Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 17

അൽ ബെറുപ്പിക്കൽ തുടരുന്നു 👻😁
 
*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_17_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
Zannu ന്റെ സ്റ്റാറ്റസ് നോക്കി നോക്കി ന്റെ ഊപ്പാട് ഇളകി... കിടക്കാൻ നേരം ഒന്നുടെ മെസ്സേജ് അയച്ചു നോക്കി... സീൻ ചെയ്തു എന്നല്ലാതെ റിപ്ലൈ ഇല്ല.... വിളിച്ചിട്ട് കാൾ അറ്റൻഡ് ചെയ്യുന്നുമില്ല. 
 
ഓൾ ഇനി  വിളിക്കില്ല  ഉറപ്പ് ആയോണ്ട് നെറ്റ് ഓഫ് ചെയ്യാൻ നിക്കുമ്പോ ഒരു unknown നമ്പറിൽ നിന്നും മെസ്സേജ് വന്നു. 
 
എടുത്തു നോക്കിയപ്പോ....സ്‌ക്രീനിൽ തെളിഞ്ഞു വന്ന പിക്  കണ്ടിട്ട്  ഇന്ക് ഇന്നേ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 
 
*(തുടരുന്നു.... )*
 
സ്വന്തം കണ്ണുകൾ എന്നെ ചതിക്കുവാണോ എന്ന് പോലും സംശയിച്ചു  പോയി.... അല്ല യാഥാർഥ്യം തന്നെ.... 
 
Zannu വും കൂടെ ഒരു ചെക്കനും പരസ്പരം ഇമവെട്ടാതെ നോക്കി നിൽക്കുന്നു...... അവന്റെ കൈകൾക്കുള്ളിൽ അവൾ കിടക്കുന്നെ കണ്ടപ്പോ ദേഷ്യം ആണോ സങ്കടം ആണോ എന്നറിയില്ല ആകെ വല്ലാണ്ട് ആയി... 
 
ഇത് കൊണ്ടാണോ ഞാൻ അടിച്ചിട്ട് അറ്റൻഡ് ചെയ്യാത്തെ... ഏയ്‌ അങ്ങനെ വരാൻ ചാൻസ് ഇല്ല. അങ്ങനെ പെട്ടന്ന് മറ്റൊരുത്തനെ കാണുമ്പോ ന്നെ ഉപേക്ഷിച്ചു പോവാൻ ഒന്നും ന്റെ zannu ന് കയ്യില്ല.... 
 
കാരണം ഞങ്ങടെ ദിൽ തമ്മിൽ ആണ് പ്രണയിച്ചത്....ആരെക്കെ വന്നു കൂടാൻ ശ്രമിച്ചാലും ഞങ്ങടെ ദിൽ അതിന് സമ്മതിക്കില്ല.. 
 
പിക് വീണ്ടും നോക്കുമ്പോ ന്റെ കണ്ട്രോൾ പോവുന്നു... സ്വന്തം പെണ്ണ് മറ്റൊരുത്തന്റെ... ചിന്തിക്കാൻ കൂടെ വയ്യ. 
 
Zannu ന്റെ പെണ്ണ് ആണ്.... ന്റെ മഹർ അവള്ടെ കഴുത്തിൽ ഇല്ല എന്നൊരു കുറവ് മാത്രം ഉള്ളു... ഇന്ഷാ അല്ലാഹ് ആ ആഗ്രഹം കൂടെ സഫലം ആക്കണം..... ആക്കും. 
 
ഏതായാലും സത്യം അറിയാതെ zannu നെ കുറ്റപ്പെടുത്താൻ പാടില്ല... ഓൾ വിളിക്കട്ടെ... ഞാൻ ആയിട്ട് ഒന്നും ചോദിക്കാൻ ഒന്നും പോണില്ല... 
 
( _Zannu_  )
 
ഫുഡ് കഴിച്ചു ടൂർ റിട്ടേൺ ചെയ്യും എന്നൊക്കെ പറഞ്ഞപ്പോ ഷാനുക്കാക്ക് ബസ്സിൽ കേറിയിട്ട് വിളിക്കാം കരുതി... 
 
