*SEVEN🧚QUEENS* ✍️_jifni_ Part 38 🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️🧚♂️അവന്റെ ചോദ്യം എന്തെന്നറിയാൻ അവളുടെ ചെവികൾ തിടുക്കം കൂട്ടി. അവനിലേക്ക് ഒന്നൂടെ അടുത്തിരുന്നു അവൾ.\"അന്ന് നീ പോയിരുന്നില്ലെങ്കിൽ ഞാൻ നിന്നെ കെട്ടുമായിരിന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ എന്താകും നിന്റെ തീരുമാനം.\"അവന്റെ ചോദ്യം കേട്ടതും എന്ത് പറയണം എന്നറിയാതെ അവളുടെ മനസ്സ് ചാഞ്ഞലപ്പെടാൻ തുടങ്ങി.\"അനൂ പറ...\" അവളുടെ മൗനം അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.\"അങ്ങനെ നടന്നിരുന്നെങ്കിൽ ലോകം കീഴടക്കിയ സന്തോഷം എനിക്ക് ഉണ്ടാകുമായിരുന്നു.\" എന്നൊ