മറകൾക്കുള്ളിലെ കറുത്ത വിരലുകൾ (part-3)
അന്ന യുടെ അച്ഛനും അമ്മയും
അവർ എന്റെ മോളെ എന്ന് വിളിച്ചു ആർത്തു കരയുകയായിരുന്നു
ഞാനാകെ വിയർത്തു
ജോനാഥാൻ ആകെ കുളിച്ചു നിക്കുന്നു
( ആരാണ് ഈ അന്ന എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത് അതെ അതാണ് നമ്മുടെ ജോനാഥന്റെ കാമുകി ജോനാഥന്റെ അമ്മയുടെയും പേര് അന്നമ്മ എന്ന് തന്നെയാ )
ഓർമവെച്ച നാളുമുതൽ ഇഷ്ടത്തിലായിരുന്നു
ആ അന്ന തന്റെ ജീവന്റെ ജീവനായ അന്ന എന്തിനവൾ ഇങ്ങനെ ചെയ്തു
ഒന്നും മനസിലായില്ല ജോനാഥാന്
അടക്കം കഴിഞ്ഞു
എല്ലാരും പോയ
ജോനാഥൻ കല്ലറക്കരികിൽ ഇരുന്ന് കരയുകയായിരുന്നു
എന്തിനവൾ......
തന്നോട് ഒരു വാക്ക് പറയാതെ....
അന്ന് രാത്രി ഉറങ്ങിയില്ല
ദിവസങ്ങൾ അങ്ങനെ പോയി എല്ലാവരോടും അന്വേഷിച്ചു കൂട്ടുകാരോടും വീട്ടുകാരോടും ഒക്കെ
പക്ഷേ ഫലവും ഉണ്ടായില്ല
നാൾ കഴിഞ്ഞു ഒരു ദിവസം
ജോനാഥാൻ യാത്ര കഴിഞ്ഞു
തളർന്നു ആയിരുന്നു
സമയം പാതിരയോട് അടുത്തു ജോനാഥാൻ
തന്റെ ബൈക്ക് ന്റെ താകോലും എടുത്ത്
യാത്ര പോവുകയാണ് പെട്ടെന്ന് അവൻ തന്റെ വണ്ടി നിർത്തി
അതാ കൂറ്റൻ കെട്ടിടം ഒരുപാട് കാലം
ആളനക്കമില്ലാതെ കിടന്നതാണെന്ന് അറിയാം
ജോനാഥൻ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്കു കേറി എന്തോ അവൻ ആ കെട്ടിടം കണ്ടപ്പോൾ ഒന്ന് കയറാൻ മോഹം
ഗേറ്റ് തുറന്ന് അകത്തു അതുവരെ ഇല്ലാതെ ശക്തമായ കാറ്റു അടിച്ചു വീശി
ആ കാറ്റിന്റെ ശക്തിയിൽ ആ കെട്ടിടത്തിന്റെ വാതിൽ തുറന്നു അവൻ അതിനകത്തു അകപ്പെട്ടു അകത്തു വീണയുടൻ വാതിൽ
പുറത്ത് നിന്ന് വീണു അവൻ നോക്കിട്ടും തുറക്കാൻ പെട്ടെന്ന് ഒരു കുലുസിന്റെ ശബ്ദം എന്താന്നില്ലാത്ത താളത്തിൽ
തനിക് പരിചയമുള്ള ആ താളം
ജോനാഥാൻ അകത്തേക്കു കടന്നു നടന്നു നടന്നു ഒരു മുറിയുടെ എത്തിയപ്പോൾ ജോനാഥാൻ പെട്ടെന്ന് ഒരു നിമിഷം
സ്തംഭിച്ചു നിന്ന് മുറിയിൽ ഒരു മൂലയിൽ
ചങ്ങലയിൽ ബന്ധിക്കപ്പെട്ട രീതിയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി
അവൾ കുനിഞ്ഞു ഇരിക്കുന്നത് മുഖം വ്യെക്തമല്ല
പട്ടു പാവാടയും ഉടുപ്പുമാണ് അവൾ ധരിച്ചിരുന്നത് നല്ല വടിവോത്ത
ശരീരം ആരായിരിക്കും അവൾ
അവൾ കരയുന്നുമുണ്ട്
ആരാണെന്നറിയാൻ അവൻ അവളുടെ അടുത്തേക് ചെന്ന്
ചുമലിൽ കൈ വെച്ചു ആ വെച്ച നിമിഷം അവൾ തന്റെ മുഖമുയർത്തി
ആ നിമിഷം ജോനാഥാൻ ഒന്ന് അമ്പരന്നു
മുഖത്തിന്റെ ഒരു ഭാകം ആകെ പൊട്ടി കീറി ജോനാഥാൻ ഒരു അലർച്ചയോടെ എഴുന്നേറ്റു
ചുറ്റും നോക്കി താൻ സ്വപ്നം കാണുകയാണെന്ന് അറിഞ്ഞ അടുത്ത നിമിഷം അവൻ ഒരു ദീർക്കശ്വാസം വിട്ടു
(ആരായിരിക്കും ആ പെൺകുട്ടി
എന്തായിരിക്കും അവൾക് സംഭവിച്ചത് ഇതൊക്കെ ഇനി അടുത്ത ഭാകത്തിൽ നമുക്ക് നോക്കാം എല്ലാവരും സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ എല്ലാവരും അവരവരുടെ അഭിപ്രായവും അറിയിക്കണം കേട്ടോ )
( ആരായിരിക്കും