Aksharathalukal

ഹൃദയസഖി പാർട്ട്‌ 19

പുലരിയിൽ നമ്മുടെ പ്രണയത്തെ തടസപ്പെടുത്തുവാൻ എത്തുന്ന സൂര്യനു പോലും അസൂയ വരും പാകം എനിക്ക് നിന്നെ മതിമറന്നു പ്രണയിക്കണം. നിൻ ചുണ്ടിലെ തേൻ മധുരം നുകരണം. ജനലഴികളിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിൽ അടിയുലയുന്ന നിൻ മുടിയിഴകളെ തഴുകി തലോടണം..  എന്റെ പേര് കൊത്തിയ താലി നിൻ നെഞ്ചിൽ ചേർന്നു കിടന്നു വിയർപ്പിനാൽ പടർന്ന നിൻ നെറ്റിയിലെ സിന്ദൂര ചുവപ്പിനാൽ വിയർത്തോട്ടി എന്റെ നെഞ്ചിൽ തലചായിച്ചു ഉറങ്ങുന്നത് കാണുവാൻ ഞാൻ ഒത്തിരി കൊതിക്കുന്നു പെണ്ണെ...... ഓരോന്നു ആലോചിക്കും തോറും അവനുളിൽ ഒരു തേങ്ങൽ അവൻ അറിയാതെ തന്നെ പുറത്തേക്ക് വന്നു....
 
 
ഹാഷിയുടെ നിൽപ്പ് കണ്ടു മനുവിന് ഏറെ കുറെ കാര്യങ്ങൾ മനസിലായി.... അവൻ അമ്മുവിനെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... അതുപോലെ ഒരു നോക്ക് കാണുവാൻ അവന്റെ ഉള്ളം തുടിക്കുന്നുടെന്നു......
 
ദ്രുവി മനുവിനെ നോക്കി ഇവനെന്ത് പറ്റി എന്ന് ചോദിച്ചു...
 
ആവോ എനിക്കറിയില്ല എന്നവനും കൈ മലർത്തി കാട്ടി...
 
എന്താടാ അളിയാ നിനക്ക് എന്ത് പറ്റി ദ്രുവി ഹാഷിയുടെ തോളിൽ കൈ ഇട്ട് കൊണ്ടു ചോദിച്ചു...
 
ആ അടിപൊളി... ഇനി മിക്കവാറും നീ ഈ വിളി തുടരേണ്ടി വരും മോനെ.... നാവു ചതിക്കില്ല... വിളിക്കേണ്ടത് വിളിക്കേണ്ട സമയത്തു വിളിപ്പിച്ചോളും...... മനുവിന്റെ ആന്മഗതം.....
 
 
എന്താടാ.... ഞാൻ കുറച്ചു ദിവസമായി ശ്രെദ്ധിക്കുന്നു ഒരു മൂഡ് ഓഫ്‌ പോലെ.... ആദ്യം ഞാൻ വിചാരിച്ചു work ലോഡ് ആയതിന്റെ ആണെന്ന്... But അതല്ല.... ഇനി ഞങ്ങൾ അറിയാതെ ആരെക്കിലും ഈ നെഞ്ചിൽ കൂടുകുട്ടിയോ????
 
ദ്രുവിയുടെ പെട്ടന്നുള്ള ചോദ്യം കേട്ട് ഹാഷിയും മനുവും ഞെട്ടി...
 
രണ്ടാളും അസ്സലായി തന്നെ ഞെട്ടി.....
 
ഇതു ഇവൻ എങ്ങനെ ഇത്ര കൃത്യമായി മനസിലാക്കി 🤔 മനു ചിന്തിച്ചു....
 
Hey അങ്ങനെ ഒന്നും ഇല്ല പെട്ടന്നുള്ള ഞെട്ടൽ ഒഴിവാക്കി ഹാഷി പറഞ്ഞു....
 
അല്ലെകിലും എനിക്ക് അറിയില്ലെടാ നിന്നെ... നമ്മൾകിടയിൽ ഒരു രഹസ്യവും ഇല്ലെന്നു.....
 
എകിൽ വായോ നമുക്ക് ഒരുമിച്ചു ബ്രേക്ക്‌ ഫസ്റ്റ് ഉണ്ടാക്കാം.... ദ്രുവി പറഞ്ഞു അടുക്കളയിലേക്ക് പോയി...
 
ഹാഷിക്ക് ദ്രുവിയുടെ വാക്കുകൾ കുരമ്പുപോലെ നെഞ്ചിൽ കുത്തി കയറി അതിൽ നിന്നും ചോര വർക്കുന്നത് പോലെ തോന്നി.....
 
