Aksharathalukal

നിഹാദ്രി ✨️✨️✨️

                  പാർട്ട്‌ -38

മുറ്റത്തു കാർ വന്നതും അമ്മു പുറത്തേക്ക് ഓടി പോയി. അതിന് പിന്നാലെ ഞാനും അമ്മയും പോയി.

അമ്മു : നന്ദു 😘😘

അവളെ ഓടി പോയി കെട്ടിപിടിച്ചു. തിരിച്ചും കെട്ടിപിടിച്ചു.

നന്ദു : ഡി നി പറഞ്ഞ പോലെ ഒക്കെ ചെയ്യണോ??? പാവം ഏട്ടത്തി അല്ലെ

അമ്മു : ഇത് തമാശ അല്ലെ. നി കുളം ആക്കരുത്.

നന്ദു : മ്മ്😐

ലെ നിഹ: ഈ കുഞ്ഞി പെണ്ണ് ആണോ രുദ്രേട്ടന്റെ മുറപ്പെണ്ണ് 😒😒😒

നന്ദു : അമ്മായി

ഓടി പോയി കെട്ടിപിടിച്ചു. അതിനിടയിൽ നിഹയെ പാളി നോക്കാനും മറന്നില്ല. നീരു പുഞ്ചിരിച്ചുവെങ്കിലും അവൾ മുഖം തിരിച്ചു. നേരെ അകത്തോട്ടു പോയി.

നീരു : ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ
           ജാഡ കണ്ടുപിടിച്ചതെ ഇവൾ ആണെന്ന് തോന്നുവല്ലോ 😒😒😒😒😒

നന്ദു : അമ്മായി വല്ലാത്ത വിശപ്പ്. കഴിക്കാൻ എന്തേലും എടുത്തു വെക്ക്. ഞാൻ ഫ്രഷ് ആയി വരാം.

ജാനകി :  ശെരി മോളെ നീരു നന്ദുവിന് റൂം കാട്ടി കൊടുക്ക്

നീരു : 😊😊😊

നന്ദു : ഡീ നി ആള് കൊള്ളാലോ . എങ്ങനെ ആടി എന്റെ കണ്ണേട്ടനെ നി മയക്കി എടുത്തേ. നിന്നെ ഒന്നും സുഖമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.😡😡😡

നീരു : നി എന്തൊക്കെയാ പറയണേ. നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ളതായി എനിക്ക് അറിയില്ലായിരുന്നു.

നന്ദു : നി കൂടുതൽ സംസാരിക്കാൻ ഒന്നും വരണ്ട. എന്റെ കണ്ണേട്ടൻ ഒന്ന് വന്നോട്ടെ 😒

നീരു : അപ്പോ രുദ്രേട്ടനും നിന്നോട്..... ഉണ്ടായിരുന്നോ

നന്ദു : ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു.

നീരു : മ്മ് 🥺🥺🥺

അത്രയും പറഞ്ഞതും നീരു അവിടെ നിന്ന് ഓടി റൂമിലേക്കു പോയി. വാതിൽ അടച്ചു കരഞ്ഞു. ഓരോ സാധങ്ങളായി തറയിൽ എറിഞ്ഞുടച്ചു.

നീരു : എന്തിനാ ഈശ്വരാ എന്നോട് ഇങ്ങനെ. സ്നേഹിച്ച തുടങ്ങി അല്ലെ ഉള്ളൂ. 🥺🥺🥺🥺
രുദ്രേട്ടന് കൂടി ആ ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുത്തോളാം. എന്നാലും എന്നോട് എന്തിനാ സ്നേഹം കാട്ടി വഞ്ചിച്ചത്. 🥺

ഓരോന്നു ആലോചിക്കുംതോറും തല പെരുക്കുന്നത് പോലെ തോന്നിയതും അവൾ ബെഡിലേക്കു വീണു.....


തുടരും.......
രണ്ടു ദിവസം ആയി സ്റ്റോറി തന്നിട്ട് അറിയാം. എന്താണെന്നു അറിയില്ല മടി അതിന്റെ അസുഖം ഉണ്ട് 😝😝😝😝

സോറിട്ടോ.......
നീരുവിനെ കൊണ്ടു നമ്മളെ കണ്ണനെ ഡിവോഴ്സ് ചെയ്യിച്ചാലോ.... എന്താ നിങ്ങളുടെ അഭിപ്രായം....


Comment plzzzz

Kannan fans evide come on 

Nyt ഒരു പാർട്ട്‌ കൂടെ തരാം ☺️☺️☺️

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1733

                    പാർട്ട്‌ -40ഞാൻ കുളിച്ചു ഫ്രഷായി ഇറങ്ങിയതും അമ്മു ബെഡിലിരിപ്പുണ്ടായിരുന്നു.നന്ദു :😒😒😒അമ്മു : എന്തെ മുഖത്തിന്‌ ഒരു വാട്ടംനന്ദു :ഡി നമ്മള് ചെയുന്നത് ശെരി ആണോ. നി പറഞ്ഞ പോലെ പറഞ്ഞതും ചേച്ചി കരഞ്ഞോണ്ട് റൂമിലേക്കു പോയി. എനിക്ക് പേടി ആകുവാടി 😔അമ്മു : ഓഹോ നിന്നെ കൊണ്ട് 🙆‍♀️അതിന് നമ്മള് പറ്റിക്കുവല്ലേ പിന്നെന്താനന്ദു : എന്നാലും.....  കണ്ണേട്ടൻ വല്ലും അറിഞ്ഞ രണ്ടാളെയും ജീവനോടെ കുഴിച്ചു മൂടും.അമ്മു : നി ഓരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ coolനന്ദു : മ്മ് 🙂🙂ജാനകി : അമ്മു നന്ദു കഴിക്കാൻ വാ ചേച്ചിയെ കൂടി വിളിക്ക്അമ്മു : ഹാ വാടി കഴിക്കാംനന്ദു : ചേച