Aksharathalukal

നിഹാദ്രി ✨️✨️✨️

                 പാർട്ട്‌ -37


 പിറ്റേന്ന് രാവിലെ ഞാൻ എഴുനേൽക്കാൻ നേരം വൈകി. അടുത്തേക്കു നോക്കിയപ്പോ നീരുവിനെ കാണാൻ ഇല്ലായിരുന്നു.ബാൽക്കണി ഡോർ തുറന്ന് കിടക്കുന്നത് കണ്ടതും അങ്ങോട്ട് നടന്നു. ആ കാഴ്ച കണ്ടതും ഒരു നിമിഷം പകച്ചുപോയി. പിന്നെ അത് ചിരിയിലേക്ക് മാറി.

 ഞാൻ ഇതെന്താ ഈ കാണണേ. എന്തായാലും കൊള്ളാം 🤣🤣🤣🤣 ( കണ്ണൻ )

നമ്മുടെ കൊച്ച് ബുക്കും തുറന്ന് വച്ചു ഉറങ്ങുവാ 🤭🤭🤭🤭

കണ്ണൻ : ഡീ

നീരു : എന്തുവാ മനുഷ്യ 

കണ്ണൻ : എന്റെ കണ്ണിൽ പൊടി ഇടാൻ ആണെങ്കിലും നി ബുക്ക്‌ തുറന്നല്ലോ സന്തോഷം

നീരു :ഓ 😒😒😒😒

അത്രയും പറഞ്ഞതും പെണ്ണ് തിരിഞ്ഞ് നടന്നു. അവളുടെ ഓരോ കുസൃതി കാണും തോറും മനസ്സിൽ തണുപ്പ് വീഴുന്നത് അവൾ അറിഞ്ഞു

പ്രണയത്തിന്റെ തണുപ്പ് ❤️❤️

റൂമിലെത്തിയതും നേരെ ബാത്‌റൂമിലേക് കയറി റെഡിയായി താഴേക്കു ചെന്നതും നീരു ബ്രേക്ഫാസ്റ്റ് വിളമ്പി തന്നു. മുഖം ഒരു കൊട്ട കണക്കിന് ഉണ്ട് 😌🤭

കണ്ണൻ : എന്താണ് എന്റെ പെണ്ണിന്റെ മുഖത്ത് ഒരു ഗൗരവം

നീരു : ഒന്നുല്ല 😒😒

കണ്ണൻ : പറ മോളെ

നീരു : പറ അല്ല തറ

കണ്ണൻ : നി തറ ആണെന്ന് എല്ലാവർക്കും അറിയാം 😌

നീരു : താൻ പോടോ

കണ്ണൻ : ഈ പെണ്ണ് 🤭🤭

കഴിച്ചെഴുന്നേറ്റതും നേരെ അടുക്കളയിലേക് വച്ചു പിടിച്ചു. നീരു ആണേ എന്തോ ചെയ്യുകയാണ്. പുറം തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് ഞാൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല.
അമ്മ ആണേ ഇവിടെ ഒന്നും കാണാനും ഇല്ല. ഇത് തന്നെ പറ്റിയ അവസരം 😜

പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു കഴുത്തിൽ താടി കൊണ്ടു ഉരസി. ചെവിയിലായി ഉമ്മ വച്ചു 😘😘😘

കണ്ണൻ : നീരൂ 😘😘😘

നീരു : മ്മ്

കണ്ണൻ : പിണക്കമാണോ കുഞ്ഞേ

നീരു : ഇല്ല

അവളെ തനിക്കു നേരെ തിരിച്ചു നിർത്തി നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു. പതിയെ അവളുടെ കുഞ്ഞു മൂക്കിൽ ഉമ്മ വച്ചു. പതിയെ രണ്ടു കണ്ണിലേക്കു കൂടി വ്യാപിച്ചു. 😘😘😘