ബട്ട് എന്തോ കാരണം കൊണ്ട് സുബ്ഹി കയിഞ്ഞിട്ടെ പോവു എന്ന് പറഞ്ഞു.. പിന്നെ എല്ലാർക്കും റൂം ഒക്കെ സെറ്റ് ആക്കി... ഞങ്ങടെ റൂമിൽ ഞങ്ങൾ നാലും തന്നെ...
 
നിസ്കാരം ഒക്കെ കഴിഞ്ഞു വന്നപ്പോയേക്കും അല്ലുവും അഫിയും സൊള്ളാൻ തുടങ്ങി ഷൈമ ക്ഷീണം ആണ് ഉറങ്ങട്ടെ പറഞ്ഞു പുതപ്പ് തലയിൽ കൂടെ വലിച്ചിട്ടു... 
 
ഇനിപ്പോ ഞാൻ എന്ത് തൊള്ള കാട്ടി നിക്കാ... ഫോൺ എടുത്തു കേട്യോൻക്ക് വിളിച്ചു... റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല... 
 
പടച്ചോനെ...ഇനിപ്പോ ഓൻ പകരം വീട്ടുക ആണോ ആ ജന്തുനെ പറയാൻ പറ്റൂല ന്റെ അല്ലേ കെട്യോൻ കുറുമ്പ് കാട്ടിയില്ലേൽ അത്ഭുതം ഉള്ളു.. മിക്കവാറും ഇന്ന് ഓനെ മൈൻഡ് ചെയ്യാത്തെന് പകരം വീട്ടാവും ബ്ലാഹ്. 
 
വീണ്ടും അടിച്ചപ്പോ എടുത്തു ബട്ട് മിണ്ടുന്നില്ല... ഹാ ഇത് അതന്നെ കുറുമ്പ്... ഓന്റെ കുറുമ്പ് മിക്കവാറും ന്നെ വാശിയിൽ എത്തിക്കും പടച്ചോനെ കാത്തോളണേ... 
 
അവസാനം ന്റെ ഇക്കോയ് എന്നുള്ള വിളിയിൽ ഓൻ വീണു മക്കളെ ഇത്ര ഉള്ളു ഓൻ... ഹിഹി.. 
മൂന്ന് ദിവസത്തെ സംഭവങ്ങൾ ഒക്കെ വള്ളി പുള്ളി തെറ്റാതെ പറയാൻ ഉള്ളോണ്ട് നേരം പോയത് ഒന്നും അറിഞ്ഞില്ല. 
 
ഇന്ന് ഫുഡ് കഴിച്ചു വരുമ്പോ ഏതോ ഒരുത്തൻ ആയി വീഴാൻ പോയില്ലേ അത് വരെ ഞാൻ പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോ കുശുമ്പ് ണ്ടോ എന്നൊരു സംശയം... 
 
നിനക്ക് നോക്കീം കണ്ടും ഒക്കെ നടന്നുടെ ന്റെ പാത്തോ ന്ന് മാത്രം പറഞ്ഞു... ടൈമ് നോക്കിയപ്പോ 4 കഴിഞ്ഞു.... 5.30 ആവുമ്പോയേക്കും റെഡി ആവാൻ ഓർഡർ ഉള്ളോണ്ട് ഫോൺ വക്കാൻ തീരുമാനിച്ചു.. 
 
ഈ കീടങ്ങളെ ഒക്കെ എണീപ്പിക്കണ്ടെ അതിന് കുറെ ടൈമ് എടുക്കും... അല്ലെങ്കിൽ കുറച്ചു നേരം കൂടെ സംസാരിക്കേയ്നി... ഇന്ഷാ അല്ലാഹ് നേരിൽ കാണാം പറഞ്ഞിട്ട് കാൾ വച്ച്. 
 
ഇവറ്റകളെ ഒന്നും വിളിച്ചിട്ട് അറിയുന്നു പോലും ഇല്ല ബ്ലഡി കീടങ്ങൾ... ഓരോന്നിനെയും ഇക്കിളി ആക്കി അവസാനം എണീറ്റു... അപ്പോയെക്കും ഞാൻ ഫുൾ റെഡി ആയി നിന്ന്.... 
 
മ്മളെ ഈ ഒടുക്കത്തെ പഞ്ചുവാലിക്റ്റി കാരണം മിസ്സ്‌ കുറെ അഭിനന്ദനങ്ങൾ കൊണ്ട് ന്നെ മൂടി ☹️
ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് ഒക്കെ മിസ്സ്‌ ഇങ്ങനെ ആണ്. 
 
