തെമ്മാടിയേ പ്രണയിച്ചവൾ💖🌿(part4)
Masky____girl: തുടരുന്നു....🌿💖😚
ആ.....😢(മിന്നു)
ഇറങ്ങി പോടി... പിശാശേ...😡😡😡(.ദച്ചൂ)
(മിന്നുടെ ഡയലോഗ് ഒക്കെ കുഞ്ഞി പിള്ളാർ പറയുന്നതാണ് എന്ന് കരുതണം)
അതേ ഒരുപാട് തല്ലിയോ....ചാച്ചൻ....😢
തല്ലി എങ്കിൽ... നിനക്ക് എന്ദാടി 😡(ലെ..ദച്ചൂ)
അയ്യോ പാട് വീണലോ...(മിന്നു)
എന്റെ കൈ വിടടി (...ദച്ചൂ)
അടങ്ങ് തെമ്മാടി....(...മിന്നു)
തെമ്മാടി നിന്റെ....🤬🤬🤬🤬(..ദച്ചൂ)
എന്റെ ദച്ചൂ ഏട്ടൻ ആണന്നു അല്ലേ(മിന്നു)
ഡീ.....😡😡😡...(ദച്ചൂ)
ചോറി....ഞാൻ കാരണം അല്ലേ(മിന്നു)
അവള് തടിച്ച് കെടന്ന പാടിലേക് മെല്ലെ ഊതി...അവൻ ഒന്ന് ഞെട്ടി.. അവളെ വീക്ഷിച്ചു
ഇപ്പൊ വേദന മാറിയോ(മിന്നു)
ആ(.ദച്ചൂ)
അവൻ അറിയാതെ അതെ എന്ന് മൂളി
പെട്ടെന്ന് സ്വബോധം വന്ന പോലെ അവൾടെ കൈ തട്ടി മാറ്റി
ഇറങ്ങിപോടി...(ദച്ചൂ)
പെണ്ണ് സ്വിച്ച് ഇട്ടപോലെ കരയാൻ തൊടങ്ങി...😭😭😭😭
ഒാ.... എൻഡിനാടി കരയണെ..(ദച്ചൂ)
എന്തിനാ....എന്നോട് മാത്രം ഇങ്ങനെ...😢
അത്രക്കും ᠑വറുപ്പാനോ എന്നോട്😢/മിന്നു
(എന്തോ അത് കേട്ട് അവന്റെ ഉള്ളൊന്നു പിടിഞ്ഞ്)
Aaah ആഗ്ന് ഒന്ന് പോയി തെരോ/.ദച്ചൂ
Mmm പോവാ...😢/മിന്നു
(അവള് കരഞ്ഞ് ഇറങ്ങി പോയി....ദച്ചൂന് അത് വെല്ലാതെ സങ്കടം ഉണ്ടാകി എന്തിനെന്ന് പോലും അറിയാത്ത നോവ്)
അമ്മാ...😭😭😭😭../മിന്നു
അയ്യോ മാമിടെ മിന്നു എന്തിനാ കറയുന്നെ...../ജാനു
തെമ്മാടി മിണ്ടുന്നില്ല....എന്നോട് പറഞ്ഞു എന്നെ വെറുപാണ് എന്ന്...../മിന്നു
അവനു കുശുംബാ..../മോൾ അത് കാര്യം ആകണ്ട../ജാനു
എനിക് ശെരിക്കും സങ്കടം ആയി മാമി.../മിന്നു
പോട്ടെ മോളേ കൊറച്ച് കഴിമ്പോ ഇറങ്ങി വന്നോളും അവൻ.../ജാനു
Mmmmm..../മിന്നു
***************Evening****************
(നമ്മടെ ചെക്കന് വിശന്നിട്ട് വെയ്യാ....😢ആരും കാണാതെ പമ്മി ഇറങ്ങിയത പാവം...പക്ഷേ ചെന്ന് പെട്ടതോ....🤣🤣🤣🤣🤣🤣🤣🤣ദേക്ഷപ്രസാധിന്റെ അടുത്ത്)
നീ എവടെ പോവാടാ🤨.../.പ്രസാദ്
ഞ... ഞാ....ഞാൻ...../.ദച്ചൂ
നിനക്ക് എപ്പം മുതല വിക്ക് വന്നെ..../പ്രസാദ്
എനിക് വിശക്കുന്നു..../.ദച്ചൂ.
