❤️ അനുപ്രിയ ❤️
Part NO: 8
ആഹാരം കഴിച്ച് കഴിഞ്ഞ് തിരികെ റൂമിൽ വന്ന് കിടന്നു . വീട്ടിൽ പോകുന്ന കാര്യം ആലോചിച്ചപ്പോൾ കുറച്ച് ആശുവാസം തോന്നിയെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ ആദിയേട്ടനെ കുറിച്ചുള്ള ചിന്തകൾ കൂടും. ആദിയെട്ടനെ മനസ്സിൽ നിന്നും മായിക്കാൻ ഈ ജന്മം പറ്റില്ല എനിക്ക് .
\"എൻ പ്രാണനാണ് നീ
ജീവിതം നിന്നിലൂടെയാണ്
കണ്ടത് പ്രാണനാഥാ ....... \"
അതെല്ലാം ആലോചിച്ച് ഞാൻ അനുനെ വിളിച്ച് . അവൾക് എന്നോട് പരിഭവമുണ്ട് . എല്ലാം പറഞ്ഞപ്പോൾ അവൾക് വിഷമമായി.
അറിയില്ല ......... ഒന്നും മനസിലാകുന്നില്ല എനിക്...........
അവള് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ്് അശുവാസം ആയത് .
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
നാളെത്തെ പ്രോഗ്രാമിന്റെ കാര്യങ്ങൾ
ആലോചിച്ച് കൊണ്ട് ഇരുന്നപ്പോഴാണ് . പ്രിയ വിളിച്ചത് .
ഞാൻ ഫോൺ എടുത്തു.
ഞാൻ :- ഹലോ ...
പ്രിയ :- ഹായ് ഡീ , നി എവിടാ.......
ഞാൻ:- ഞാൻ ഇവിടെ ഓക്കയുണ്ട് നീ അല്ലെ ഫോൺ സ്വിച്ച് ഓക്കെ ആക്കി വച്ചിരിക്കുന്നത് . വിളിച്ചാലും എടുക്കത്തുമില്ല . ഇപ്പൊ എന്തിനാ വിളിച്ചത് 😒 ? കല്യാണം കഴിഞ്ഞിട്ട് നീ എന്നൊട് ഒരു വാക് പറന്നോ 😢?
പ്രിയ :- ടി........ എന്റെ
അവസ്ഥ ....... ഒന്ന് മനസ്സിലാക്ക് .
ഞാൻ :- എന്ത് അവസ്ഥ 🤨 ?
പ്രിയ :- ഞാൻ പറയുന്നത് നി മനസ്സിലാക്കാൻ ശ്രമിക് . എന്റെ ഇഷ്ടത്തോടെ അല്ല കല്യാണം നടന്നത്.
ഞാൻ:- പിന്നെ ........... നീ എന്തൊക്കെയാ ഈ പറയുന്നത് 😳?
പ്രിയ :- അച്ഛൻ തീരുമാനിച്ച് എനിക്ക് അനുസരികെണ്ടിവന്നു . ആ സമയത്ത് ആദി ഏട്ടനെ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ്. രണ്ട് ദിവസം കഴിഞ്ഞ് അച്ഛൻ എൻ്റ് ഫോൺ വാങ്ങി വച്ചു. ആരെയും കൊണ്ടാക്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.
ഞാൻ:- അപ്പോ............ നിന്റെ കല്യാണം............ അവരുമായിട്ടാണ് നടന്നത് .......
പ്രിയ :- പ്രവീൺ ..... 🙂
ഞാൻ:- ഇതൊക്കെ എങ്ങനെ സംഭവിച്ചു ?
പ്രിയ :- എനിക് അറിയില്ല ഒന്നും. എൻ്റെ ഹൃദയം പോട്ടുന്ന പോലെ തോനുന്നു.