കൂടെ ഉള്ള ആർക്കും തന്നെ ഈ പഞ്ചുവാലിക്റ്റി പറയുന്ന സാധനം ഇല്ലാത്തോണ്ട് മ്മള് എല്ലാരേം ഇടയിൽ നന്നായിട്ട് ഒന്ന് പൊന്തി.... ചുമ്മാ കിട്ടുന്നതല്ലേ എന്തിനാ വേസ്റ്റ് ആക്കുന്നെ... മാത്രം അല്ല  5.30 എന്നുള്ളത് 6.30 ആയി.. 
 
ഇന്നലെ ഉറങ്ങാത്തോണ്ട് ഞാൻ നന്നായിട്ട് ഉറങ്ങി... 
 
💖💖💖💖💖💖💖💖💖💖💖
 
(ഷാനു )
 
കോപ്പത്തി വിളിച്ചപ്പോ മനഃപൂർവം എടുക്കാതെ നിന്നതാ... പിന്നെ എന്തോ പാവം തോന്നി എടുത്തു..... 
 
ചോദിക്കാതെ തന്നെ ഓൾ ഫുൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു തന്നു കൂട്ടത്തിൽ ഞാൻ അറിയാൻ ആഗ്രഹിച്ച സംഭവവും...
 
മാഷാഅല്ലാഹ്... ന്റെ zannu ഒരു പഞ്ചപാവം ആണ്..... മനസ്സറിഞ്ഞു കൊണ്ടാണ് ഓൾ സംസാരിക്കൽ,, എപ്പോഴും ഇങ്ങനെ തന്നെ....
 
 ഒന്നുങ്കിൽ ഞാൻ അറിയാൻ ആഗ്രഹിക്കുന്നതു ചോദിക്കാതെ തന്നെ പറയും...എന്നിൽ നേരിയ ഒരു ചേഞ്ച്‌ വന്നാൽ പോലും പെട്ടന്ന് മനസ്സിലാക്കി കാര്യം ചോദിക്കും... 
 
ഞാൻ പിന്നെ കുറച്ചു ജാഡ ഇട്ടിട്ട് പറയാനും നിൽക്കില്ല.... അപ്പൊ പെണ്ണിന്റെ കുറുമ്പ് ഉണ്ടല്ലോ.. ഉഫ്ഫ് വല്ലാത്ത ഇഷ്ട... 
 
ഇന്ഷാ അല്ലാഹ് ആ കുറുമ്പത്തിനെ കൂടെ കൂട്ടി ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കണം... 
 
എങ്ങനെ എങ്കിലും ഇന്ന് അല്ലെങ്കിൽ നാളെ നേരിൽ കാണണം ഒടുക്കത്തെ മിസ്സിങ് ആണ് മാക്രിയെ....
 
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
 
തിരിച്ചു ലാൻഡ് ആയത് ഒന്നും ഞാൻ അറിഞ്ഞിട്ടേ ഇല്ല.... മ്മള് ഉറക്കിന്റെ അന്തകാരത്തിൽ പെട്ട് പോയി.. 
 
ബ്ലഡി കീടങ്ങളെ ഞാൻ വെറുപ്പിച്ചോണ്ട് തിരിച്ചും കിട്ടി.... 
 
ആദ്യം തന്നെ ടൈമ് ആണ് ഞാൻ നോക്കിയേ കാരണം വിന്ഡോയിലൂടെ പുറത്തേക്ക് തല ഇട്ടപ്പോ ഫുൾ ഇരുട്ട്.... 
 
ഓഹ് മൈ ഗോശ്ശ്.... 9.30 pm ങ്ങീ ഇന്നിനി ഷാനുക്കാനെ കാണാൻ കയ്യൂല... 
 
അന്തം ഇല്ലാതെ ഉറങ്ങിയേ കൊണ്ട് കീടങ്ങൾ കളിയാക്കി കൊന്ന്....ഇങ്ങനെ പോയാൽ രണ്ടും കെട്ടി കഴിഞ്ഞാൽ പോസ്റ്റ്‌ അടിച്ച് നിൽക്കേണ്ട അവസ്ഥ ആവും... വല്ലതും പറയാൻ ഒക്കെ ബാക്കി വച്ചേക്കണേ എന്നും പറഞ്ഞിട്ട്.... 
 
