Aksharathalukal

എൽസ

 


എൽസ നീ ആ മെഴുകുതിരി കത്തിച്ചിട്ടു വേഗം വാ.......

ശ്രീ : എസ് മിസ്സ്, നീ അവിടെ എന്ത് ചെയ്യുവാ? മിസ്സ്‌ ഐ ആം സോറി. ശ്രീ ആരാ പറഞ്ഞത് ഫോൺ കൊണ്ടുവരാൻ സ്കൂളിൽ. മിസ്സ്‌ അത് ഞാൻ പ്രോഗ്രാം ആയതുകൊണ്ട് കൊണ്ടുവന്നതാ. ശ്രീ നീ ഞാൻ പറയുന്നത് കേൾക്കും എന്നാ ഞാൻ ഓർത്തെ ഇത് ഇപ്പോ നീയും ക്ലാസ്സിലെ എല്ലാവരെയും പോലെ ഞാൻ പറയുന്നത് കേൾകതയോ അതുപോലെ നീ ഫോൺ കൊണ്ടുവന്നപ്പോൾ അറ്റ്ലീസ്റ്റ് പെർമിഷൻ എന്നോട് മേടിക്കാമായിരുന്നു. ഐ ആം സോറി മിസ്സ്‌.. ഇനി അത് ഒന്നും പറഞ്ഞു ടൈം കളയാതെ നീ പോയി ആ വെൽക്കം സ്‌പീച്ചന് വേണ്ടി റെഡിയാക് മോളെ ആൻഡ് ഡ്രസ്സ്‌ ഉം ചേഞ്ച്‌ ചെയ്യണേ.. ഒകായ്‌ മിസ്സ്‌ ഞൻ ഒരു 10 മിനിറ്റുനു ഉള്ളിൽ വരാം... ( ഒരു കുറച്ചു സമയങ്ങൾക് ശേഷം ) ദിയ,ഏതാ മിസ്സ്‌? ശ്രീ എവിടെ മോളെ അവള് 10 മിനിറ്റിനു ഉള്ളിൽ വരാൻ പറഞ്ഞിട്ട് കണ്ണുനില്ലാലോ.. ആണോ മിസ്സ്‌ ഞജാൻ ഇന്നാ നോക്കട്ടെ.. ആ ശെരി ദിയ ശ്രീ ആ വെൽക്കം സ്പീച് പറയണ്ടേ ഇതു ഇപ്പോ പ്രോഗ്രാം തുടങ്ങാറായി അവള് ഇതു എന്തിയെ?? മിസ്സ്‌ ചിലപ്പോ റൂമിൽ നിന്ന് പ്രെപരെ ചെയുവായിരിക്കും ഞാൻ അവളെയും ആയിട്ടു ഇപ്പോ വരാം.. എടി ശ്രീ നീ എവിടെ ഇതു ചെയ്യുവാ മിസ്സ്‌ താഴെ ഓഡിറ്റോറിയത്തിൽ നിന്നെ അന്വേഷിക്കുന്നു.. നീ വെൽക്കം സ്പീച്ചിന് റെഡി ആയില്ലേ.. Sri: ഐ call യു ബാക്ക്.. ദിയ ഞാൻ call വിളിക്കുന്നെ നീ കണ്ടില്ലേ പിനെ എന്തിനാ ചുമ്മാ എവിടെ കിടന്നു ബഹളം ഉണ്ടാകുന്നെ.. ഇപ്പോ ഞാൻ അയ്യോ കൂട്ടുകാരി നിന്നെ റോഷിണി മിസ്സ്‌ വിളിച്ചിട്ട ഞാൻ വന്നേ.. ആ ഞാൻ ഇപ്പോ വരാം. അല്ല ശ്രീ നീ എവിടെ എന്നടുക്കുവായിരുന്നു എത്രയും നേരം എല്ലുപന്നു റെഡി ആകു. എടി ശ്രീ നിന്റെ ഫോണിൽ ഇതു ആരാ വിളിക്കുന്നെ നമ്പർ സേവ്ഡ് അല്ലാലോ ആരാ ഇതു.. നീ ഏതിന ആവിശ്യം ഇല്ലാത്ത കാര്യം നോക്കുന്നെ ദിയ എന്റെ ഫോൺ അവിടെ വെക്കു. ശരി ഞാൻ എടുക്കുന്നില്ല. ബട്ട്‌ ഒരുപാട് മെസ്സേജസ് ഉം വരുന്നുണ്ടാലോ. മിസ്സ് ഞാൻ റെഡി ആയി ആൻഡ് പ്രെപരെഡ് ആ. ഓക്കേ ശ്രീ ഞാൻ പറയുന്നത് ശ്രദ്ധിക്കു കേട്ടോ.. ശ്രീ ശ്രീ നീ ഈ ഫോണിൽ എന്നാ നോക്കുവാ എവിടെ നോക്ക് കൊച്ചേ കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു നീ വേറെ ഏതോ ലോകത്താണ്. മം മിസ്സ്‌.. ഏതായാലും നന്നായി നീ വെൽക്കം സ്പീച് പറഞ്ഞു മിടുക്കി.. ദിയ, മിസ്സ്‌ ഏതാ വിളിച്ചേ ശ്രീക് ഏതാ പറ്റിയെ അവള് ഞാൻ പറയുന്നേ ഒന്നും കേൾക്കാതെ പോയി ഇരിക്കുന്നെ കണ്ടോ.. മിസ്സ്‌ ഇതു മിസ്സ്‌നോട് മാത്രം അല്ല എല്ലാവരോടും ഇങ്ങനെ തന്നെ ആ.. ആണോ ആർക്ക് അറിയാം. ശ്രീ.. ഏതാ അമൽ ഞാൻ ഫോൺ വിളിച്ചിട്ടു നീ ഏതാ ഫോൺ എടുക്കാതെ? എനിക്ക് അപ്പോ ഫോൺ എടുക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു.. എടി ഇതു ആരാ കുറെ നേരം ആയ്യി ഫോൺ വിളിക്കുന്നെ ഇതു ഒന്നും സേവ്ഡ് നമ്പർ അല്ലാലോ എല്ലാം unknown നമ്പർ.. എനിക്ക് അറിയില്ല അമൽ..നിനക്ക് അറിയില്ലെന്ന് പറഞ്ഞത് കള്ളം ഞാൻ നിന്നോട് സംസാരിക്കുമ്പോൾ മുതൽ ശ്രദ്ധിച്ചതാ നിന്റെ ഫോണിൽ ഒരുപാടു unknown നമ്പർ ഇൽ നിന്നും മെസ്സേജസ്, വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഇൽ നിന്നും മെസ്സേജസ്, ഇമെയിൽസ് എല്ലാം വരുന്നുണ്ട്.. ആരാ ഇതു നിനക്ക് എന്തോ കാര്യം ആയിട്ടു പ്രോബ്ലം ഉണ്ടന്ന് മനസിലായി കാര്യം പറ ശ്രീ.. അമൽ എനിക്ക് പറയാൻ പറ്റില്ല എന്റെ ജീവിതം ഇപ്പൊ മരണത്തിന്റെ പടിയിൽ ആ.. ഞാൻ കുറച്ചു മാസങ്ങൾക്കു മുൻപ് ആരും മസ്‌ജി ഒന്നും അയകാതെ ഇരുന്നപ്പോ ഒരു രസത്തിനു തുടങ്ങിയതാ സാത്താനിക് ബുക്ക്‌ റീഡിങ്.. പിനെ എനിക്ക് അതിനെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യം ആയി തുടങ്ങി.. ഞാൻ സാത്താനിക് റൂൾ അനുസരിച്ചു ഒന്നുമാരോടും പറയില്ലായിരുന്നു.. ഞാൻ ഒരു ജീവിനെ പോലും കൊന്നു കഴിക്കത്തില്ല എന്റെ സ്വഭാവം പതിയെ അതിലേക്കു ചേഞ്ച്‌ ആയി.. അതിനുശേഷം ഞാൻ അവരുടെ കോൺടാക്ട് നമ്പർ ഒക്കെ തപ്പി എടുത്തു.. ഞാൻ ഒരു ഇന്റെരെസ്റ്റ്‌ ഇൽ തുടങ്ങിയത് പിനെ എനിക്ക് തന്നെ പ്രോബ്ലം ആയി അവർ എന്നെ കോൺടാക്ട് ചെയ്തു തുടങ്ങി ഞാനും അവിടെ അവരുടെ rituals നടക്കുന്ന സ്റ്റലതു പോയി തുടങ്ങി.. അവരുടെ prayer എല്ലാം കേട്ടു അതിന്റെ അഡിക്റ്റ ആയി പിനെ ഇതു പ്രോഗ്രാം വന്നാലും എന്നെ വിളിക്കും.. പിനീ കോൺടാക്ട്, മെസ്സേജസ്, ഇമെയിൽസ് എല്ലാം ആയി.. ഞാൻ വിട്ടിൽ ആരും പറയുന്നേ കേൾക്കാതെ ആയി.. എന്റെ കൂടെ തന്നെ ഏതോ ഒരു പവർ ഉള്ള പോലെ.. ആദ്യ സമയത്തു ഒക്കെ എന്റെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നടക്കാൻ വേണ്ടി ചെന്ന് തുടങ്ങി.. ആ കാര്യങ്ങൾ നടന്നു തുടങ്ങിയതോടെ എനിക്ക് ഒരുപാടു പൈസ വേണം എന്ന് തോന്നി അതിനു ഞാൻ കുറെ തെറ്റ് ചെയ്തു.. ശ്രീ ആ പൈസ ഒക്കെ എവിടെ.. അത് എല്ലാം എന്റെ വിട്ടിൽ തന്നെ സേഫ് ആയി ഇരിപ്പുണ്ട് ഞാൻ ഒരു രൂപ പോലും എടുത്തിട്ടില്ല.. പൈസ പിനെ നീ ആഗ്രഹിച്ചേ.. ആവിശ്യം ഇല്ലാതെ ഓരോ കാര്യങ്ങൾ നടത്തിയിട്ടു ഇപ്പോ പേടിക്കുന്നെ എന്തിനാ.. അത് ഞാൻ ഒരുപാടു തെറ്റ് ചെയ്തു അമൽ എന്റെ ശരീരപരമയും അല്ലാതെയും.. പക്ഷെ അത് ഒക്കെ ഞാൻ എനിക്ക് ആരും കൂട്ട് ഇല്ലന്ന് തോന്നിയപ്പോ ചെയ്തതാ... എന്റെ ലൈഫിൽ കുറെ കാര്യം എനിക്ക് തിരിച്ചു കിട്ടിയാലോ ചെയ്തത് തെറ്റായി തോന്നി.. ശ്രീ, ഞാൻ നിന്നോട് ഇപ്പോ എന്നാ പറയാൻ ആ.. എനിക്ക് സാത്താനിക് റിറ്റൽസ് ഓ റൂൾസ്‌ ഓ ഒന്നുമറിയില്ല.. അതിനു എങ്ങനെ രക്ഷപെടാൻ പറ്റും എന്ന് പോലും.. നീ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല പിനെ പ്രോഗ്രാം നടക്കുന്നത് കൊണ്ട് ആരും ശ്രദ്ധിക്കുന്നില്ല.. അമൽ ഞാൻ ചെയ്തത് തെറ്റായി പോയി എനിക്ക് ഒന്ന് മനസ് തുറന്നു ആരോടും സംസാരിക്കാൻ പോലും പറ്റുന്നില്ല.. എനിക്ക് പേടിയായി തുടങ്ങി എന്റെ മരണം വളരെ അടുത്ത് തന്നെ കണ്ണുവോ അമൽ.. ശ്രീ ഇപ്പോ ഏതു ഒന്നും ആലോചിക്കേണ്ട...നീ ഹാപ്പി ആയിട്ടു ഇരിക്ക് ശ്രീ പിനെ എല്ലാം വിട്ടിൽ പോയി പറയണം....
എൽസ... പ്രയർ ഒക്കെ കഴിഞ്ഞു സാത്താനിക് ritual സ്റ്റാർട്ട്‌ ചെയ്യും ഇപ്പോ നീ എന്ന് ഉറങ്ങുവായിരുന്നോ... അല്ല ടോം ഞാൻ വേറെ ഏതോ ചിന്തിച്ചു പോയതാ.. നിന്റെ ചിന്ത കുറച്ചു കുറക്കാൻ ഞാൻ പറയാൻ തുടങ്ങിയിട്ട് കുറച്ചു നാൾ ആയി.. ടോം ഞാൻ ഒരു സ്വാപനം കണ്ടു കഴിഞ്ഞ ദിവസം അതിനെ കുറിച്ച് ആലോചിച്ചതാ.. നമ്മൾ രണ്ടു പേരും കുറെ നാളായി ഒരുമിച്ചു താമസിക്കാൻ തുടങ്ങിയിട്ട് നിന്റെ ഈ മാറ്റാൻ എനിക്ക് നേരത്തെ തന്നെ മനസിലായി.. നീ ഇപ്പോ ആവിശ്യം ഇല്ലാതെ ഒന്നും ആലോചിക്കേണ്ട ഞാൻ അങ്ങോട്ട്‌ പോകുവാ നീ വാ എൽസ..
ടോം ഈ സാത്താനിക് ritual നമ്മുക്ക് നല്ലതാണോ??