Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*


           *jUb!!✍💞*

*(RoM@nt!C  Lov£ $toRy)*

*_Part_52_*

____________________________________


©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.

______________________________________

അങ്ങനെ അവരെല്ലാം പോവുന്നതും നോക്കി നിക്കുമ്പോ ഞാൻ അവസാനമായി സഫുക്കാനെ നോക്കി.... 

ആ കണ്ണുകൾ ആർക്കോ വേണ്ടി പരതുക ആണെന്ന് ഇക്കാന്റെ നോട്ടം കണ്ടപ്പോ മനസ്സിൽ ആയി....

അഫിയെ തന്നെ ആവും..... അല്ലേൽ ഇനി റിയനെ ആവോ....

എന്നാലും എങ്ങനെ സഫുക്ക ജീവനോടെ.... ഇക്ക മരിച്ചിട്ട് ഇല്ലായിരുന്നെങ്കിൽ പിന്നെന്തിനാ റബി കാക്കുന്റെയും അഫിന്റെയും വിവാഹം നടത്തിയേ... 


രണ്ട് വർഷം സ്നേഹിച്ചു  ജീവിച്ചു... ഞങ്ങടെ മുന്നിൽ എല്ലാം മരണം കൊണ്ട് മണ്മറഞ്ഞു... വീണ്ടും ഇപ്പൊ ജീവനോടെ വന്നു 
പെങ്ങളെ പോലെ കണ്ട റിയയെ കെട്ടാൻ ഒരുങ്ങുന്നു  ഇക്കാക്ക് എങ്ങനെ തോന്നി... 


ഇതിന്റെ ഒക്കെ പിന്നിൽ എന്തെക്കെയോ ഉണ്ടല്ലോ.... ഇനി ഒരു പക്ഷെ അഫിക്ക് ഈ കാര്യം ഒക്കെ അറിയോ.... 

ഏയ്‌ അതിന് ചാൻസ് ഇല്ല.... സഫുക്ക മണ്മറഞ്ഞു പോയിട്ടും വിവാഹത്തിന് സമ്മതിക്കാത്ത ഓളെ നിർബന്ധിച്ചു സമ്മതിപ്പിച്ചേ അല്ലെ.... 

ഇക്ക ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ ഓൾ സമ്മതിക്കോ ഇല്ല.... അപ്പൊ പിന്നെ ഓൾക് ഒന്നും അറിയാൻ ചാൻസ് ഇല്ല.... 

എല്ലാം അറിയുന്ന ആൾക്കാർ ഇവിടെ ഉണ്ടല്ലോ ഓരോട് തന്നെ ചോദിക്കാം..... 


അല്ല മോളെ കുറെ നേരായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു നീ ഇവിടെ ഒന്നും അല്ലല്ലോ എന്ത് പറ്റി.... ഉമ്മച്ചി വന്നു തട്ടിയപ്പോ ആണ് ഞാൻ ഇപ്പൊ സിറ്റ് ഔട്ടിൽ ആണെന്നുള്ള ബോധം വന്നെ.... 

വന്നവരെല്ലാം പോയി... ഇവിടെ ഉള്ളവർ ഒക്കെ അകത്തേക്കും പോയി ഞാൻ മാത്രം ഉള്ളു ഇവിടെ ചിന്തിച്ചു നിക്കുന്നെ.... 

ഉമ്മച്ചിക്ക് നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു നേരെ അഫിയെ തേടി നടന്നു.... 

💞💞💞💞💞💞💞💞💞💞💞

ഇവൾ ഇത് എവിടെ പോയി കിടക്ക.... അഫിനെയും അല്ലു നെയും ഷൈമനെയും തപ്പി അവസാനം ഞങ്ങടെ റൂമിൽ എത്തി... 

അവിടെ കണ്ട കാഴ്ച ന്റെ ഹൃദയം തകർക്കുന്നെ ആയിരുന്നു.... 

അഫി ഉണ്ട് കരഞ്ഞു തളർന്നു കിടക്കുന്നു... അരികിൽ അല്ലുവും ഷൈമയും... 

ഞാൻ അവരെ നോക്കി അഫിക്ക് അരികിൽ ഇരുന്നു... 

അഫി.... 

കരഞ്ഞു തളർന്ന ഓൾ ന്നെ നോക്കി എണീറ്റു... ആ മുഖത്തേക്ക് നോക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു.... 

