Aksharathalukal

കൈ എത്തും ദൂരെ





 മേ ഐ കമിങ് സർ...

\"എത്തിയോ തബുരാട്ടി... എന്താ ഇത്രയും നേരത്തെ വന്നത്...\"

\"Srry സർ.. അത്.. അത് പിന്നെ ബസ് കിട്ടിയില്ല...

\"ദിവസം ഓരോ കാരണവുംമായി വന്നോള്ളും... നിയൊക്കെ കുറ്റിയും പറിച്ചു വരുന്നത് പഠിക്കാൻ തന്നയാണോ...\"

\"Srry.. എനി ആവർത്തിക്കില്ല...\"

\"ജാനകി നിനക്കുള്ള ലാസ്റ്റ് വാണിംഗാണ്.. കേറി ഇരിക്ക്..\"
\"Thank you സർ...\"
ജാനകി ദിയയുടെ അടുത്ത് പോയി ഇരുന്നു...
\"ഇന്നും സഖാവിന്റെ വായിലുള്ളത് മുഴുവൻ കേട്ടിട്ട് വരുകയാണല്ലേ...\"

\"ചെറുതായി..\"

\"ഇത് ഇപ്പൊ സ്ഥിരം കലാപരിപാടി ആണല്ലോ മോളെ ..\"

\"എന്താ ചെയ്യാ... സഖാവിന്റെ മനസ്സിലേക്കുള്ള വഴി തുറക്കേണ്ടേ .\"
\"പാവം കാമുകിയുടെ രോദനം \"
ദിയ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ജാനകി അവളെ നോക്കി കോഞ്ഞനം കുത്തി 
*************************************************ജാനകിയും ദിയയും കോളേജ് വിട്ടുവരുമ്പോയാണ് മര ചുവട്ടിൽ ഇരിക്കുന്ന സഖാവിനെ കണ്ടത്..

\"ടീ ദിയ ഞാൻ ഒന്ന് സഖാവിനോട് സംസാരിച്ചിട്ട് വരാം... ഒരു അഞ്ച് മിനിറ്റ്..
\"എന്റെ ജാനു നിനക്ക് രാവിലെ കിട്ടിയത് ഒന്നും പോരെ...എനി നാളെ രാവിലെ കൈ നീട്ടി വാങ്ങിക്കാം....,\"

\"ടീ ദിയാ.. പ്ലീസ് ടീ....
\"വെരി സോറി മോളെ.. അമ്മയ്ക്ക് വയ്യാതെ നിൽക്കാ ഇന്ന് നേരത്തെ പോണം..
\"എന്നാ നീ വിട്ടോ.. ഞാൻ അടുത്ത ബസിൽ വരാം..
അതും പറഞ്ഞു ജാനകി മരച്ചുവട്ടിലേക്ക് നടന്നു...
ടീ ജാനു...
ദിയ വീണ്ടും പിറകിൽ നിന്ന് വിളിച്ചു...
\"ടീ nee പോയിക്കോ.. ഞാൻ വന്നോളാം...\"
ജാനകി വിളിച്ചു പറഞ്ഞു...
\"ഓഹ് ഇവളൊരു കാര്യം.. പ്രേമം തലയ്ക്ക് പിടിച്ചാൽ ഇങ്ങനെ ആകുമോ..
ദിയ സ്വയം പറഞ്ഞു അവിടെ നിന്ന് പോയി..
*******************-----*****************----**--****
\"എന്താണ് സഖാവെ മരച്ചുവട്ടിൽ..\"
\"തേങ്ങ പറിക്കാൻ.. നിനക്ക് ഇപ്പൊ എന്താ വേണ്ടത്..
ബദ്രി കലിപ്പിൽ അവളോട് ചോദിച്ചു...
\"എനിക്ക് സഖാവിന്റെ കൈ ചേർത്തു പിടിച്ചു ഈ വരാന്തയില്ലൂടെ നടക്കണം.. എന്നിട്ട് ചോദിക്കുന്നവരോടക്കെ പറയണം ഞാൻj സഖാവിന്റെ സഖിയാണെന്ന്.
.\"
കണ്ണുറുക്കി അത് പറഞ്ഞപ്പോൾ ബദ്രി അവളെ ദാഹിപ്പിക്കുന്ന നോട്ടം നോക്കി കൊണ്ട് ചോദിച്ചു..
 \"\"നിനക്ക് ഇത് വരെ വീട്ടിൽ പോകാറായില്ലേ... തേരാ പാര ചുറ്റി നടക്കാതെ വീടിൽ പോടീ...\"

 \"ജാനകി...\" എന്നും വിളിച്ചു ഒരു പെൺ കുട്ടി അവരുടെ അടുത്തേക്ക് വന്നു.. എന്താ എന്നാ ചോദ്യ ഭാവത്തിൽ ജാനകി അവളെ നോക്കി... \"നിന്നെ  ആർട്സ് ക്ലബ്‌ സെക്കെട്ടറി വിളിക്കുന്നുണ്ട്...\"

ആ പെൺ കുട്ടി അവളെ നോക്കി പറഞ്ഞു.. \"ദാ വരുന്നു ജാനകി അവളോട് പറഞ്ഞു സകാവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു അവളോടപ്പം പോയി... ********************************************** ബദ്രി ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുമ്പോയാണ് അവന്റ ഫോൺ റിങ് അടിഞ്ഞത്.. അവൻ സ്‌ക്രീനിൽ നോക്കി.. പരിചയമില്ലാതെ നമ്പർ ആയിരുന്നു.. അവൻ പെട്ടന്ന് ഫോൺ എടുത്തു.. \"ഹലൊ സഖാവേ ഇത് ഞാനാണ് ദിയ..\" \"ആ   ദിയ എന്താ ഈ സമയത്ത്...\" \"അത്.. അത് പിന്നെ ജാനകി അവൾ ഇത് വരെ വീട്ടിൽ എത്തിയില്ല...\" ദിയ അത് പറഞ്ഞത്തും അവൻ ഞെട്ടി..

കൈ എത്തും ദൂരത്ത്

കൈ എത്തും ദൂരത്ത്

4.6
12682

: ദിയ അത് പറഞ്ഞത്തും അവൻ ഞെട്ടി.. അവൻ പെട്ടന്ന് സമയം നോക്കി..8മണി \"എന്ത്‌.... എത്തിയില്ലന്നോ... സമയം 8കഴിഞ്ഞല്ലോ...\"\"ഇല്ല ഇത് വരെ എത്തിയില്ല... അവൾ ഇങ്ങനെ ഒരിക്കലും ലൈറ്റ് ആവാറില്ല... അവളുടെ അമ്മ ആകെ ടെൻഷനിലാണ്.... അറിയാവുന്ന എല്ലാരേയും വിളിച്ചു നോക്കി.. അവർക്ക് ആർക്കും അറിയില്ല കോളേജ് വിട്ട ശേഷം അവളെ ആരും കണ്ടിട്ടില്ല... അവൾ  അവസാനമായി വന്നത് സഖാവിന്റെ അടുത്താണ്..\"എന്റെ അടുത്ത് വന്നു എന്നുള്ളത് ശരിയാണ്... But അപ്പോൾ തന്നെ അവളെ ഒരു പെൺ കുട്ടി വന്നു വിളിച്ചു... അപ്പോ തന്നെ ജാനകി അവളുടെ കൂടെ പോയി...\"... \"ആ കുട്ടിയെ അറിയോ സഖാവ്... അങ്ങനെ ആണേൽ അവളെ വിളിച്ചു ചോദിക്കാം..\"\"ദിയ അവളെ ഞാ