NB: കൂട്ടുകാരെ, ആദ്യം തന്നെ sorry. ഇത്രയും ലേറ്റ് ആയതിനു.. സത്യത്തിൽ ഈ പാർട്ട് എങ്ങനെ എഴുതും എന്നറിയാതെ വഴിമുട്ടി നിൽക്കുവായിരുന്നു ഞാൻ.. ഇങ്ങനൊക്കെ എഴുതിയിട്ട് ഒരു feel വരുന്നില്ല... എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളതുപോലെ... അങ്ങനെ ആകെ സങ്കടപ്പെട്ടിരുന്നപ്പോൾ ഒരു വെളിവ് വന്നപോലെ എഴുതിയ പാർട്ടാണിത്... വായിച്ചിട്ട് ദയവായി അഭിപ്രായങ്ങൾ അറിയിക്കുക.. ഒരുപാട് പേര് വായിക്കുന്നുണ്ട്... പക്ഷെ കമന്റ് ബോക്സ് കാണുമ്പോൾ എനിക്ക് കരച്ചിൽ വരും 😂... Pls നിങ്ങളുടെ റിവ്യൂ കിട്ടിയില്ലെങ്കിൽ ഞാനീ കഥ ഇവിടെ വച്ചു നിര്ത്തും.. സത്യം 🫣... ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ... എഴുതുന