Aksharathalukal

ദക്ഷയാമി ❣️ Part-15

 

 

 

 

 


നാല് ദിവസം പെട്ടെന്ന് തന്നെ കടന്നു പോയി.......ദച്ചുവിന്റെ കാലിലെ മുറിവ് ഒക്കെ ഉണങ്ങി......



ഈ ദിവസങ്ങളിൽ യാമിയെ കാണാൻ പോകണം എന്ന് പറഞ്ഞ് ദച്ചു വാശി പിടിച്ചിരുന്നു എങ്കിലും.........

കാലിലെ മുറിവ് ഒക്കെ മാറിട്ട് യാമിയെ കാണാൻ പോകാം എന്ന് പറയുമ്പോ കുറച്ചെങ്കിലും ഒന്ന് സമ്മതിക്കും........



ഇന്ന് എന്തായാലും....... ദച്ചുവിനെയും കൊണ്ട് റോഷൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ പോകുവാൻ ആണ് തീരുമാനിച്ചിരുന്നെ
അവിയും ലീവ് എടുത്ത് കൂടെ വരാന്ന് പറഞ്ഞതാ.......ദച്ചുന് അവിയെ പിടിക്കാത്തോണ്ട്..... വരണ്ടെന്ന് പറഞ്ഞു.....
കൊണ്ട് പോകാത്തോണ്ട് മുഖം ഒരു കൊട്ടക്ക് വീർപ്പിച്ചു വെച്ച് ഇരിക്കുന്നുണ്ട്.......



അത് വന്നിട്ട് സോൾവ് ആക്കാം എന്ന് വച്ച്....
ദച്ചുവിനെ കൊണ്ട് ഇറങ്ങി.........


ഡോക്ടറെ കണ്ട്........തിരിച്ചു മടങ്ങവേ.... യാമിയെ കാണണം എന്ന് വാശി പിടിച്ച ദച്ചുനെ........ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ച്...... ഫ്ലാറ്റിൽ കൊണ്ടുപോയി.......



കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക്‌ ചെയ്ത്......കാറിൽ ഇരുന്ന് മയങ്ങി ഇരുന്ന അവളെ വിളിച്ചെണീപ്പിച്ച്.......ഫ്ലാറ്റിലേക്ക് കൊണ്ടുപോയി.......


ദച്ചു ഫ്രഷ് ആയിട്ട് പോയി കിടക്ക്.........


എന്നെ എപ്പോഴാ യാമിടെ അടുത്തേക്ക് കൊണ്ട് പോകുന്നെ......



കൊണ്ട് പോകാം...... യാമി ഇപ്പൊ ഇവിടെ ഇല്ല..... വരാൻ കുറച്ച് സമയം എടുക്കും..... അതുവരെ കാത്തിരിക്ക്........ നല്ല കുട്ടി അല്ലെ.....


വേഗം വരോ.........


അതറിയില്ല...... യാമി വരുന്ന വരെ നിന്നെ നോക്കിക്കൊളണെ എന്ന് പറഞ്ഞിട്ടുണ്ട്......


എന്നാ ഞാൻ പോയി ഈ ഡ്രസ്സ്‌ എല്ലാം മാറ്റിട്ട് വരാം........ എനിക്ക് വിശക്കുന്നുണ്ട്......


പോയി വാ...... ഞാൻ കഴിക്കാൻ എടുക്കാം.....


ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർക്കുള്ള മരുന്നും കൊടുത്ത് റൂമിൽ ആക്കിയതിന് ശേഷം........ അവൾ ഉറങ്ങി എന്ന് തോന്നിയതും....... ഡോർ ലോക്ക് ആക്കി...... അവിടെ ഫ്ലാറ്റിലേക്ക് പോയി.......



ഡോർ ബെൽ അടിച്ചതും..... വാതിൽ തുറന്ന് വന്ന അവിയെ കണ്ടപ്പോ തന്നെ മനസ്സിലായി..... കൂട്ടാതെ പോയതിൽ ഉള്ള പരിഭവം.....


സോറി അവി...........


എന്തിനാ.....


നിന്നെ കൂട്ടാതെ പോയില്ലേ.....


ഓഹ് നമ്മൾ ആർക്കും കട്ടുറുമ്പ് ആവുന്നില്ലേ.....



ഡീ... ഡീ...അവൾക്ക് നിന്നെ ഇഷ്ട്ടം അല്ല... അതുകൊണ്ട് അവള്  നിന്നെ എന്തെങ്കിലും ചെയ്ത.... നിന്റെ ആ മണ്ടൻ കെട്ട്യോനോട് സമാധാനം ഞാൻ പറയേണ്ടി വരും.......


" ഇവള് അവളെ വല്ലതും ചെയ്യുവോ എന്നാ എന്റെ പേടി......."

ഇതെവിടുന്ന.......


നീ ഇപ്പൊ പറഞ്ഞ അവള്ടെ മണ്ടൻ കെട്ട്യോൻ 


😁😁😁ഈ......കേട്ടല്ലേ....


നല്ല വ്യക്തം ആയിട്ട് കേട്ടു.......


