Aksharathalukal

❤️പ്രണയമർമ്മരം ❤️14

കിളവന്റെ
(ഗോവിന്ദൻ പണിക്കരുടെ ഉശാൻ താടി കത്തിക്കാനുള്ള പ്ലാൻ ആലോചിച്ചു നിന്നു.

തുടർന്ന് വായിക്കുക............

കുറച്ചു നേരം പണിക്കര് പരത്തി ആലോചിച്ചു നിന്നാ ശേഷം പറഞ്ഞു തുടങ്ങി.

              

  '""മോശം സമയമാണ് """.

ഹോമവും പൂജയും ഇപ്പൊ നടത്തുന്നത് വളരെ നല്ല കാര്യമാണ്.
ദേവി കടാക്ഷം വളരെ കുറവാ.
കൂടാതെ സർപ്പാദോഷവും ഇണ്ട്.
കുടബത്തിലെ എല്ലാവരും പൂജക്കും ഹോമത്തിനും നിര്ബദ്ധമായി ഉണ്ടായിരിക്കണം.

ഞാൻ മതിലകത്തു പറഞ്ഞോളാം.
മൃത്യു വരെ സംഭവിക്കാനുള്ള ദോഷങ്ങളുണ്ട്.
തുടർപരമ്പരകൾ എല്ലാവരും വേണം.
പൂജക്ക്.

ഇനി ജാതകം നോക്കട്ടെ...
പണിക്കര് പറഞ്ഞു.
അച്ചാച്ചന്റെ കൈയിലുള്ള ജാതകങ്ങൾ പണികർക്കു കൊടുത്തു.

അഞ്ജലി പുണർതം നക്ഷത്രം.
പണിക്കര് കനത്തിൽ പറഞ്ഞു.
പലകയിൽ പരത്താൻ തുടങ്ങി.

അഞ്ജലി അതുകേട്ടത്തോടെ പരുങ്ങി കളിച്ചു തുടങ്ങി.

ബാക്കിഉള്ളവര് പണി കിട്ടോ എന്ന് ആലോചിച്ചു നിന്നു.

നമ്മുടെ നായികയാകട്ടെ ഇത് ഒന്നും തന്നേ ബാധിക്കുന്ന കാര്യമല്ല എന്നാ കണക്കിന് കുരുട്ടു തള്ളേടെ വെള്ള മുടി എണ്ണി നിന്നു.

കുട്ടിക്ക് ഇപ്പൊ കല്യാണയോഗം ആണ്.
ഈ ചിങ്ങത്തിനുള്ളിൽ കല്യാണം നടക്കണം.
ഇല്ലെങ്കിൽ 31വയസിൽ ആണ് യോഗം.
പെട്ടന്ന് തന്നേ ആലോചനകൾ നോക്കി തുടങ്ങിക്കോ.
പണിക്കര് പറഞ്ഞ് അവസാനിപ്പിച്ചതോടെ

തരുപതി ആയി സിവനെ....... 🤯
എന്നാ അഞ്ജലിടെ അത്മാ കുറച്ചു
ഉറക്കെയായി .

അധിയേട്ടനും ആദർവേട്ടനും അഞ്ജലിടെ കാര്യം പറഞ്ഞു വയറു പൊത്തി നിന്നു ചിരിക്കുണ്ട്.🤭🤣

സാരമില്ല അഞ്ജലി ഇത് ഒക്കെ വിധിയലേ.......
ആദിയേട്ടൻ ജസ്റ്റ്‌ അഞ്ജലിക്കിട്ട് ഒന്നു താങ്ങി.

ആദിത്യ....
പണിക്കര് വിളിച്ചപ്പോ
കീർത്തിടെ ചെവിയിൽ എന്തോ പറഞ്ഞേക്കൊണ്ട് ചിരിക്കുന്ന അധിയേച്ചി ഞെട്ടി.
സ്പോട്ടിനു ചിരി നിന്നു.
അധിയേച്ചിടെ അപ്പൊഴെത്തെ action കണ്ടപ്പോ കലിപ്പ് കാണിച്ചു നിന്ന പാപ്പൻ വരെ ചിരിച്ചു.
ബാക്കി ഉള്ളവർ ചിരി കടിച്ചു പിടിച്ചു നിന്നു.
കുട്ടിക്കും ഇപ്പൊ കല്യാണയോഗമാ
ഞെട്ടി ഞെട്ടി അധിയേച്ചി ശെരിക്കും ഞെട്ടി

അയ്യോ അയ്യയ്യോ ഹയ്യമ്മ ഹയമ്മ... എനിച്ചു വയ്യ 🤣😅🤣😅

അച്ചു പൂര ചിരി.

അശ്വതി.....

അച്ചുന്റെ ചിരി നിന്നു.
കുട്ടിക്ക് വല്ലാത്ത ദോഷo കാണുന്നുണ്ട്.
ഇനി അടുത്ത് ഒരു 3മാസം ദൂര യാത്ര ഒഴിവാക്കാ,
കല്യാണ പ്രായം 24 വയസ്സ് കഴിഞ്ഞേ കാണുന്നുള്ളൂ.
അച്ചു ആരാ ഇവിടെ പടക്കം പൊട്ടിചേ എന്നാ കണക്കിന് നിന്നു.

