന കൊടുത്താലും മോളെ ആശ കൊടുക്കരുത്. ചേട്ടൻ വല്ലാതെ ആശിച്ചു പോയി 😂😂😊
സാരമില്ല മാഷ് ചെല്ല് ഇതേ പറ്റി നമ്മൾക്ക് പിന്നെ ആലോചിക്കാം 😁😁😁
കണ്ണന്റെ പിടി വിട്ടു ശ്രേയ എസ്‌കേപ്പ് ആയി 😄😄
ഡാ ശ്രീ നിന്റെ തലയിൽക്കൂടെ വരച്ചതു കൊണ്ട് ഒരേറെങ്കിലും കിട്ടിയിരുന്നേൽ ഞാൻ സംതൃപ്തനായേനെ 😂😂😂😂
കണ്ണൻ വിത്ത് ആത്മ
എല്ലാവരും ഒത്തൊരുമിച്ചിരുന്നതിനാൽ അവർ നെല്ലാട്ടേക്കു അന്ന് പോകുന്നില്ലന്നു വച്ചു കണ്ണൻ രാത്രി തിരിച്ചു പോയി.
ഏറെ താമസിയാതെ എല്ലാവരും നിദ്രയെ പുൽകി.😊
അങ്ങനെ ആ ദിവസവും കടന്നുപോയി
തുടരും....