മരണത്തിനു മുന്പേ
എനിക്ക് വേണ്ടി എത്ര പേർ കരയും
എന്റെ മരണശേഷം..
എത്ര പേർ
എന്റെ ഓർമ്മകൾ ഓർക്കുന്നുണ്ടോ?
എന്റെ മരണം എങ്ങനെയായിരിക്കും?
അതൊരു സാധാരണ മരണമാകുമോ?
ഞാൻ ഒരു രോഗിയാണെകിൽ,
ആരു എന്നെ ശിഷ്രുശികും?
എല്ലാവരും എന്നെ കുറിച്ച് എന്ത് വിചാരിക്കും?
ഈ സാഹചര്യത്തിൽ എന്റെ മാതാപിതാക്കൾ എങ്ങനെയിരികും??
ആര് ആ കാര്യങ്ങൾ കൈക്കറിയാം ചെയ്യും??
ആരാണ് എനിക്ക് അവസാനമായി ഒരു ഗ്ലാസ് വെള്ളം തരിക?
എത്ര പേർ
എന്റെ മരണത്തിൽ ചിരിക്കും??
എന്നെ കുറിച്ച് എത്ര പേർ ചിന്തിക്കും?
എന്റെ മരണശേഷം...
എന്റെ വസ്ത്രം ആര് ഉപയോഗിക്കും??
എനിക്കുവേണ്ടി മരണഗാനം ആരു പാടും?
എത്ര പേർ,
എന്നെ കാണാൻ വരും?
എത്ര പേർ,
എന്റെ ശവസംസ്കാരത്തിന് വരും?
വർഷങ്ങൾക്ക് ശേഷം\'
എന്നെ ആര് ഓർക്കും?
എത്ര ആളുകൾ,
എന്റെ പേര് പറയും?
എന്റെ മരണത്തിൽ ആരു സന്തോഷിക്കും?
എനിക്ക് വേണ്ടി ആരു പ്രാർത്ഥിക്കും??
ദൈവമേ,
ഒരുപാട് ചോദ്യങ്ങൾ,
എന്റെ മനസ്സിലേക്ക് വരുന്നു...
മരണത്തിന് മുമ്പ്