Aksharathalukal

നിഹാദ്രി ✨️✨️✨️

                   പാർട്ട്‌ -36



റൂമിലെത്തിയതും നീരു നേരെ ബെഡിലേക്കു കയറി കിടന്നു. സത്യം പറഞ്ഞാൽ അവളുടെ കാട്ടികൂട്ടലുകൾ കണ്ട് ചിരി വന്നു. പാവം 😌

കണ്ണൻ : ന്റെ കുഞ്ഞു നേരത്തെ കിടന്നോ

നീരു : മ്മ്

കണ്ണൻ : അതെന്തു പറ്റി
( അവളിലേക്കു ചേർന്നു കിടന്നു കൊണ്ടു ചോദിച്ചു.)

നീരു : ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ

കണ്ണൻ : പൊന്നു പറയണത് എന്താണെന്നു ഏട്ടന് അറിയാം. മോളെ ഒരു ആഴ്ച അല്ലേടാ കഷ്ടപ്പെട്ട് പഠിക്ക് കുഞ്ഞേ. പഠിച്ചു വലിയ കുഞ്ഞ് ആവണ്ടേ

നീരു : മ്മ്

(തിരിഞ്ഞു കിടന്ന് അവന്റെ നെഞ്ചിലായി തലവച്ചു കിടന്ന് കൊണ്ടു മൂളി )

കണ്ണൻ : നാളെ തൊട്ട് പഠിക്കുവോ കുഞ്ഞാ

നീരു : മ്മ്

കണ്ണൻ : അതെന്താ ഒരു ഉഷാറില്ലാതെ

നീരു : ഒന്നുല്ല

കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കാതെ പരസ്പരം ചേർത്ത് പിടിച്ചു നിദ്രയിലേക്കാണ്ടു.

             .. ❤️❤️✨️✨️✨️...

ഇതേ സമയം മറ്റൊരിടത്തു ഒരുവളെ തകർക്കാനുള്ള പകയുമായി അവളിരിക്കുകയായിരുന്നു.കണ്ണുകളിൽ തികച്ചും അഗ്നി പടർന്നു. അടുത്ത് വച്ചിരിക്കുന്ന ഗ്ലാസിലെ മദ്യം വായിലേക്ക് ഒഴിച്ച് തന്റെ അടുത്ത് കിടക്കുന്നവനിലേക്ക് അമർന്നു. അവളുടെ സാമീപ്യം അറിഞ്ഞതും അവൻ അവളിലേക്കു പടർന്നു കയറി.....


തുടരും......
Twist twist 😁😁😁😁
Aaravum ath. Ariyunnavar comment chyy😁

ലെങ്ത് കുറവാണ്.adjust karoo 🙂🙂

Comment review like must 

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1924

                 പാർട്ട്‌ -37 പിറ്റേന്ന് രാവിലെ ഞാൻ എഴുനേൽക്കാൻ നേരം വൈകി. അടുത്തേക്കു നോക്കിയപ്പോ നീരുവിനെ കാണാൻ ഇല്ലായിരുന്നു.ബാൽക്കണി ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും അങ്ങോട്ട് നടന്നു. ആ കാഴ്ച കണ്ടതും ഒരു നിമിഷം പകച്ചുപോയി. പിന്നെ അത് ചിരിയിലേക്ക് മാറി. ഞാൻ ഇതെന്താ ഈ കാണണേ. എന്തായാലും കൊള്ളാം 🤣🤣🤣🤣 ( കണ്ണൻ )നമ്മുടെ കൊച്ച് ബുക്കും തുറന്ന് വച്ചു ഉറങ്ങുവാ 🤭🤭🤭🤭കണ്ണൻ : ഡീനീരു : എന്തുവാ മനുഷ്യ കണ്ണൻ : എന്റെ കണ്ണിൽ പൊടി ഇടാൻ ആണെങ്കിലും നി ബുക്ക്‌ തുറന്നല്ലോ സന്തോഷംനീരു :ഓ 😒😒😒😒അത്രയും പറഞ്ഞതും പെണ്ണ് തിരിഞ്ഞ് നടന്നു. അവളുടെ ഓരോ കുസൃതി കാണും തോറു