Aksharathalukal

Aksharathalukal

ഗാംഗോത്രി 01

ഗാംഗോത്രി 01

3.8
695
Love Drama
Summary

© പുറത്തെ തണുപ്പിനെ അവഗണിച്ചു കൊണ്ട് തന്റെ നിറഞ്ഞ മിഴികൾ ഒഴുകാൻ വിട്ട് അവൾ ജനലിന്റെ ഒരത് അങ്ങനെ നിന്നു. കണ്ണടച്ചു.തൊട്ടടുത്ത  വീട്ടിലെ കലവറയിൽ നിന്ന് പണിക്കാരുടെയും മുറികളിൽ നിന്ന് ബന്ധുക്കളുടെ ഉമ്മറത്തു നിന്ന് പുരുഷ ജനങ്ങളുടെയും. ബഹളം കേൾക്കാം.എല്ലാവരും ആഘോഷിക്കുകയാണ് താൻ മാത്രം മരിച്ച മനസ്സോടെ.എന്തിന് വേണ്ടി എന്നെ അയാൾ കോമാളിയാക്കി. നമ്മുടെ പ്രണയത്തെ അല്ല എന്റെ മാത്രം മായ അന്മാർത്ഥ പ്രണയത്തെ വേണ്ടന്ന് വച്ചു. അറിയില്ല ഒന്നും എല്ലാവരുടെയും മുന്നിൽ ഒരു പരിഹസിയായി..എല്ലാവരും സ്വാർത്ഥരാണ് എന്തിന് പറയുന്നു സ്വന്തം കൂടപ്പിറപ്പ് പോലും.അതിന്റെ ഉ