Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 14

പാർവതി ശിവദേവം - 14

4.6
4.5 K
Fantasy Love Others Suspense
Summary

Part -14   "നിനക്ക് കുറച്ച് ഇറക്കം ഉള്ള ഡ്രസ്സ് ഇട്ടുടേ "അവളുടെ മുട്ടോളം ഇറക്കം ഉള്ള ഡ്രസ്സിലേക്ക് നോക്കി കൊണ്ട് ശിവ പറഞ്ഞു.      "എത് ഡ്രസ്സ് ഇടണം എന്നുള്ളത് എൻ്റെ ഇഷ്ടം ആണ്. അതിൽ സാർ ഇടപെടേണ്ട." അത് പറഞ്ഞ് പാർവണ സ്റ്റെപ്പിൽ നിന്നും എണീറ്റു.     പക്ഷേ വേദന കാരണം അവൾ പിന്നിലേക്ക് വീഴാൻ പോയതും ശിവ അവളെ താങ്ങി നിർത്തി.   __________________________________________     " ഫോൺ കിട്ടി സാർ" പുല്ലിനിടയിൽ കടക്കുന്ന ഫോൺ എടുത്ത് കൊണ്ട് രേവതി പറഞ്ഞു. അപ്പോഴേക്കും ശിവ പാർവണയെ താങ്ങി ഗേറ്റിനരികിലേക്ക് വന്നിരുന്നു.     "തനിക്ക് വയ്യെങ്കിൽ ഇന്ന് ലീവ് എടുത്തോളു ."ദേ