Aksharathalukal

തുളസീദളം ഭാഗം 4

നന്ദി   നി അവരുടെ ആദ്യ കാഴ്ച ഓർത്തെടുക്കുന്നു ഒരു തിരഞ്ഞെടുപ്പ് കാലത്താനു    അവർ ആധ്യമായി                                      കണ്ടുമുട്ടുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൻറെ ഉറ്റ ചങ്ങാതിയും മാറ്റൊരു പാർട്ടി പ്രവർത്തകനുമായ കേശവനെന്ന  കേശുവിന്റെ   കൂടെ ബാനർ എഴുത്തികൊണ്ടിരുന്ന ഗോപന്റെ കയ്യിൽ നിന്നൂ        അതിനുപയോഗിച്ച പെയിന്റ് താന്റെ    കൂട്ടുകാരിയോടൊപ്പം റോഡ് അരികിൽകൂടി പോയ  നന്ദിനിയുടെ തലയിലേക്ക് വീഴുന്നു അങ്ങനേ തിരിച്ചറിയാൻ പറ്റാത്ത       ലെവലിൽ     നന്ദിനിയുടെ മുഖം മാറുന്നു.നന്ദിനി കരയാൻ തുടങ്ങുന്നൂ. അത് കണ്ട് ഗോപൻ സമാധാനിപ്പിക്കാൻ തുടങ്ങുന്ന് പക്ഷേ നന്ദിനി കരഞ്ഞുകൊണ്ടിരുന്നു     ഒടുവിൽ ഗോപൻ നന്ദിനിയുടെ തോളിൽ കൈവെച്ചു സമാധാനിപ്പിക്കുന്നു.അവളെ അനുനയിപ്പിക്കാനുളള ഗോപന്റെ ശ്രമം കണ്ടു അവൾക്കു അവനോട് അനുകമ്പ തോന്നുന്നു.ഒടുവിൽ അവൾ  സമാധാനപ്പെട്ട് വീട്ടിലേക്ക് ചെല്ലുന്നു വീട്ടിലെത്തിയ നന്ദിനിയേകണ്ടു അവളുടെ സഹോദരനും മാറ്റൊരു   പാർട്ടി  പ്രവർത്തകനും അതിലുപരി ഗോപന്റെ ഒരു സുഹൃത്തുമായ ആനന്ദൻ ഉൾപ്പടെ വീട്ടിൽ ഉള്ള എല്ലാവരും നന്ദിനിയേ കളിയാക്കുന്ന് നന്ദിനിക്ക് വീണ്ടും സങ്കടം വരുന്നു .ഒടുവിൽ നന്ദിനി അയൽവാസിയും എപ്പോഴും കൂടെ കാണുന്ന ഉറ്റ ചങ്ങാതിയായ മീരയോടൊപ്പം paint ദേഹത്തുനിന്നും കഴുകികളയുന്നു                             വൈക്കിട്ടു  വിളക്ക് വെയ്ക്കും സമയം അവൾ ഗോപനെ പറ്റി ഓർക്കുന്നു

(തുടരും)