Aksharathalukal

ശ്രീദേവി 37

പെട്ടന്നാണ് അങ്ങോട്ടേക്കു കറുത്ത ഒരു ബൊലേറോ വന്നു നിന്നത്.
അതിൽനിന്നും ഇറങ്ങുന്ന ആളുകളെ കണ്ട് ദേവി ഞെട്ടിത്തരിച്ചിരുന്നു.  എന്നാൽ ബാക്കിയുള്ളവരുടെ മുഖങ്ങളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു.
 
തുടരുന്നു....
 
ഡ്രൈവിംഗ് സീറ്റിൽ നിന്നും സിദ്ധു ഇറങ്ങി പുറകെ കോ ഡ്രൈവർ സീറ്റിൽ നിന്നും മാധവനും ഇറങ്ങി.
മാലതിയും ഭർത്താവായ സുദേവനും മകൾ അമൃതയും 
ശേഖരനും സാന്ദ്രയും ശോഭയും ഇറങ്ങി.
 
ശോഭയെ കണ്ട ദേവിക്ക് തന്റെ സന്തോഷം അടക്കുവാൻ ആയില്ല. വിതുമ്പി കരഞ്ഞു കൊണ്ടവൾ അവരെ കെട്ടിപ്പിടിച്ചു.😂😂
ശോഭയുടെ കണ്ണുകളും നിറഞ്ഞിരുന്നു 😂😂😂😂
ദേവി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല തന്റെ മാതാ പിതാക്കൾ വരുമെന്നു.
പണിക്കരും നെല്ലാട്ടച്ഛനും എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചിരുത്തി.
പാർവതിയും സാവിത്രിയും തങ്ങളെ അപരിചിതത്തോടെ നോക്കുന്ന അരുന്ധതിയെ കണ്ട് വിഷമിച്ചു. പണിക്കരും നെല്ലാട്ടച്ഛനും അത് കണ്ട് അവരെ സമാധാനിപ്പിച്ചു. 😊😊😂
ദേവിയെ കാണും തോറും തന്റെ മകളെ താൻ മറവിക്കു വിട്ടു കൊടുത്തതോ ർത്തു മാധവന്റെ ഉള്ളംനീറിപ്പുകഞ്ഞു കൊണ്ടിരുന്നു.
 
ശ്രീയും ശരണും കണ്ണനും കണ്ണന്റെ അനുജൻ കിരൺ എന്ന കിച്ചുവും അവിടെ ഉണ്ടായിരുന്നു. നാലാളും കൂടി സിദ്ധു വിനെ പൊക്കി. പിന്നെ അവിടെ ഉത്സവപ്രതീതി ആയിരുന്നു. 😊😊😊
 
അരുന്ധതിയെയും മാലതിയെയും ശോഭയെയുംപാറുവും സാവിത്രിയും ഏറ്റെടുത്തു. മാലിനി എല്ലാത്തിൽ നിന്നും അല്പം അകന്നു നിന്നിരുന്നു.
ശ്രേയയും ദേവിയും സച്ചുവും അമൃത യെ വിളിച്ചെങ്കിലും അവരോടൊപ്പം ചെന്നില്ല. ശേഖരനും സുദേവനും മറിച്ചല്ലായിരുന്നു.
ആണുങ്ങൾ ശ്രീയെയും പെണ്ണുങ്ങൾ ദേവിയെയും ഒരുക്കി നിശ്ചയത്തിന് തയ്യാറെടുത്തു.
 
പാലക്കമാലയും അതിന്റെ കമ്മലും അണിഞ്ഞു ചില്ലി റെഡിന്റെ കളർ കാഞ്ജീപുരം പട്ടു സാരിയും ഉടുത്തു ഇരു കൈയിലും വജ്രത്തിന്റെ വളയും കണ്ണുകൾ നീട്ടി വരച്ചു മുടി പിന്നികെട്ടി അതിൽമുല്ലപ്പുചൂടി ഇറങ്ങി വന്ന ദേവിയെ കണ്ട് സാക്ഷാൽ മഹാലക്ഷ്മി യെപ്പോലെ ഇരുന്നു.
 
സ്
ദേവിയുടെ സാരിയുടെ അതെ കളർ കുർത്തയും കരയുള്ള മുണ്ടുമായിരുന്നു ശ്രീയുടെ വേഷം.
 
ഇരുവരും പരസ്പരം നോക്കിനിന്നു ❤🥰😍
 
ശ്രേയ പീച്ച് കളർ ലഹങ്ക ആയിരുന്നു അതെകളർ കുർത്തയും മുണ്ടും കണ്ണനും ധരിച്ചു. ശരൺ ചില്ലി റെഡ് കളർ ഷർട്ടും കസവു മുണ്ടുമായിരുന്നു. ബാക്കി സ്ത്രീ ജനങ്ങൾ സെറ്റും നേര്യതും ആണുങ്ങൾ കസവു മുണ്ടും ഷർട്ടും ധരിച്ചു.
 
ദേവിയെയും ശ്രീയെയും നിശ്ചയത്തിന്നായി ഒരുക്കിയ മണ്ഡപത്തിൽ ഇരുത്തി.😊😊
 
 
തുടരും.....
 
 
 
 
 
 
 
 
 

ശ്രീദേവി 38

ശ്രീദേവി 38

4.5
1970

ദേവിയെയും ശ്രീയെയും നിശ്ചയത്തിന്നായി ഒരുക്കിയ മണ്ഡപത്തിൽ ഇരുത്തി.   തുടരുന്നു....   എല്ലാവരെയും സാക്ഷി നിർത്തി ശ്രീ തന്റെ പേരിലുള്ള മോതിരം ദേവിയുടെ വിരലിൽ അണിയിച്ചു അതുപോലെ ദേവി ശ്രീയെ മോതിരം അണിയിച്ചു. ❤🥰🥰   നിറഞ്ഞ കണ്ണുകളും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നവളെ തന്റെ പ്രാണനെ ശ്രീ  ഒത്തിരി പ്രണയത്തോടെ നോക്കി. തന്റെ പേര് കൊത്തിയ മോതിരത്തിൽ അമർത്തി ചുംബിച്ചു. നിറഞ്ഞ ചിരിയോടെ എല്ലാവരും അവരെ അനുഗ്രഹിച്ചു.😄😄😄 ഒരു ജോഡി കൈകൾ ഒഴികെ 😡👺   ആ മിഴികളിൽ കോപം ആളികത്തി  എന്നാൽ ഈ ഭാവമാറ്റമെല്ലാം ഒരാൾ ആരുമറിയാതെ തന്റെ ഫോണിൽ പകർത്തി കൊണ്ടിരു