Aksharathalukal

മറകൾക്കുള്ളിലെ കറുത്ത വിരലുകൾ( part-2)

എന്തായിരിക്കും ജോനാഥാൻ പറഞ്ഞതിന്റെ അർത്ഥം എന്താണ് ഈ കറുത്ത വിരൽ കൊണ്ട് ഉദ്ദേശിച്ചത്
ഒന്നുകൂടി 
ചോദിച്ചാലോ എന്ന് കരുതി കൈ ജോനാഥന്റെ തോളിൽ തട്ടി ഹാർക്കാർ വിളിച്ചു
എന്താ ജോനാഥാൻ രോഷത്തോടെ ചോദിച്ചു 
ഒന്നുമില്ല ഒന്ന് വെള്ളം കുടിച്ചാൽ കൊള്ളാമെന്നുണ്ട് ജോനാഥൻ തന്റെ വിഷയത്തേ വഴി ചലിപ്പിച്ചു പുറത്ത് നല്ല മഞ്ഞു വീഴ്ച തുടങ്ങിയിരുന്നു ജോനാഥൻ മുൻകോപകാരൻ ആയതുകൊണ്ട് കൂടുതൽ ഒന്നും ചോദിക്കാൻ പറ്റില്ല എന്നാലും ഹാർക്കർ ചോദിച്ചു ഇനി എങ്കിലും പറഞ്ഞൂടെ ആ കറുത്ത വിരലുകളെ കുറിച്ചും ഒരു ലക്ഷ്യവും ഇല്ലാത്ത നമ്മുടെ യാത്രയേ കുറിച്ചും ജോനാഥൻ തലയിലുണ്ടായിരുന്ന തൊപ്പി ഊരി ബൈക്ക് ഇൽ വെച്ചു എന്നിട്ട് പതിയെ അവിടെ കണ്ട പാറപ്പുറത് ഇരുന്നു ഹാർക്കർ റും ജോനാഥാന് അരികിലായ് വന്നിരുന്നു ജോനാഥാൻ ആ വിജനതയിലേക് കണ്ണോടിച്ചു കൊണ്ട് തന്റെ പഴയ കാലത്തിലേക് പോയി
മോനെ എഴുന്നേക്കുന്നില്ലേ എത്ര  വെച്ചാ  കിടക്കുന്നെ  എഴുന്നേറ്റെ  തന്നെ 
മമ്മി  ചൂടിലാണല്ലോ എന്നാ പറ്റിയോ  ജോനാഥാൻ കിടക്കയിൽ നിന്ന് എഴുന്നേറ്റു എന്നാ  രാവിലെ തന്നെ ഭയങ്കര 
എങ്ങനെ കലിപ്പിക്കാതിരിക്കും പോത്തു പോലെ  രണ്ടു ആൺമക്കൾ ഉണ്ടെന്ന്  ഒരു ഉപയോഗവും ഇല്ലല്ലോ
അപ്പം  കാര്യം ഇന്ന്  ഉണ്ടല്ലേ ഞാൻ അതിന്  എന്റെ അന്നമ്മ രാവിലെ പുതിയ
അടവുമായിട്ട്  എന്തായാലും ഇന്ന് ഞാൻ ഒന്ന് പോയേച്ചു വരാം എന്നാ അന്നമ്മേ ഹാപ്പി ആയ ഇതും പറഞ്ഞു ജോനാഥാൻ രാവിലത്തേ  പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞു നേരെ ഇന്റർവ്യൂ in ഓഫീസിലേക് പോയി അവിടെ ചെന്നപ്പം ഓഫീസിന് ചുറ്റും ആൾക്കൂട്ടം എന്താ കാര്യം എന്നറിയാൻ ചെന്ന് നോക്കിയപ്പോൾ  എല്ലാവരും ഒരേ സംസാരം പാവം എന്തേലും പ്രേമ നയ്രാഷ്യം
ആയിരിക്കും  ഈ പ്രായത്തിൽ ഈ
കൊച്ചു എന്നാത്തിനാ ഇങ്ങനെ ചെയ്ത അല്ലേലും ഇപ്പഴത്തെ പെൺപിള്ളേർ ഒക്കെ കണക്കാ വളർത്തു ദോഷം അല്ലാണ്ടെന്ന ഇതൊക്കെ കേട്ടു ജോനാഥാൻ പരിഭവത്തോടെ ചെന്ന് നോക്കിയപ്പം ഓഫീസിന് മുമ്പിൽ ഒരു വലിയ രീതിയിൽ തന്നെ രക്തം തളം കെട്ടി കിടക്കുന്നു ഈശോയെ ആരായിരിക്കും ഇത് ചെയ്തത്  ഒരു പെൺകുട്ടി ആണെന്ന് ആളുകളുടെ സംസാരത്തിൽ നിന്ന് മനസിലായി  കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു ദേ ആ കുട്ടീടെ അപ്പനും അമ്മച്ചിയും അല്ലേ ആ വരുന്ന അത് കേട്ടു ജോനാഥാൻ ഒന്ന് തിരിഞ്ഞു നോക്കി ഓടി വരുന്ന ആ രണ്ടു പേരെ കണ്ട് ജോനാഥാൻ ഒരു നിമിഷം സ്ഥബ്ധനായി നിന്ന് പോയി തന്റെ കണ്മുന്നിൽ നടക്കുന്നത് സ്വപ്നമാവണേ  എന്നവൻ പ്രാർത്ഥിച്ചു പോയി