Aksharathalukal

വെള്ളാരപൂമലമേലേ

എല്ലാവരും എന്നോട് ക്ഷമിക്കുക. പുതിയ പാർട്ട് പോസ്റ്റ്‌ ചെയ്യാൻ സാധിക്കുന്നില്ല. ഡ്രഫ്റ്റിൽ ഉള്ള പോസ്റ്റുകൾ ഒന്നും എടുക്കാൻ കഴിയാത്തതിനാൽ ആണ് ഇതു. പ്രോബ്ലം എത്രയും പെട്ടന്ന് തീരും എന്ന്‌ കരുതുന്നു.



വെള്ളാരപൂമലമേലെ.. ❤❤ 54

വെള്ളാരപൂമലമേലെ.. ❤❤ 54

4.7
2400

സ്റ്റീൽ ഗ്ലാസ്‌ താഴേക്കു വീഴുന്ന ശബ്ദം കേട്ടാണ് ലിസയും സ്റ്റേല്ലയും അകത്തേക്ക് നോക്കുന്നത്. അടുക്കളയുടെ പടിക്കെട്ടിൽ അവരുടെ സംസാരം കേട്ട് നിറകണ്ണുകളുമായി നിൽക്കുന്ന അമ്മുവിനെ കണ്ടതും അവർ പരസ്പരം നോക്കി.\"അമ്മു...\" സ്റ്റെല്ല വിളിച്ചെങ്കിലിം അമ്മു നിന്നില്ല.. അവൾ നേരെ റാണിയുടെ പക്കലേക്ക് പോയി അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു. കണ്ണീരോടെ തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന അമ്മുവിനെ കണ്ടു റാണി പകച്ചു.കുറച്ച് അധികം നേരം എടുത്തു റാണിക്ക് അമ്മുവിനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ. ഇതൊക്കെ ഒരു കൂട്ടുകുടുംബത്തിൽ സാധാരണമാണെന്ന് അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്