പിന്നീട് എന്നെ കെട്ടി പിടിച്ചു ഒരൊറ്റ കരച്ചിൽ ആയിരുന്നു പെണ്ണ്.....

പോട്ടേ മുത്തേ സാരല്യ... ഞാൻ അവളുടെ തലോടി 

Zannu.... നീ എങ്കിലും പറ... നിനക്ക് അറിയാമായിരുന്നോ സഫുക്ക ജീവനോടെ ഉള്ള കാര്യം... ങ്‌ഹേ.... ഷാനുക്ക നിന്നോട് പറഞ്ഞിട്ട് ഇല്ലേ.... നിങ്ങളോടും പറഞ്ഞിട്ട് ഇല്ലേ അല്ലുവിനെയും ഷൈമനെയും നോക്കി ഓൾ ചോദിച്ചു... 

എന്തിനാ..... എന്തിനാ എല്ലാരും കൂടെ എന്നിൽ നിന്നും മറച്ചു വച്ചേ.... ഞാൻ അതിന് മാത്രം എന്ത് തെറ്റാ നിങ്ങളോട് ഒക്കെ ചെയ്തെ... 

ഇന്നേ വരെ എല്ലാത്തിലും നമ്മൾ ഒരുമിച്ച് അല്ലായിരുന്നോ.... ന്നിട്ടും... എന്തിനാ ഈ കാര്യം മാത്രം മറച്ചു വച്ചേ.... പറ ഞാൻ എന്താ നിങ്ങളോട് ഒക്കെ ചെയ്തെ എന്നും ചോദിച്ചു അഫി വയലന്റ് ആവാൻ തുടങ്ങി... 


ഇന്ക് അറിയാം എല്ലാരും കൂടെ എന്നെ മണ്ടി ആക്കി ചതിക്കുക ആയിരുന്നു... നിങ്ങളും അതിന് കൂട്ടു നിന്നു....എന്നാലും ന്റെ സഫുക്കാക് എങ്ങനെ തോന്നി എന്നിൽ നിന്നും അകന്നു നിക്കാൻ.. 

ഇക്കാനെ ഓർത്ത് എത്ര ഞാൻ ഉരുകി ഉരുകി ജീവിച്ചു......എന്നിട്ടും എല്ലാരും കൂടെ എന്നെ... 

തേങ്ങി തേങ്ങി അഫി ഓരോന്ന് പറയാൻ തുടങ്ങി... എന്ത് പറഞ്ഞു ഓളെ ആശ്വാസിപ്പിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു... 

ഈ സമയം ഞങ്ങൾക്ക് ഇതിനെ പറ്റി അറിയില്ലെന്ന് പറഞ്ഞാൽ ഒരിക്കലും ഓൾ വിശ്വസിച്ചു എന്ന് വരില്ല... 

വല്ലാത്ത ഒരു അവസ്ഥ ആയി പോയല്ലോ റബ്ബേ.... 

💞💞💞💞💞💞💞💞💞💞💞


ഹലോ മക്കൾസ് ഇങ്ങോട്ട് നോക്കു... ആരാ ഈ വന്നെ നോക്കി ഞാൻ തന്നെ ഷാനു ഹിഹിഹി.... ഇപ്പൊ കുറച്ചു ദിവസം ആയില്ലേ zannu പറയുന്നേ മാത്രം ഇങ്ങള് കേൾക്കുന്നു.... 

ഇനി അങ്ങോട്ട് കുറച്ചു ഞാൻ പറഞ്ഞു തരാം.... 

എല്ലാരും ഇപ്പൊ ഡൌട്ട്ൽ ആയിരിക്കും ഇവിടെ എന്താ നടക്കുന്നെ എന്ന്... ഹ്മ്മ് 

നിങ്ങടെ എല്ലാ സംശയങ്ങളും തീർത്തു തരാം കൊഞ്ചം കാക്ക് 

ഞാൻ ഒരു കാര്യം പറഞ്ഞ ഇങ്ങള് ആരേലും വിശ്വസിക്കുമോ എന്ന് എനിക്ക് അറിയില്ല എന്നാലും പറയാം... \" ഇവിടെ കാര്യമായിട്ട് ഒന്നും നടന്നിട്ടില്ല  മനസ്സിലായോ .... \"

ഇപ്പൊ അത്ര അറിഞ്ഞാൽ മതി ബാക്കി ഒക്കെ അതിന്റെ സമയം ആവുമ്പോ അറിയാം അതല്ലേ അതിന്റെ ഒരു ഇത്.... 