ഒരുവേള താൻ അവനെ ചതിക്കുകയാണോ എന്ന് പോലും അവനു തോന്നി പോയി...
 
മനുവിന്റെ കൈകളുടെ സ്പർശനം അറിഞ്ഞാണ് ഹാഷി ചിന്തകളിൽ നിന്നും മുക്തനായതു.......
 
ടാ... നീ ഇങ്ങനെ വിഷമിക്കാതെ... അവൻ സ്വയം എല്ലാം അറിയുന്നതിനു മുന്നേ നീ എല്ലാം അവനോട് തുറന്നു പറയുന്നതാണ് നല്ലത്... അല്ലെകിൽ ഒരുപക്ഷെ അവനിൽ നമ്മളോടുള്ള വിശ്വാസത്തെ വ്രണമെൽക്കുന്ന പോലെ ആകും.....
 
എല്ലാം തുറന്നു പറയണമെന്ന് തന്നെ ആണ് എന്റെയും തീരുമാനം.... പക്ഷെ എങ്ങനെ ആട ഞാൻ അവനോട് അവന്റെ പെങ്ങളെ ഇഷ്ട്ടം ആണെന്ന് പറയേടത്.....
 
നീ ഇത് എന്തൊക്കെയാ പറയുന്നത് ഹാഷി... സുഹൃത്തിന്റെ പെങ്ങളെ സ്നേഹിക്കാം പക്ഷെ അതു അവനോട് തുറന്നു പറയാൻ ബുദ്ധിമുട്ട്..... കൊള്ളാം നന്നായിട്ടുണ്ട്.... മോനെ ഇങ്ങനെ നീ മുന്നോട്ട് പോകുകയാണെകിൽ മിക്കവാറും അവളെ വേറെ ആൺ പിള്ളേർ കൊണ്ടു പൊക്കോളും... അവളുടെ കല്യാണ സദ്യക്ക് ഉപ്പ് വിളിമ്പാൻ ആണെടാ നിന്റെ യോഗം 😡... അതും പറഞ്ഞു മനു അടുക്കളയിലേക്ക് പോകാനായി നടന്നു.... അപ്പോളാണ് ഫോൺ ൽ msg വന്ന ടോൺ കേട്ടത്.... അവൻ ഫോൺ എടുത്തു msg ഓപ്പൺ ആക്കി....
 
Hi baby.... Love you... Ummah...
 
അതായിരുന്നു msg... Msg വായിച്ചു മനുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...
 
അവൻ ഫോൺ എടുത്തു വോയിസ്‌ അയച്ചു....
 
നീ ആരാന്നാടി നിന്റെ വിചാരം... നീ ആണാണെങ്കിൽ... Sry നീ പെണ്ണ് ആണെകിൽ നേരിട്ട് വാടി... അല്ലാതെ ഫോൺ ൽ കൂടി കുണുങ്ങനാണെകിൽ നിന്റെ ചെവിക്കല്ല് ഞാൻ അടിച്ചു തേറുപ്പിക്കും കേട്ടോടി @##@
 
അവന്റെ ചീത്ത വിളി കേട്ട് ഹാഷി ചെവി പൊത്തി അടുക്കളയിലേക്ക് പോയി...
 
ഇതിപ്പോ സ്ഥിരം കലാപരിപാടി ആണ്....
 
Msg വരുമ്പോൾ മനു ആ നമ്പർ ബ്ലോക്ക്‌ ചെയും അപ്പൊ വേറെ നമ്പർ ന്ന് msg വരും അതും ബ്ലോക്ക്‌ ചെയും ഇതൊരു സ്ഥിരം പരിപാടി ആയപ്പോൾ മനു ബ്ലോക്ക്‌ ചെയ്യൽ നിർത്തി.. അയക്കുന്ന msg കണ്ടില്ല എന്ന് നടിക്കും... എന്നാൽ ഇന്ന് ഹാഷിയോട് ഉള്ള ദേഷ്യം മുഴുവനും msg അയക്കുന്ന വ്യക്തിയോട് തീർത്തു എന്ന് മാത്രം..
 
 
മനുവിന്റെ msg വന്നു കണ്ടു അവൾ msg ഓപ്പൺ ചെയ്തു ചെവി പൊട്ടി പോകുന്നതരത്തിൽ ചീത്ത കെട്ടവൾ നെറ്റി ചുളിച്ചു.... ഇതെന്തു കാട്ടു പോത്ത എന്റെ കൃഷ്ണ.... ഇതിനാ മെരുക്കാൻ ഞാൻ ചില്ലറ പണിയൊന്നും അല്ല എടുക്കേണ്ടി വരിക... ഹും ശരി ആക്കി തരാം എന്നു പറഞ്ഞു തിരികെ അവനു msg അയച്ചു..
 