 ന്നെ പിക്ക് ചെയ്യാൻ മിഷുക്ക ആണ് വന്നത്... മ്മള് വീട്ടിൽ എത്തിയ പാടെ ഉറങ്ങാൻ പോയി. 
 
ദിവസങ്ങൾ പെട്ടന്ന് അങ്ങ് പോയി.... മ്മടെ സിനുത്ത ആറ്റു നോറ്റ മേരേജ് ഫിക്സ് ആയി...
 
 ഓളെ പറഞ്ഞയച്ചിട്ട്‌ വേണം ഇന്ക് ഒന്ന് സുഖിച്ചു ജീവിക്കാൻ.... ഉമ്മാന്റെ യും ഉപ്പാന്റെയും സ്നേഹം ഒക്കെ ഒറ്റക് അനുഭവിച്ചു തീർക്കണം 
 
ന്നിട്ട് അതൊക്കെ കണ്ടു ഓൾ അസൂയ പെടണം ഹിഹി.... 
 
ഇന്നാണ് എൻഗേജ്മെന്റ്  മ്മളെ കേട്യോൻ ഒക്കെ വരാൻ ഉള്ളോണ്ട് മ്മള് ചെത്തി ഒരുങ്ങി നിന്ന്.... ഇപ്പോ ഷാനുക്ക യും ബ്രോസ്കളും കട്ട ചങ്ക്സ് ആണ്. 
 
മ്മളെ കീടങ്ങൾ ഇന്നലെ തന്നെ ലാൻഡ് ആയി... 
പെണ്ണിന്റെ അനിയത്തി ആയോണ്ട് മ്മള് ഫുൾ ബിസി... ഇത്ര തോനെ കുടുംബക്കാർ ഉള്ള കാര്യം തന്നെ ഇന്നാണ് അറിയുന്നേ.. 
 
ഒരു മേരേജിന് ഉള്ള ആളുകൾ ഉണ്ട്....ഓരേ ഒക്കെ നോട്ടം കാണുമ്പോ ഇന്ക് ചെറുതായിട്ട് നാണം ഒക്കെ വരുന്നു പടച്ചോനെ ഈ സാധനം ഒക്കെ ഇന്ക് ഉണ്ടായിരുന്നോ.... 
 
 
എല്ലാരോടും കത്തി അടിച്ച് നടക്കുന്ന ഇടെൽ ന്റെ കെട്യോനെ കണ്ടപ്പോ പകച്ചു പോയെന്റെ വാർദ്ധക്യം... ന്റെ റബ്ബേ കിടു ലുക്ക്‌... ബ്ലാക്ക് ഷർട്ടും വൈറ്റ് തുണിയും ഉഫ്ഫ് മ്മള് എത്ര നേരം ഓനെ വായി നോക്കി നിന്ന് അറിയൂല. 
 
 
തലക്ക് മേട്ടം കിട്ടിയപ്പോ ആണ് ബോധം വന്നത്... വേറെ ആരും അല്ല അഫി... ഓളും ഓളെ ചെക്കനെ തപ്പി ഇറങ്ങിയെ ആണ്. 
 
അല്ല കെട്യോളും കേട്യോനും പ്ലാനിങ് കൂടെ ആണല്ലോ ഡ്രസിങ് ഒക്കെ... മ്മ്മ് മ്മ്മ് നടക്കട്ടെ. 
 
ഓൾ പറഞ്ഞപ്പോ ആണ് മ്മള് ബ്ലാക്ക് ടോപ്പ് ആണെന്നുള്ള കാര്യം ശ്രദ്ധിച്ചത്... 
 
കൂടുതൽ വായി നോക്കാൻ ടൈമ് തരാതെ ബ്ലഡി കസിൻസ്  ന്നെ വലിച്ചു കൊണ്ടോയി.. 
 
💘💘💘💘💘💘💘💘💘💘💘
 
( ഷാനു )
 
കാര്യങ്ങൾ ഒക്കെ എല്ലാരും അറിഞ്ഞില്ലേ.... സിനു ന്റെ എൻഗേജ്മെന്റ് ഡേ ആണ്.... മിഷു വിളിച്ചോണ്ട് ഞങ്ങൾ എല്ലാരും ണ്ട്. 
 