എന്താണ് അടുക്കളയിൽ......


എന്റെ പെണ്ണുമ്പിള്ളക്ക് ഇന്ന് ന്റെ കൈകൊണ്ട് തന്നെ കഴിക്കാൻ വേണം എന്ന്...... അതുകൊണ്ട് ഓഫ്‌ എടുത്ത്..... ഇവിടെ അങ്ങ് കൂടി 


ഇന്നെന്താ സ്പെഷ്യൽ.......


അവൾക്ക് ഇഷ്ട്ടം ഉള്ളത് തന്നെ...... അതിന്റെ പണിയിൽ ആണ്...... എല്ലാം സെറ്റായിട്ട് അങ്ങോട്ട് കൊണ്ടുവരാം 



ഡോക്ടർ എന്ത് പറഞ്ഞു ആമി...... - അവി


അത് പറയാൻ ആണ് ഞാൻ വന്നത്.....
അവൾക്ക് കൊടുത്ത ഷോക്ക് ട്രീറ്റ്മെന്റിന്റെ എഫക്റ്റ് എന്ന് വേണമെങ്കിൽ പറയാം......
കൃത്യം ആയി മെഡിസിൻ ഒക്കെ എടുത്ത് ട്രീറ്റ്മെന്റ് നടത്തിയാ....... ഭേദം ആവും.....



ഷോക്കോ....... എപ്പൊ.....  - അവി


അതെനിക്കും അറിയില്ല....... രാത്രി ഒന്ന് മുത്തശ്ശിയെ വിളിച്ച് കാര്യങ്ങൾ എല്ലാം തിരക്കണം.........


ദച്ചു എവിടെ എന്നിട്ട്....... - റോഷൻ


ഉറങ്ങി...... ഞാൻ എന്നാ ചെല്ലട്ടെ.....
നിങ്ങടെ പണി നടക്കട്ടെ.......






രാത്രി ബാൽക്കണിയിൽ ആകാശം നോക്കി ഇരിക്കുമ്പോൾ ആണ്..... മുത്തശ്ശിയെ വിളിച്ചില്ലല്ലോ എന്ന് ഓർത്തത്‌......
വേഗം ഫോണെടുത്തു മുത്തശ്ശിയെ വിളിച്ച് സംസാരിച്ച്..... കാര്യങ്ങൾ എല്ലാം ചോദിച്ച് അറിഞ്ഞു...... കുറച്ച് നേരം കൂടെ വിശേഷങ്ങൾ എല്ലാം പറഞ്ഞതിന് ശേഷം ആണ്........ കോൾ കട്ട് ആക്കിയത്......




പിറ്റേന്ന് തന്നെ...... ദച്ചുനെ കൺസൾട്ട് ചെയ്യുന്ന ഡോക്ടറെ കോൺടാക്ട് ചെയ്ത്...... മുത്തശ്ശി പറഞ്ഞ് അറിഞ്ഞ കാര്യങ്ങൾ ഒക്കെ..... അദ്ദേഹത്തോട് വിവരിച്ചു കൊടുത്തു.........





ഇടക്ക് യാമിയെ കാണണം എന്ന് വാശി പിടിക്കുന്നുണ്ട് എങ്കിലും....... ദച്ചുന്റെ ട്രീറ്റ്മെന്റ് എല്ലാം..... ഒരു തടസ്സവും ഇല്ലാതെ നടന്നു കൊണ്ടിരുന്നു............



( തുടരും......)


ലേറ്റ് ആയതിന് സോറി 😁😁😁

✍️വൈഖരി ___🦋🥀

 

 

 

 

 


ദക്ഷയാമി ❣️     part-16

ദക്ഷയാമി ❣️ part-16

4.7
1885

രണ്ട് വർഷങ്ങൾക്ക് ശേഷം.............ഈ രണ്ട് വർഷം കൊണ്ട് പല കാര്യങ്ങളും സംഭവിച്ചു.......... ദച്ചുന്റെ അസുഖം ഒക്കെ ഒരുവിധം ഭേദമായി.....അവിക്കും റോഷനും ഒരു കുഞ്ഞാവ പിറന്നു......\" ആൻവി \"   ഞങ്ങടെ എല്ലാം കുട്ടികുറുമ്പി ആനി കൊച്ച്.......***********************************   രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് യാമി ഉണർന്നത്.............. കണ്ണ് ചിമ്മി തുറന്ന് ഫോൺ തപ്പി എടുത്ത് കോൾ കണക്ട് ആക്കി.......ഹോസ്പിറ്റലിൽ ഉടനെ തന്നെ എത്തണം എന്ന് പറഞ്ഞുകൊണ്ട്..........വന്ന കോൾ ആണ്.....പെട്ടെന്ന് ആണ് ഇന്നത്തെ ദിവസത്തേക്കുറിച്ച് ഓർത്തത്‌.......ട്രീറ്റ്മെന്റിന്റെ ഭാഗം ആയി....... മൂന്ന് മാസത്തെ അവിടെ തന്നെ നിന്നുകൊണ്ടുള്ള ടീർട്മെന്റും