ജാനകി : നി എന്താടാ അടുക്കളയിൽ 🤨🤨🤨

കണ്ണൻ : അത് പിന്നെ...... ഞാ

ജാനകി : 🤨🤨🤨🤨നിന്റെ മുഖത്തു എന്താ കള്ള ലക്ഷണം

കണ്ണൻ : ഞാൻ വെള്ളം കുടിക്കാൻ വന്നതാ. വല്ലാത്ത ദാഹം 😌

ജാനകി : നിനക്ക് ഈ ഇടയായി ദാഹം കൂടുതലാ

കണ്ണൻ : 😁😁😁😁

ജാനകി : നി ഇനി നിന്ന് ഞെരിപിരി കൊള്ളണ്ട. ചെല്ല്

നീരു : എന്ന ഞാൻ അങ്ങോട്ട് 😁

ജാനകി : ചെല്ല് 🤭

ഈ പിള്ളേരെ കൊണ്ടു തോറ്റു 😌😌


                   ***....****

 അമ്മു: ശെ നാണക്കേടായി അമ്മ എന്ത് കരുതി കാണും

കണ്ണൻ : എന്ത് കരുതാൻ. ഞാൻ എന്റെ ഭാര്യയെ അല്ലെ ചെയ്തേ. പിന്നെ എന്താ 😒

അമ്മു : മ്മ്. എന്നാലേ മോൻ ജോലിക്ക് പോവാൻ നോക്ക് ചെല്ല്

കണ്ണൻ : പോവണോ 🤭

അമ്മു : പൊക്കോണം 🤨🤨🤨

കണ്ണൻ : 🤭🤭🤭

കണ്ണേട്ടൻ പോയതും നേരെ റൂമിലേക്കു വിട്ടു. അമ്മയെ വിളിച്ചു സംസാരിച്ചിരുന്നതും അമ്മു വന്നു.

 അമ്മു : നാത്തൂനെ 😁😁

നീരു : 😒😒😒😒 എന്താണ് ആഗമന ഉദ്ദേശം

അമ്മു : എന്താ എനിക്ക് ഇങ്ങോട്ട് വരാൻ പാടില്ലേ 😒😒

നീരു : ഞാൻ ചുമ്മാ പറഞ്ഞതാ. വാ ഇരിക്ക്

അമ്മു: എന്തായി പഠിത്തം ഒക്കെ

നീരു : ഇത് ഒരു നടക്ക് പോവൂല്ല😌😌

അമ്മു : എന്നാ ഞാൻ ഒരു ഐഡിയ പറയട്ടെ

നീരു : ഓ വേണ്ട. ഒരു ഐഡിയ ഇന്നലെ കണ്ടതാ
Now its my turn 😎😎

അമ്മു : പണി കിട്ടാതെ നോക്കിക്കോ

നീരു : പോടീ

അമ്മു : നാത്തൂ ഞാൻ വന്ന കാര്യം വിട്ട് പോയി. ഇന്ന് നന്ദു വരുന്നുണ്ട്.

നീരു : നന്ദുവോ 🤨🤨

അമ്മു : yes. കണ്ണേട്ടന്റെ മുറപ്പെണ്ണ് ആണ്

നീരു : ഏഹ് 🙄🙄🙄
ഈശ്വരാ ഇവൾ ഇനി പാര ആകുവോ

അമ്മു : ഏറെ കുറെ 😁😁

നീരു : പോടീ തെണ്ടി

ഉച്ച ആയതും എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് മുറ്റത്തു ഒരു കാർ വന്നത്.


   തുടരും.......
നന്ദു ഇനി നീരുവിന് പാര ആകുമോ 🙄🙄🙄ഇന്നലെത്തെ പാർട്ടിൽ പറഞ്ഞ പുതിയ അവതാരം ആരാണ് എന്ന് ആർക്കും പിടി കിട്ടിയില്ല എന്ന് തോന്നുന്നു. അറിയുന്നവരുണ്ടേൽ comment chyatoo

Comment like plzzz

സ്റ്റോറി വായിക്കുന്ന എല്ലാവരും like തരുട്ടോ ആരും like തരുന്നത് പോലും ഇല്ല 🙂🙂🙂




നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1857

                  പാർട്ട്‌ -38മുറ്റത്തു കാർ വന്നതും അമ്മു പുറത്തേക്ക് ഓടി പോയി. അതിന് പിന്നാലെ ഞാനും അമ്മയും പോയി.അമ്മു : നന്ദു 😘😘അവളെ ഓടി പോയി കെട്ടിപിടിച്ചു. തിരിച്ചും കെട്ടിപിടിച്ചു.നന്ദു : ഡി നി പറഞ്ഞ പോലെ ഒക്കെ ചെയ്യണോ??? പാവം ഏട്ടത്തി അല്ലെഅമ്മു : ഇത് തമാശ അല്ലെ. നി കുളം ആക്കരുത്.നന്ദു : മ്മ്😐ലെ നിഹ: ഈ കുഞ്ഞി പെണ്ണ് ആണോ രുദ്രേട്ടന്റെ മുറപ്പെണ്ണ് 😒😒😒നന്ദു : അമ്മായിഓടി പോയി കെട്ടിപിടിച്ചു. അതിനിടയിൽ നിഹയെ പാളി നോക്കാനും മറന്നില്ല. നീരു പുഞ്ചിരിച്ചുവെങ്കിലും അവൾ മുഖം തിരിച്ചു. നേരെ അകത്തോട്ടു പോയി.നീരു : ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ           ജ