Aksharathalukal

Mine

നീ എന്നിൽ ഉന്മാദിയായ ലഹരിയാണ്. ഋതുക്കൾ അറിയാതെ നീയെന്ന പുതപ്പിനുള്ളിൽ പറ്റിപ്പിടിച്ചുറങ്ങാൻ ദാഹിച്ചിരുന്നവൻ. നിന്റെ വിയർപ്പുതുള്ളികളിൽ അലിഞ്ഞു നിന്റെ ഗന്ധമായവൻ. നിന്റെ ഓരോ നിശ്വാസത്തിലും ഞാൻ പ്രണയമായ് നിന്നിൽ പെയ്തു കൊണ്ടിരിക്കുകയായിരുന്നു 

© Octoberfly