നിന്നെ ഇനിയും വിളിച്ചില്ലങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് തോന്നി ..... 😭😭😭😭 . എനിക് വയ്യ ഡീ ഇങ്ങനെ ജീവിക്കാൻ ... 😭😭😭😭😭
മനസ്സിൽ മുഴുവൻ ആദി ഏട്ടനാണ് . വെറെ ഒരാളെ സങ്കൽപിക്കാൻ കഴിയുന്നില്ല. ഞാൻ എന്താ ചെയ്യണ്ടേ ..... നി പറ . അല്ലങ്കിൽ ഒരു ദിവസം നീ ഇങ്ങോട്ട് വാ. നാളെ ഞാൻ എൻ്റെ വീട്ടിൽ പോകും നാളെ തന്നെ തന്നെ തിരിച്ച് വരും .
ഞാൻ :- രണ്ട് ദിവസം നീ നിന്റെ വീട്ടിൽ നിൽക്ക് . ഞാൻ മറ്റന്നാൾ വരാം ഡാ . നി വിഷമിക്കേണ്ട.
പ്രിയ :- മ് 😢
ഞാൻ:- നി വിഷമിക്കാതെ ഇരിക്ക്.
പ്രിയ : മം , ശെരി ഡീ ഞാൻ ഫോൺ വക്കുവാണ് ബൈ .
ഞാൻ:- ബൈ
എന്ത് ആയിരിക്കും സംഭവിച്ച് കാണുക . എന്തിനായിരികും അവളുടെ അച്ഛൻ ഇങ്ങനെ ഒക്കെ ചെയ്യാൻ കാരണം ........... ഒന്നും മനസിലാകുന്നില്ല . എന്തായാലും അവിടം വരെ പോകണം .
പിറ്റേന്ന് രാവിലെ റെഡിയായി ഓഫീസിലേ പ്രോഗ്രാമിന് പോയി. അവിടെ കുറച്ചു നേരം റിഹേഴ്സൽ ചെയ്ത് പിന്നെ മേക്കപ്പ് ഓക്കെ ചെയ്ത്. ആ സമയം സനുജ യുടെ ഡാൻസ് പരുപാടി ആയിരുന്ന് നടക്കുന്നുകൊണ്ട് ഇരുന്നത് . അത് കഴിഞ്ഞ് ഞങ്ങളുടേതായിരുന്നു . അങ്ങനെ ഡാൻസ് ഓക്കെ കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരാൾ എന്റെ അടുത്തെക്ക് വന്ന് ഷേക്ക് ഹാൻഡ് തന്നു . ആരാണ് എന്ന് അല്ലെ നമ്മുടെ ധരൻ സർ തന്നെ. ഞാൻ ആകെ അത്ഭുതപ്പെട്ടു പോയി .
ധരൻ :- your dance is amazing.
രണ്ടു പേരും നന്നായി കളിച്ചു.
കല്ലു :- Thank You Sir
ധരൻ :- അനു നെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്.
കല്ലു :- 😁
ഇവൾ ഇത് എന്ത് സ്വാപ്നം കണ്ട് നിൽക്കുന്നത് . ഈ പെണ്ണ് ......
ധരൻ :- Hello ..... അനു ............👋👋
എന്നെ ആരോ പടിടിച്ച് കുലുക്കുന്ന പോലെ തോന്നി അപ്പോഴാണ് എനിക് സ്വയബോധം വന്നത് ഞാൻ ഷേക്ക് ഹാൻഡ് കൊടുത്ത കൈ പിൻവലിച്ചില്ല . അങ്ങനെ നാണംകെട്ട് പോയി. എനിക്ക് സാർ ന്റെ മുന്നിൽ പ്രത്യേകിച്ച് നാണം ഇല്ലാത്തത് കൊണ്ട് പിന്നെ കുഴപ്പമില്ല.
സർ ആണങ്കിൽ ചിരിച്ചും കൊണ്ട് പോയി . എനിക്ക് ചിരിക്കണോ കരയണോ എന്ന അവസ്ഥ 😵😳.
കല്ലു :- നിനക്ക് എന്താ പറ്റിയത് അങ്ങേരെ കണ്ടപ്പോ കിളി പോയോ?
ഞാൻ :- അത് അല്ലടി
കല്ലു:- പിന്നെ എന്ത് ആണോ ആവോ?
