Chapter 9 ************** ---------------- -----------------------------------------------------ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.--------------------------------------------------------------------------- ബ്രോക്കറിന്റെ കൈയ്യിൽ നിന്ന് താക്കോൽ വാങ്ങി ആൻ വാതിൽ തുറന്ന് അകത്തു കയറി. താഴെ മൂന്ന് മുറികളും മുകളിൽ രണ്ട് മുറികളും ഉള്ള ഒരു വലിയ വീടായിരുന്നു അത്. ബ്രോക്കറിന്റെ പുറകെ രണ്ട് ഹാളുകൾ മുറിച്ച് കടന്ന് അവൾ മുന്നോട്ടേക്ക് നടന്നു.മേഡം ഫർണിച്ചർ ഉള്ള വീട് തന്നെ വേണമെന്ന്പറഞ്ഞതുകൊണ്ടാണ് ഇത് ഏർപ്പാടാക്കിയത്. ഇതിന്റെ യഥാർത്ഥ