അടുത്ത മാസം പൂജയും ഹോമവും കഴിഞ്ഞു ഗോവക്ക് പോയി.
എന്നിട്ട് can സേട്ടനെ കല്യാണം കഴിച്ചു.
ജീത്തുവിന്റെ മുൻപിൽ കൂടെ കൊഞ്ഞനം കുത്തി നടക്കണം.എന്നാ അച്ചുന്റെ കിടിലോസ്‌കി സ്വപനം തകർന്നു.
പൂജ അത് ആലോചിച്ചു നിന്നു ചിരിച്ചു.

പാർവതി..

പെട്ടു....
പാറു അത്മാ അടിച്ചു
കുട്ടിക്ക് കല്യാണം ആലോചിച്ചു തുടങ്ങിക്കോ യോഗം 27വരെ ഇണ്ട്.
സാവധാനം ആലോചിച്ചാ മതി.

ഇനി... കീർത്തി, അമ്മുല്യ ഇവർക്ക് ഇപ്പൊ ആലോചന നോക്കണ്ട ദോഷം മാറിയിട്ട് നമ്മുക്ക് നോക്കാം.

അർജുൻ....
  ദോഷം ഒന്ന്മില്യാ.
ജോലി ഒക്കെ ശെരിയായി തുടങ്ങിക്കോളും ആദ്യം ബുദ്ധിമുട്ട് ഉണ്ടാവും പിന്നെ ശെരിയായിക്കോളും.
കല്യാണയോഗം അടുത്ത് തന്നേ കാണുന്നുണ്ട്. ധൃതി പിടിക്കേണ്ട.

ആദർവ്...
ദോഷങ്ങൾ ഇല്ല്യതാ ശുദ്ധ ജാതക്കാ.
വിഷമസമയങ്ങൾ മറി കടന്നിട്ടുണ്ട്.
ഇനി നല്ല സമയമാ.

ഇതേ സമയം അവരെ പുചിച്ചു നിന്ന ആദിയേട്ടൻ
അധിയേട്ടനെ വിളിച്ചപ്പോ ഞെട്ടി...

മറ്റുള്ളവരെ കളിയാക്കുന്ന സ്വഭാവം ആണ്.
അത് തനിക്കു തന്നേ പിന്നീട് അബദ്ധ മായി വരും.
കല്യാണമേ ഇപ്പൊ നോക്കണ്ട.
അധിയേട്ടന് ശെരിക്കും തിരുപ്പതി ആയി

സാരമില്ല അധിയേട്ട ഇത് ഒക്കെ വിധിയലേ അധിയേട്ടൻ അഞ്ജലിക്കു നേരത്തെ ഇട്ടു താങ്ങിയത് അഞ്ജലി തിരിച്ചു double ആയി തന്നെ കൊടുത്തു .

താൻ അത് ഇരന്നു വാങ്ങിയതായതുകൊണ്ട് തിരിച്ചു ഒന്നു പറയാതെ ആദിയേട്ടൻ മിണ്ടാതെ നിന്നു കേട്ടു

പൂജ എന്ന് പറഞ്ഞ്. പണിക്കർ ഒന്നു ഒളിഞ്ഞു നോക്കി.👀
ആൾക്ക് നല്ല പേടി ഇണ്ട്
അത് ആ മുഖത്തു കാണാം
പൂജയാവട്ടെ തനിക്കുള്ള പണി ഞാൻ
തരാം എന്ന് ആലോചിച്ചു നിന്നു.
അത് അവളുടെ മുഖത്തു
കാണാനുണ്ട്.

അതുകൊണ്ട് തന്നെ
ഒന്നും തെളിയുന്നില്യ
എന്നും പറഞ്ഞു പണിക്കർ ചാടി എഴുന്നേറ്റു .
അപ്പൊ ഇനി തറവാട്ടിൽ വച്ചു പറയാ ഇനിയുള്ളത് എന്നും പറഞ്ഞ് അച്ചാച്ചന്റെ കയ്യിന്നു ദക്ഷിണ വാങ്ങി പണിക്കർ പോയി.
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍
എല്ലാവരും തിരിച്ചു പുറപ്പെട്ടു.
ഇനി സംഭവിക്കാനുള്ള കാര്യങ്ങൾ അറിയാതെ.

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

   തുടരും...........
😈 VM ഡാകിനി 😈



❤️പ്രണയമർമ്മരം❤️15

❤️പ്രണയമർമ്മരം❤️15

4.9
1976

❣️❣️❣️❣️❣️❣️❣️❣️❤️❣️❣️❣️❤️❣️❤️❤️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❣️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❤️❤️❤️❤️തറവാട്ടിൽ തിരിച്ചു എത്തി എല്ലാവരും പിന്നീട് ബിസി ആയി.അച്ചാച്ചനും വലിയച്ഛന്മാരും പാപ്പനുംഹോമതിനു ആവിശ്യമായ കാര്യങ്ങൾ ശെരിയാക്കാൻ പോയി.കുരുട്ടുതള്ള ഉറങ്ങാൻ പോയി.അമ്മയും, മേമ്മയും, വല്യമ്മയുംമൊക്കെ പലഹാരങ്ങൾ ഇണ്ടാക്കാൻ തുടങ്ങി. അപ്പൊ പിന്നെ അവരും busy.☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️അധിയേട്ടനും അജുവേട്ടനുംഫ്രണ്ട്സിനെ കാണാൻ പോയി.🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