Aksharathalukal

ശ്രീദേവി 38

ദേവിയെയും ശ്രീയെയും നിശ്ചയത്തിന്നായി ഒരുക്കിയ മണ്ഡപത്തിൽ ഇരുത്തി.
 
തുടരുന്നു....
 
എല്ലാവരെയും സാക്ഷി നിർത്തി ശ്രീ തന്റെ പേരിലുള്ള മോതിരം ദേവിയുടെ വിരലിൽ അണിയിച്ചു അതുപോലെ ദേവി ശ്രീയെ മോതിരം അണിയിച്ചു. ❤🥰🥰
 
നിറഞ്ഞ കണ്ണുകളും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നവളെ തന്റെ പ്രാണനെ ശ്രീ  ഒത്തിരി പ്രണയത്തോടെ നോക്കി. തന്റെ പേര് കൊത്തിയ മോതിരത്തിൽ അമർത്തി ചുംബിച്ചു. നിറഞ്ഞ ചിരിയോടെ എല്ലാവരും അവരെ അനുഗ്രഹിച്ചു.😄😄😄 ഒരു ജോഡി കൈകൾ ഒഴികെ 😡👺
 
ആ മിഴികളിൽ കോപം ആളികത്തി  എന്നാൽ ഈ ഭാവമാറ്റമെല്ലാം ഒരാൾ ആരുമറിയാതെ തന്റെ ഫോണിൽ പകർത്തി കൊണ്ടിരുന്നു.🙄🙄
 
ചടങ്ങുകൾ എല്ലാം കഴിഞ്ഞു സദ്യയും ഉണ്ട് വില്ലുമംഗലത്തുകാർ ഇറങ്ങി.
 
 
പോകാൻ നേരം മാധവൻ ശ്രീയെ കെട്ടിപ്പിടിച്ചു എന്നിട്ട് ശ്രീക്കു മാത്രം കേൾക്കത്തക്ക രീതിയിൽ സ്വരം താഴ്ത്തി പറഞ്ഞു
"മോനെ എന്റെ മോളെ നീ പൊന്നുപോലെ നോക്കും എന്ന് എനിക്കറിയാം.😊 എന്നാൽ ഞാൻ അവളിൽ നിന്നും അകന്നെ നിൽക്കൂ. കാരണം ഞാൻ പിന്നീട് പറയാം. അവളിൽ ഒരു ശ്രദ്ധ ഉണ്ടാവണം ഇതെന്റെ അപേക്ഷയാണ്. 🙏😥
 
ശ്രീ യെക്ക് ഒരു കാര്യം മനസ്സിലായി തമ്പി വ്യക്തമായ കാരണങ്ങളാൽ ആണ് ദേവിയെ അകറ്റി നിർത്തിയിരിക്കുന്നത് അതിന്റെ സൂചനയാണിത്.🙁 അവൻ  തമ്പിയുടെ കൈ പിടിച്ചു ഒരു പുഞ്ചിരി നൽകി അതിൽ ഉണ്ടായിരുന്നു എല്ലാം 😊😊
മാധവൻ തമ്പി തന്റെ സന്തോഷം മറച്ചു പിടിച്ചു ഗൗരവത്തോടെ ദേവിയെ നോക്കി. 🙁 അവർ  ഇറങ്ങി.
 ഈസമയം  കണ്ണൻ ശ്രേയയെ വിളിച്ചുംകൊണ്ട് മട്ടുപാവിലേക്കു  പോയി 😊😊❤🥰
 
"വാദ്യാരെ എന്ന ഒരു കള്ളലക്ഷണം"
തന്നെത്തന്നെ സൂക്ഷിച്ചു നോക്കുന്ന കണ്ണനോട് ശ്രേയ ഒരല്പം ഗൗരവത്തോടെ ചോദിച്ചു.
 
അതെ ശ്രീമോളെ രാവിലെ നിന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ തൊട്ടു എന്റെ ഈ ഹാർട്ട്‌ ഇല്ലേ അത് കിടന്നങ്ങു ബഹളം വെയ്ക്കുവ 🤣🤣
 ഇതു പറയുകയും കണ്ണൻ ശ്രേയയെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി. ഇപ്പോൾ അവരുടെ ഹൃദയ മിടിപ്പുകൾ പരസ്പരം കൈ മാറിയ പോലെ ❤🥰🥰🥰😍😍
 
കണ്ണുകൾ തമ്മിൽ കൊരുത്തപ്പോൾ  കണ്ണൻ അവളുടെ ചുവന്ന അധരത്തിലേക്ക് തന്റെ അധരം ചേർത്തു പെട്ടന്നുള്ള കണ്ണന്റെ നീക്കത്തിൽ ശ്രേയ ഒന്നുപതറിയെങ്കിലും തങ്ങളുടെ ആദ്യ ചുംബനത്തിൽ ഇരുവരും മുഴുകി. ചുംബനത്തിന്റെ തീവ്രത കൂടിയതും ശ്രേയ  കണ്ണനെ ആഞ്ഞു തള്ളി ബാലൻസ് തെറ്റി വീഴാൻ പോയ കണ്ണൻ ശ്രേയയെ തന്റെ നെഞ്ചോടു ചേർത്തു പുണർന്നു. 😍
ശ്രേയ അവന്റെ നെഞ്ചിൽ നാണത്തോടെ തന്റെ മുഖം ഒളിപ്പിച്ചു.🥰❤
 
തുടരും......
 
 
 

ശ്രീദേവി 39

ശ്രീദേവി 39

4.5
2036

ശ്രേയ അവന്റെ നെഞ്ചിൽ നാണത്തോടെ തന്റെ മുഖം ഒളിപ്പിച്ചു.   തുടരുന്നു..   എത്ര നേരം അങ്ങനെ നിന്നു വെന്നു രണ്ടാൾക്കും അറിയില്ല. കഴിഞ്ഞു പോയ നിമിഷത്തെ ഓർക്കെ രണ്ടുപേരുടെ ചുണ്ടിലും ചിരി വിടർന്നു.   ഈ നേരം പോകാനായി കണ്ണനെ തിരഞ്ഞു നടക്കുകയായിരുന്നു  ശ്രീ. അപ്പോളാണ്  അമ്മമാരുടെ കൈയും പിടിച്ചു ദേവി ഇറങ്ങി വന്നത്. ഒരു നിമിഷം 🤩😍 ശ്രീ അവളെ നോക്കി നിന്നു. കുട്ടി വന്ന കാര്യം മറന്നേ പോയി. അവന്റെ നിൽപ്പ് കണ്ട് പാറുവും സാവിത്രിയും ചിരിച്ചു. എന്താ ശ്രീ നീ  ഇങ്ങനെ മിഴിച്ചു നോക്കുന്നത്. 😊😊   ശബ്ദം കേട്ടു പരിസര ബോധം വന്ന ശ്രീ  ചിരി വരുത്തികൊണ്ട് അല്പം ഗൗ