അനു :- 😁😁😁 അങ്ങേര് എനിക്ക് ഷേക്ക് ഹാൻഡ് ഒക്കെ തന്നപ്പോൾ എന്തോ എവിടുന്നോ കിളി പോയോ എന്ന് ഒരു ഡൗട്ട് .
കല്ലു :- മനിഷ്യനെ നാണം കെടുത്താൻ ആയിട്ട് 🤦 . എന്തായാലും സാറിന് നിന്റെ ഡാൻസ് ഇഷ്ടപെട്ട് 😊.
ഞാൻ :- ഹാ ...... ഒന്നു പോയ ടി.....
കല്ലു :- നിൻറെ ഡാൻസ് കൊള്ളാം എന്ന് പറഞ്ഞിട്ട് അല്ലേ പോയത് . കോളടിച്ചല്ലോ മോളെ ..... 😂😂😂
ഞാൻ നല്ലോണം ഒന്ന് ചിരിച്ച് കൊടുത്ത്
കല്ലു :- നി എന്തിനാ ഇളികുന്നത് ..... ഞാൻ കാര്യം പറഞ്ഞതാണ്
ഞാൻ :-sir എനിക്ക് ഷേക്ക് ഹാൻഡ് തന്നപ്പോൾ എനിക്ക് കിരണിനെയാണ് ഓർമ വന്നത്.
കല്ലു :- കിരൺ അത് ആരാണ് ?
ഞാൻ :- എൻ്റെ പഴയ ഫ്രൻ്റ് അണ് ........ 😢 .
കല്ലു :- എനിക്ക് അറിയാത്ത ഫ്രന്റ്🤨.
ഞാൻ :- 😁😁😁😁 നിനക്ക് അറിയില്ല .
കല്ലു :- എടി.... ക്ലാ ക്ലാ ക്ലി ക്ലി സുരേഷ് തിരുഞ്ഞു നോക്കി മുറ്റത്തോരു മൈന.
ഞാൻ :- എന്തുവാ നീ ഈ പറയുന്നത് 🤨. നിനക്ക് വട്ടായോ ?
കല്ലു :- നീ ഇങ്ങോട്ടൊന്നു നോക്കിയേ ......
ഞാൻ :- അവിടെ എന്തുവാ ?
കല്ലു :- നീ നോക്ക് . അവിടെ സനുജ നിൽപ്പുണ്ട് നിന്നെ തന്നെ നോക്കി ദഹിപ്പിച്ചു കൊണ്ട് നിൽക്കുവാ 😂😂😂
ഞാൻ :- 🥴🥴🥴
കല്ലു :- ശെരി ഡോ നാൻ പോകുന്നു ബൈ. 👋👋
അങ്ങനെ വൈകിട്ട് തിരികെ ഹോസ്റ്റലിൽ എത്തി ഫ്രഷ് ആയി ഫോണിൽ കുറച്ച് നേരം കളിച്ച്. പിന്നെ പ്രിയ വിളിച്ച് നാളെ ചെല്ലും എന്ന് പറഞ്ഞു . ഫുഡും കഴിച്ച് കഴിഞ്ഞ് ഉറങ്ങാൻ കിടന്നു.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
പിറ്റേന്ന് രാവിലെ എണീറ്റ് റെഡീയായി അമ്മയുടെ അടുത്തേക്ക് ചെന്നു. അവിടെ കാര്യം പറഞ്ഞു കൊണ്ട് നിന്ന് കുറച്ച് നേരം .
പ്രവീൺ :- പ്രിയ .......
ഞാൻ :- എന്തേ ?
പ്രവീൺ :- വേഗം റേഡിയയി വാ.... നമുക്ക് വീട്ടിൽ പോയിട്ട് വരാം.
അമ്മ :- ആ മോളെ റെഡിയായി പോയിട്ട് വാ...
ഞാൻ :- മ്
അങ്ങനെ ഞാനും പ്രവീണ് ഏട്ടനും എന്റെ വീട്ടിൽ പോയി . വീട്ടിൽ ചേന്നപ്പോൾ മുറ്റത്ത് അച്ഛനുണ്ടായിരുന്നു പക്ഷേ എന്നോട് ഒന്നും സംസാരിച്ചില്ല. ഞാൻ അമ്മേട അടുത്തേക്ക് ചെന്നു.