ഇത്ര ആളുടെ ഇടേന്ന് ന്റെ കെട്യോളെ കണ്ട് പിടിക്കാൻ ഞാൻ കുറെ വെള്ളം കുടിക്കേണ്ടി വരും വിചാരിച്ചു നിക്കുമ്പോ ആണ് മ്മളെ ഫോക്കസ് ചെയ്തു നിക്കുന്ന ഒരുത്തിയെ കണ്ടത്.. 
 
Zannu അല്ലാണ്ട് ആരാ....ബട്ട് ഞാൻ നോക്കിയത് ഒന്നും ഓൾ അറിഞ്ഞിട്ടില്ല.. ഉഫ്ഫ് ന്റെ സെയിം കളർ സെറ്റ് ആക്കി ബ്ലാക്ക് ടോപ് ആണ് ഓൾ ഇട്ടത്. ആ സ്കാഫ് കൂടെ ആയപ്പോ ഓളെ മോന്ജ് ഒന്നുടെ കൂടി.. 
 
ഞാൻ പിന്നെ ഓളെ കണ്ട ഭാവം നടിച്ചില്ല.. ചുമ്മാ മിഷു ന്റെ കൈക് പണി ഉണ്ടാക്കണ്ടല്ലോ... ഈ 
 
സിനു ന്റെ എൻഗേജ്മെന്റ് ഒക്കെ നല്ല റാഹത്തായി നടന്നു.... മേരേജ് അടുത്ത മാസം ആണ്.... അതിന്റെ ഇടയിൽ ചിലപ്പോൾ നിക്കാഹ് ഉണ്ടാവും.. 
 
ചെക്കന്റെ വീട്ടുകാർ ഒക്കെ വന്നിട്ട് ചടങ്ങുകൾ എല്ലാം കഴിഞ്ഞു അവർ പോയി.....
 
ഇതിന്റെ ഇടയിൽ കുറെ വട്ടം ആ പൊട്ടത്തിനെ കണ്ടു ബട്ട് ഒന്ന് മിണ്ടാൻ പോലും അവസരം കിട്ടിയില്ല. 
 
അഫിക്കും സഫു നും ആരെയും പേടിക്കാൻ ഇല്ലാത്തോണ്ട് അവർ രണ്ടും ഓരേ പാട്ടിന് പോയി.. 
 
ഫുഡ് ഒക്കെ കഴിച്ചു കയിഞ്ഞ ശേഷം zannu ന്റെ ഉപ്പച്ചി എല്ലാരോടും ഹാളിലേക്ക് വരാൻ പറഞ്ഞു... അവസാനം ഫുഡ് കഴിച്ചേ മിഷുവും ഞങ്ങളും ഒക്കെ ആണ്. 
 
ഹാളിൽ എത്തിയപ്പോ zannu ന്റെ കുറച്ച് ഫാമിലി മെംബേർസ് ഒക്കെ ഉണ്ട്.. 
 
മ്മളെ പോണ്ടാട്ടി സ്റ്റൈർന്റെ അടുത്ത് നിന്നിട്ട് ന്നെ വായി നോക്കാ...ഇപ്പൊ ആരും ശ്രദ്ധിക്കില്ല അറിയുന്നോണ്ട് ഞാനും നോട്ടം കുറച്ചില്ല അല്ല പിന്നെ... 
 
എല്ലാരോടും വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഉപ്പ പുറത്തേക്കു പോയി.... പിന്നീട് വന്നപ്പോ ഉപ്പാന്റെ കൂടെ ആരെക്കെയോ ഉണ്ട്.. 
 
ഉപ്പയും കൂടെ വന്നവരും അവിടെ സോഫയിൽ ഇരുന്നു... 
 
അവര് വന്നപ്പോ തൊട്ട് zannu ന്റെ മുഖത്ത് പല ഭാവങ്ങളും മിന്നി മറയുന്നുണ്ടായിരുന്നു....
 
വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം എന്ന് പറഞ്ഞിട്ട് ഉപ്പ തുടങ്ങി..
 
" എല്ലാവരും ഇപ്പൊ ചിന്തിക്കുന്നുണ്ടാവും എന്തിനാ ഈ കൂടി കാഴ്ച എന്ന്... എല്ലാവരോടും മറ്റൊരു സന്തോഷ വാർത്ത കൂടെ അറിയിക്കാൻ വേണ്ടിയാ.  
 
