Aksharathalukal

ശ്രീദേവി 36

ഇന്നാണ് ആ ദിവസം ശ്രീ യുടെയും ദേവിയുടെയും എൻഗേജ്മെന്റ് 🥰❤
 
കാര്യമായി തന്നെ അച്ഛന്മാരും കണ്ണനും ശരണും ആഞ്ഞു പിടിച്ചുള്ള പണിയിലാണ് 😊😊
 
ശ്രീ ഉമ്മച്ചനായി ഇങ്ങനെ വിലസുന്നു 🤣🤣 പാവം ദേവി അറിയാതെ പോലും അവന്റെ അടുക്കലേക്കു ചെല്ലത്തില്ല 😂😂😂😂
 
ശ്രീയുടെ ആവേശം അല്പം അതിരുകടന്നതായത് കൊണ്ട് നെല്ലാട്ടച്ഛൻ ദേവിയെ നെല്ലാട്ടേക്ക് കൊണ്ടുപോയിരുന്നു 😄😄😄
 
നെല്ലാട്ട് കുടുംബക്കാരും നാട്ടുകാരും അണി നിരന്നു.മൈക്കിൽ കൂടി ലേറ്റസ്റ്റ് റൊമാന്റിക് ഗാനങ്ങൾ തകർത്തു പാടി.
ഗേറ്റ് മുതൽ നടുമുറ്റം വരെ പിങ്കു നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് അലങ്കരി😄😄ച്ചിരുന്നു
 
പെട്ടന്നാണ് അങ്ങോട്ടേക്കു കറുത്ത ഒരു ബൊലേറോ വന്നു നിന്നത്.
അതിൽനിന്നും ഇറങ്ങുന്ന ആളുകളെ കണ്ട് ദേവി ഞെട്ടിത്തരിച്ചിരുന്നു. 😳 എന്നാൽ ബാക്കിയുള്ളവരുടെ മുഖങ്ങളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. 😄😄
 
 
തുടരും....
 
 
 

ശ്രീദേവി 37

ശ്രീദേവി 37

4.6
1894

പെട്ടന്നാണ് അങ്ങോട്ടേക്കു കറുത്ത ഒരു ബൊലേറോ വന്നു നിന്നത്. അതിൽനിന്നും ഇറങ്ങുന്ന ആളുകളെ കണ്ട് ദേവി ഞെട്ടിത്തരിച്ചിരുന്നു.  എന്നാൽ ബാക്കിയുള്ളവരുടെ മുഖങ്ങളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു.   തുടരുന്നു....   ഡ്രൈവിംഗ് സീറ്റിൽ നിന്നും സിദ്ധു ഇറങ്ങി പുറകെ കോ ഡ്രൈവർ സീറ്റിൽ നിന്നും മാധവനും ഇറങ്ങി. മാലതിയും ഭർത്താവായ സുദേവനും മകൾ അമൃതയും  ശേഖരനും സാന്ദ്രയും ശോഭയും ഇറങ്ങി.   ശോഭയെ കണ്ട ദേവിക്ക് തന്റെ സന്തോഷം അടക്കുവാൻ ആയില്ല. വിതുമ്പി കരഞ്ഞു കൊണ്ടവൾ അവരെ കെട്ടിപ്പിടിച്ചു.😂😂 ശോഭയുടെ കണ്ണുകളും നിറഞ്ഞിരുന്നു 😂😂😂😂 ദേവി ഒര