അമ്മ :- മോള് വന്നോ
എങ്ങനെ ഉണ്ട് അവിടുത്തെ ജീവിതം ?
ഞാൻ:- 😑
അമ്മ :- നീ എന്താ ഒന്നും പറയാത്തത് . നിനക്ക് ഇതുവരെ ആദിയെ മറക്കാറായില്ലേ ?
ഞാൻ :- എങ്ങനെ മറക്കാനാ നിങ്ങൾ പറയുന്നത് 😰 ആദിയെട്ടനെ അത്ര പെട്ടന്ന് മറക്കാൻ എനിക്ക് സാധിക്കില്ല .
അമ്മയുടെ തുറിച്ചു നോട്ടത്തിലൂടെ ആ സംസാരം അവിടെ തീർന്നു. വീട്ടിൽ നിന്ന് ആഹാരവും കഴിച്ചിട്ട് അവിടെ നിന്ന് ഇറങ്ങി തിരിച്ച് പ്രവീണേട്ടന്റെ വീട്ടിലേത്തി . ഉമ്മറത്ത് തന്നെ അമ്മയുണ്ടായിരുന്നു . കുറച്ച് നേരം അമ്മയുടെ കൂടെ സംസാരിച്ചിട്ട് റൂമിൽ പോയി. രാത്രിയിൽ അനു വിളിച്ച് നാളെ വരുമെന്ന് പറഞ്ഞ്. കുറച് കഴിഞ്ഞ് ഞാൻ കിടന്നു അപ്പോഴും റൂമിൽ പ്രവീണേട്ടൻ ഇല്ലായിരുന്നു. ഞാൻ മയക്കത്തിലേക്ക് വീണപ്പോൾ ആരുടയോ കൈതലം നെറ്റിയിൽ അനുഭവകപെട്ടു . തീർത്തും അപരിചിതമായിരുന്നു . കണ്ണ് തുറന്ന് നോക്കിയപ്പോൾ പ്രവീണേട്ടൻ സോഫയിൽ കിടക്കുന്നു . നന്നായിട്ട് തണുക്കുനുണ്ട് പ്രവീണേട്ടന് അരുകൊണ്ട് തന്നെ ഒരു ബ്ലാങ്കറ്റ് എടുത്ത് പുതച്ചു കൊടുത്ത്. തിരികെ ഞാനും വന്ന് കിടന്ന് ഉറങ്ങി.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
പിറ്റേന്ന് രാവിലെ എണീറ്റ് പ്രിയയുടെ വിട്ടിൽ പോകാൻ വേണ്ടി റെഡി ആയി ഇറങ്ങിയപ്പോഴാണ് കല്ലു വിളിച്ചത്. ഉടനെ രജിസ്റ്റർ ഓഫസിൽ ചെല്ലാൻ പറഞ്ഞ് അങ്ങനെ വേഗം അവിടെ ക്ക് പോയി .
എന്തായിരിക്കും പ്രശ്നം ? ഒരു പിടിയുമില്ലല്ലോ . അതും രജിസ്റ്റർ ഓഫീസിൽ ...
എനിക്ക് പ്രിയയുടെ വീട്ടിലും പോകണം .
എന്നൊട് ഒന്നും പറയാതെ വേഗം ചെല്ലാൻ പറഞ്ഞതിൽ എന്തോ കുഴപ്പമുണ്ട് ....... 🤔🤔🤔🤔
അങ്ങനെ ഞാൻ അവിടെ ചെന്ന് .
ഞാൻ :- എന്തിനാ നീ ഇവിടെ വരാൻ പറഞ്ഞത് . എന്താ കാര്യം ?
കല്ലു :- ഡീ ഒരു ചെറിയ കാര്യം ഒണ്ട് .
ഞാൻ:- എന്താ?
കല്ലു :- ഞങ്ങൾ രണ്ടും രജിസ്റ്റർ മ്യാരെജ് ചെയ്യാൻ പോകുവാണ് .
ഞാൻ :- what u mean ?
കല്ലു :- വീട്ടിൽ ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കുന്നില്ല അതുകൊണ്ട് .......