വിളിച്ചപ്പോ എവടെ ആരുന്ന്.../പ്രസാദ്
മുറിയിൽ..../ദച്ചൂ
എന്തിനാ മുറിയിൽ കേറി ഇരുന്നെ.../പ്രസാദ്
അമ്മ തല്ലി/.ദച്ചൂ
എന്തിന്...../പ്രസാദ്
മിന്നുനേ തള്ളി ഇട്ടത് കൊണ്ട്...../.ദച്ചൂ
നീ എന്തിനാ അങ്ങനെ ചെയ്തേ..../പ്രസാദ്
അച്ചേ...😭😭😭😭😭😭😭😭..../.ദച്ചൂ
(അവൻ പുള്ളിയെ കെട്ടിപിടിച്ച് കരഞ്ഞു)
മോനേ അവള് നിന്നെ കാളും ഇളയത് അല്ലേ.....മോൻ അത് ചെയ്തത് തെറ്റല്ലേ
....../പ്രസാദ്
അച്ചെ എല്ലാർക്കും അവളെ മതി.....അവളെ kittiyappo...എന്നെ വേണ്ട..../.ദച്ചൂ
അങ്ങനെ അല്ലടാ കണ്ണാ... അവളും നിങ്ങളിൽ ഒരാളാണ് മോനേ.....
അവർക്ക് അവൽ ഒരു നല്ല അനിയത്തിയും നീ ഒരു നല്ല അനിയനും aahnu എപ്പോളും..പോരാത്തതിന് അവൽ കുഞ്ഞല്ലെ
.../പ്രസാദ്
Mmmmm..../.ദച്ചൂ
അവളെ നിന്റെ നല്ല ഒരു കളികൂട്ട് ക്കാരി ആക്കികൂടെ നിനക്ക്.../പ്രസാദ്
Aaaam ...../.ദച്ചൂ
എന്നാ എന്റെ കണ്ണൻ ബാ അച്ഛൻ കഴിപ്പികാ എന്റെ പൊന്നിനെ
എന്നാലും നീ നല്ല കുശുമ്പ് പിടച്ച ചെറുക്കാൻ ആണല്ലോ.../പ്രസാദ്
(ചോറൂട്ടോക്കെ കഴിഞ്ഞ്...ദച്ചൂ മിന്നൂനെ കാണാൻ ഓടി..)
മിന്നു...../.ദച്ചൂ
(അവനെ കണ്ടപ്പോ അവൾടെ കണ്ണ് വിടർന്നു)
ഡീ...../ദച്ചൂ
എന്താ..../മിന്നു
ഒത്തിരി വേധനിച്ചോ..../.ദച്ചൂ
ഇല്ല ഒട്ടും വേധനിച്ചില്ല നല്ല സുഖം ഒന്ധാരുന്ന്.../മിന്നു
Ohooo..../.ദച്ചൂ
അഹാ....../മിന്നു
വരുന്നോ അങ്ങോട്ട്...../.ദച്ചൂ
ഇല്ല..../മിന്നു
അതെന്താ...../.ദച്ചൂ
എന്നെ ഇഷ്ടം അല്ലല്ലോ..../മിന്നു😢
ആദ്യം ഇഷ്ടം അല്ലാരുന്നുപക്ഷെ ഇപ്പൊ ഇഷ്ഠാട്ടോ..ഇൗ വായാടിയെ.../.ദച്ചൂ
പക്ഷേ എനിക് ഇഷ്ടം അല്ല ഈ തെമ്മടിയെ..../മിന്നു
(അവളെ ചേർത്ത് പിടിച്ച് അവൻ ചോദിച്ചു.....)
Athennaaadi.....🤨/.ദച്ചൂ
(അവൾടെ കവിളിൽ ചെറുതായി കടിച്ചുകൊണ്ട് അവൻ ചോദിച്ചു..പെണ്ണ് മുഖം വീർപ്പിച്ച് അവനെ നോക്കി..)
തുടരും....🌿💖
➳ꪶ͢ɪͥᴛͭsᷤ ͢ᴍͫᴇͤᡃ⃝✰⏤͟͟͞͞vaayadi᭕⸙➢💍✪⃝