ഇപ്പൊ നിങ്ങളുടെ ഒക്കെ സംശയം സഫു മരിച്ചിട്ട് ഇല്ലായിരുന്നോ പിന്നെ എങ്ങനെ ജീവനോടെ വന്നു എന്നതല്ലേ... പറയാം... കുറച്ചു ഫാസ്റ്റ് ആക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലെന്ന് കരുതുന്നു.... 

അല്ലേൽ വേണ്ട ഞാൻ ഇപ്പൊ പറഞ്ഞ ശെരി ആവൂല... 
ആദ്യം Zannu ന്റെ അടുത്ത് പോയിട്ട് ഓളെ റെഡി ആക്കണം. അല്ലേൽ ഓരോന്ന് ആലോചിച്ചു ഓൾ തല പുണ്ണാക് ആക്കും ആദ്യം തന്നെ കളിമണ്ണ് ആണ്... 
പിന്നെ അവസാനം ഇന്ക് തന്നെ പാര ആവും 


💞💞💞💞💞💞💞💞💞💞💞

ഞങ്ങൾ മൂന്നു പേരും റൂമിൽ എത്തിയപ്പോ അഫി യെ ആശ്വാസിപ്പിക്കുന്ന രംഗം ആണ് കാണുന്നെ 

റബി ഷാനുന്റെ കയ്യിൽ പിടിത്തമിട്ടു... 

ഒന്നും ഉണ്ടാവില്ല എന്നും പറഞ്ഞു കണ്ണ് ഇറുക്കി അടച്ചു കാണിച്ചു കൊണ്ട് അവർക്ക് അരികിലേക്ക് പോയി.... 


ഞങ്ങളെ കണ്ട പാടെ അല്ലുവും ഷൈമയും Zannu വും അവിടുന്ന് എണീറ്റു... 

അഫി ഇപ്പോഴും ഞങ്ങൾ വന്നത് അറിഞ്ഞിട്ടില്ല.... ഓൾ കരയുക ആണെന്ന് ആ കിടപ്പ് കണ്ടപ്പോ മനസിലായി. 

അഫി...... റബി പതിയെ ഓളെ വിളിച്ചു......

അരികിൽ ഇരിക്കുന്ന റബിയെ കണ്ടതും ഓളെ മുഖത്തേ ഭാവങ്ങൾ മാറാൻ തുടങ്ങി... 

കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ അഗ്നി പടർന്ന പോലെ.. 

അഫി.... റബി പതിയെ ഓളെ നെറുകയിൽ തലോടാൻ നിന്നതും 

തൊട്ട് പോകരുത് എന്നെ.... നിങ്ങൾ...നിങ്ങൾ  എന്നെ ചതിക്കുക ആയിരുന്നു....

*(തുടരും.... )*

______________________________________

Cmnt pls

Follow &Support insta @Juby navas 
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
1184

ആരും എന്താ സപ്പോർട്ട് cheyyathe കഷ്ടം ഉണ്ട് ട്ടോ ഞാൻ എത്ര തവണ പറഞ്ഞു എന്നിട്ടും എന്റെ വിഷമം മാത്രം ആരും കാണുന്നില്ല 😿*💙🖤  റൂഹോട്*                   *ചേരും വരെ..  🖤💙*           *jUb!!✍💞**(RoM@nt!C  Lov£ $toRy)**_Part_53_*____________________________________©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn\'t be used in full or part without the creator jubii prior permission.______________________________________തൊട്ട് പോകരുത് എന്നെ.... നിങ്ങൾ...നിങ്ങൾ  എന്നെ ചതിക്കുക ആയിരുന്നു....അഫി ഞാൻ..... വേണ്ടാ എനിക്ക് ഒന്നും കേൾക്കണ്ട ആരെയും കാണും വേണ്ടാ  എല്ലാരും കൂടെ എന്നെ വഞ്ചിക്കുക ആയിരുന്നു... ഒന്ന് പോയി തരോ മുമ്പിന്ന്... അഫി ആദ്യം ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.. നീ വിചാരിക്