ഒരേ ഒരു വാക്ക് എന്നെ ഇഷ്ട്ടം ആണെന്ന്... മുന്നിൽ വന്നു നിക്കില്ലേ ഞാൻ....
 
Msg കണ്ടതും മനു തിരിച്ചു റിപ്ലൈ അയച്ചു പിന്നെ കണ്മുന്നിൽ ഈ കണ്ട പെൺ പിള്ളേർ ഉണ്ടായിട്ടല്ലേ കാണാ മറയത്തു നിന്ന് msg അയക്കുന്ന നിന്നെ ഇഷ്ടപ്പെടാൻ എനിക്ക് തലക്ക് വട്ടൊന്നും ഇല്ല....
 
ഇത്തവണ msg കണ്ടു അവളിൽ നിന്നും രണ്ടു തുള്ളി കണ്ണു നീർ താഴേക്ക് പതിച്ചു.... അവ കൈകളാൽ തുടച്ചു മാറ്റി... അവളുടെ ചുണ്ടിൽ വേദന കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു....
 
മറുപടി ഇല്ലാതായപ്പോൾ മനുവിനും മനസിലായി തന്റെ msg ഒത്തിരി വേദനിപ്പിച്ചു എന്ന്....
 
എകിലും ഇങ്ങനെ ഒക്കെ പറയുമ്പോൾ msg അയക്കുന്നവർ ആരായാലും തന്നെ തേടി എത്തും എന്നവൻ പ്രതീക്ഷിച്ചു.....
 
 
 
 
കുറച്ചേ എഴുതിട്ടുള്ളു..... എത്രയോ സമയം കുത്തി ഇരുന്നു ആണെന്നോ ഒരു സ്റ്റോറി എഴുതുന്നത്.... റേറ്റ് കുറക്കുന്നവരോട് ഒരു കാര്യം നിങ്ങൾ റേറ്റ് കുറക്കുമ്പോൾ അതിന്റെ കാരണം കൂടി ഒന്ന് എഴുതുവോ.... വേറെ ഒന്നും കൊണ്ടല്ല എഴുത്തിന്റെ പോരായ്‍മ ആണെകിൽ അതു തിരുത്തേണ്ടത് എന്റെ അവകാശം അല്ലെ... പിന്നെ ഞാൻ വലിയ ഒരു എഴുത്തു കാരി ഒന്നും അല്ല അതുകൊണ്ട് തന്നെ എന്റെ എഴുത്തിൽ അതിന്റെതായ എല്ലാ പ്രശ്നങ്ങളും കാണും..... വായിച്ചു പോകുന്നവർ എന്റെ സ്റ്റോറി ഇഷ്ട്ടപെടുകയാണെകിൽ ഒന്ന് ഫോളോ ചെയ്യണേ... പിന്നെ എനിക്കായി രണ്ടു വരി കുറിക്കാൻ മറക്കല്ലേ അപ്പൊ കാത്തിരിക്കും ഞാൻ നിങ്ങളുടെ വിലയേറിയ മറുപടിക്കായി... Love u all 

ഹൃദയസഖി part 20

ഹൃദയസഖി part 20

4.7
2080

എന്റെ ഡ്രൈവിംഗ് പഠിത്തം അങ്ങനെ ഒക്കെ പോയി തുടങ്ങി... അതിനിടയിൽ ഞാൻ ലേനേഴ്‌സു പാസ്സായി....   വെല്ലിച്ചന്റെ ഒപ്പം ഞാൻ ഇപ്പൊ മോട്ടോർസിലേക്ക് പോയി തുടങ്ങി..   ഒരുവിധം എല്ലാവരും ആയി ഞാൻ കമ്പനി ആയെകിലും എനിക്ക് കൂടുതൽ അടുപ്പം തോന്നിയത് ശ്രീയേച്ചിയോടായിരുന്നു..... ചേച്ചിമാർ ഇല്ലാത്തതു കൊണ്ടാണോ എന്നറിയില്ല ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി.... എന്തോ ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ബോണ്ടിങ് ഉള്ളത് പോലെ....   വെല്ലിച്ചൻ ഇന്ന് പുതിയ ലോഡ് വന്നത് കൊണ്ട് ഫുൾ ബിസി ആയിരുന്നു... അതുകൊണ്ട് ഞാൻ സെയിൽസ്ൽ  ആയിരുന്നു.....   കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോൾ എന്തോ ചിപ്പിയെ ഞ