എനിക്ക് വേറെ വിവാഹം ആലോചിക്കുകയാണ് വിട്ടുകാർ . അതുമല്ല ഇന്ന് എന്റെ വിവാഹ നിശ്ചയമായിരുന്നു അവിടെ നിന്നാ ഞാൻ വരുന്നത് .
അത് മാത്രമല്ല മറ്റന്നാൾ ഏട്ടന്റെ വിവാഹമാണ് . വിട്ടുകാരുടെ നിർബ്ബന്തത്തിന് വഴങ്ങി.......
അജീത്ത് ( കല്ലുവിന്റെ വരൻ ) :- എനിക്ക് ഇവൾ ഇല്ലാതെ പറ്റില്ല പെങ്ങളെ. ഒരു സഹായം ചെയ് . മറ്റന്നാൾ ഞാൻ കല്ലുനെ കൊണ്ട് പൂനയിൽ പോക്കോളാം പ്ലീസ് പെങ്ങളെ ... 🙏🙏🙏
ഞാൻ :- ഇതിൽ ഞാൻ എന്ത് ചെയ്യാനാണ്?
കല്ലു :- നി സാക്ഷിയായി സൈൻ ചെയ്യണം .
ഡീ...... ചെയ്യില്ലെ നീ ...... 😭😰 പറയടി ...... 🥺
ഞാൻ:- എന്നാലും നീ ചെയുന്നത്........
കല്ലു :- നിനക്ക് അറിയാലോ എല്ലാം ..... എനിക്ക് എട്ടൻ ഇല്ലാതെ പറ്റില്ലടി .
നാൻ :- ഹം.
അങ്ങനെ എല്ലാം കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ധാരൻ സർ വരുന്നത് കണ്ടത് . സാർ ഞങ്ങളുടെ അടുത്തേക്ക് വന്നു .
ധരൻ :- നിങ്ങൾ എന്താ ഇവിടെ🤨 . ?
ഞാൻ:- സർ ...... അത് .......
കല്ലു ;- സർ ഇന്ന് എന്റെ വിവാഹമായിരുന്നു .
ധാരൻ :- അവരോടും പറയാതയോ . ഒഹ്....... ലൗ മ്യാരെജ് ആയിരിക്കും 😬 .
( എന്താ ഇത്ര പുഛം പ്രണയവിവാഹത്തോട് ....... ഒളിച്ചോടി കല്യാണം കഴിക്കാൻ പോകുന്നവർ എല്ലാരോടും പറഞ്ഞിട്ടാണോ പോകുന്നത് 🥴 - ആത്മ )
കല്ലു :- അത sir
Thank you ❤️
Continue.............
❤️അനുപ്രിയ ❤️
❤️ അനുപ്രിയ ❤️----------------------------Part :-9 അപ്പോഴേക്ക് അവളുടെ അച്ഛനും അമ്മയും വന്ന് ബഹളമായി . ചെറുക്കന്റെ വീട്ടുകാർ വന്ന് കല്ലുനെ ഒരു പാട് വഴക്ക് പറഞ്ഞു . ഒരു പാട് ശാപ വാക്കുകൾ കൊണ്ട് അവരെ മൂടി . അവരെ ഒരു വിതം സമാധാനിപ്പിച്ചപ്പോഴേ അടുത്ത പണി വന്ന് . അവളുടെ ലൗവ്വറായ അജിത്ത് കെട്ടാൻ ഇരുന്ന പെണ്ണിന്റെ വീട്ടുകാർ ബഹളം തുടങ്ങി. എല്ലാവരേയും സമാധാനിപ്പിച്ചയച്ച് . അവരുടെ രണ്ട് പേരുടെയും വീട്ടിലേക്ക് ചേല്ലണ്ട എന്ന് പറഞ്ഞത് കൊണ്ട് എങ്ങോട്ട് പോകണം എന്ന് അറിയാതെ നിന്ന് പോയി . ധരൻ : - നിങ്ങൾ ഇനി എങ്ങോട്ട് പോകും ? കല്ലു :- അറിയില്ല സർ . ധാരൻ :- പിന്നെ നിങ്ങൾ എന്ത് എന്നും