എനിക്ക് സ്വന്തം എന്ന് പറയാൻ രണ്ട് പെണ്മക്കൾ ആണ് ഉള്ളത് പിന്നെ അവരുടെ ഉമ്മയും....  ഇന്ന് ന്റെ സിനുന്റെ കാര്യത്തിൽ എന്ത് കൊണ്ടും സമാധാനം ആയി... 
 
ഇന്ഷാ അല്ലാഹ്.. സിനു ന്റെ മേരേജ് ന്റെ കൂടെ തന്നെ zannu ന്റെതും നടത്താൻ ആണ് ന്റെ ആഗ്രഹം... മേരേജ് കയിഞ്ഞാലും ഓൾക്ക് പഠിക്കാലോ ഇപ്പൊ ഏതായാലും നല്ല ഒരു ആലോചന വന്നിട്ടുണ്ട് അപ്പൊ ഇതങ്ങോട്ട് ഉറപ്പിക്കാം വച്ച്... 
 
ദേ ഇതാണ് ചെക്കന്റെ വീട്ടുകാർ എന്ന് പറഞ്ഞിട്ട് നേരെത്തെ വന്നവരെ പരിജയപ്പെടുത്തി... 
 
എന്താ എല്ലാർക്കും സമ്മതം അല്ലേ...." 
 
ചെക്കൻ പുറത്ത് ഉണ്ട് മിഷു നീ അവനെ ഇങ്ങോട്ട് വിളിക്ക് പറഞ്ഞപ്പോ മിഷു പോയി. 
 
മുന്നിൽ നടക്കുന്നത് എല്ലാം മിഥ്യ ആണെന്ന് വരെ തോന്നിപ്പോയി... zannu നെ നോക്കിയപ്പോ ഇത് വരെ ആ കണ്ണുകളിൽ ന്നോട് ഉള്ള പ്രണയം ആയിരുന്നു കണ്ടത്... എന്നാൽ ഈ നിമിഷം ആ മിഴികൾ നിറഞ്ഞു നിൽക്കുന്നു... 
 
ഓൾ ന്നെ ഇമ വെട്ടാതെ നോക്കിയപ്പോ ഒരു വാക്ക് പോലും പറയാൻ കഴിയാതെ നിസ്സഹയനായി നിൽക്കേണ്ടി വന്നു... 
 
മിഷു വന്നപ്പോ ഓന്റെ കൂടെ ഒരു ചെക്കനും ഉണ്ടായിരുന്നു.... ഹാളിലേക്ക് അവർ രണ്ട് പേരും കാലെടുത്തു വച്ചതും.... 
 
Zannu ന്റെ ശബ്ദം അവിടെ എങ്ങും മുഴങ്ങി... 
 
"  *നോ..... ഞാൻ സമ്മതിക്കില്ല*  "
എന്ന് പറയലും ഓൾ തല കറങ്ങി നിലത്ത് വീണു... 
 
*(തുടരും... )*
 
 
ആരും എന്താ gys സപ്പോർട്ട് cheyyathe😒😒😒😒  ഒരു രണ്ട് വരി എനിക്ക് വേണ്ടി kurichude😔😭
💙🖤റൂഹോട് ചേരും വരെ🖤💙 - 18

💙🖤റൂഹോട് ചേരും വരെ🖤💙 - 18

5
1755

അൽ ബെറുപ്പിക്കൽ തുടരുന്നു 👻😁   *💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💓*   *(RoM@nt!C  Lov£ $toRy)*   *_Part_18_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   മുന്നിൽ നടക്കുന്നത് എല്ലാം മിഥ്യ ആണെന്ന് വരെ തോന്നിപ്പോയി... zannu നെ നോക്കിയപ്പോ ഇത് വരെ ആ കണ്ണുകളിൽ ന്നോട് ഉള്ള പ്രണയം ആയിരുന്നു കണ്ടത്... എന്നാൽ ഈ നിമിഷം ആ മിഴികൾ നിറഞ്ഞു നിൽക്കുന്നു...    ഓൾ ന്നെ ഇമ വെട്ടാതെ നോക്കിയപ്പോ ഒരു വാക്ക് പോലും പറയാൻ കഴിയാതെ നിസ്സഹയനായി നിൽക്കേണ്ടി വന്