Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 66

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 66


“Will you both stop blabbering in between our talk now.”


സ്വാഹ ഒരു കൂസലുമില്ലാതെ DD യോടും ഫ്രെഡിയോടും അങ്ങനെ പറയുന്നത് കേട്ട് മാർട്ടിനും അരവിന്ദും ശ്രുതിയും അത്ഭുതപ്പെട്ടു പോയി.


എന്നാൽ അവളുടെ സംസാരം കേട്ട് DD യും ഫ്രെഡിയും ദേഷ്യത്തോടെ വിറക്കുകയായിരുന്നു. തങ്കളെ അപമാനിച്ചതിന് തുല്യമായാണ് അവർ അവളുടെ സംസാരം എടുത്തത്.


തൻറെ അനുജന്മാരുടെ ദേഷ്യം മനസ്സിലാക്കി മാർട്ടിൻ വേഗം തന്നെ സ്വാഹയോട് ചോദിച്ചു.


“Swaha, tell us... what are you expecting from us? and as a businessman I want to know what’s the benefit for us in this deal?”


മാർട്ടിൻറെ ചോദ്യം ശ്രദ്ധയോടെ കേട്ട ശേഷം സ്വാഹ സാവധാനം പറഞ്ഞു.


“Mr. Martin, നിങ്ങൾ രണ്ടു ചോദ്യങ്ങളാണ് ഇപ്പോൾ എന്നോട് ചോദിച്ചത്. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാൻ ഞാൻ ബാധ്യതയല്ല എങ്കിലും അത് എൻറെ ഒരു അവതാര്യം മാത്രമാണ് എന്ന് മനസ്സിലാക്കണം.”


സ്വാഹ പറയുന്നത് കേട്ട് ദേഷ്യത്തോടെ അരവിന്ദ് വിളിച്ചു.


“സ്വാഹ, I know you are smart. But still, you are not smart enough to dodge all of us and escape from this room.”


“Oho really... that\'s news for me. Let me remind you something Aravind. I don’t need to do this meeting at all. Yet, I came here without any fear... that means, I am well prepared Aravind. Look at Martin, he understood clearly what I meant. Am I right Mr. Martin?”


{“അയ്യോ ശരിക്കും... അതെനിക്ക് ഒരു വാർത്തയാണ്. അരവിന്ദനെ ഞാനൊരു കാര്യം ഓർമ്മിപ്പിക്കട്ടെ. എനിക്ക് ഈ മീറ്റിംഗ് തീരെ ആവശ്യമില്ല. എന്നിട്ടും ഒരു പേടിയുമില്ലാതെയാണ് ഞാൻ ഇവിടെ വന്നത്... അതായത് അരവിന്ദ് നന്നായി തയ്യാറാണ്. മാർട്ടിനെ നോക്കൂ, ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് വ്യക്തമായി മനസ്സിലായി. ഞാൻ ശരിയാണോ മിസ്റ്റർ മാർട്ടിൻ?\"}


അവളുടെ സംസാരം മുഴുവനും ശ്രദ്ധിച്ച് ഇരിക്കുന്ന മാർട്ടിൻ അവളെ അറിയാൻ ശ്രമിക്കുകയായിരുന്നു ഇത്ര സമയവും.


“അരവിന്ദ്, ഇത് നമ്മൾ തമ്മിലുള്ള ഡീൽ ആണ്. പിന്നെ ഇവിടെ upper hand എനിക്ക് ആണ് എന്ന കാര്യം അരവിന്ദ് ഇടയ്ക്കൊക്കെ മറക്കുന്നുണ്ടോ എന്നൊരു സംശയം.”


സ്വാഹ പറയുന്നത് കേട്ട് DD ദേഷ്യത്തോടെ ചോദിച്ചു.


“What do you mean?”


“Ha!!! Do you need an explanation for this too? Let me make it clear Aravind, that you must fulfill my wish. Unfortunately, my wish is such that you can’t complete it alone.... This is the only reason for today\'s meeting. Am I clear to all?”


{“ഹാ!!! ഇതിനും വിശദീകരണം ആവശ്യമുണ്ടോ? എന്റെ ആഗ്രഹം നീ നിറവേറ്റണം എന്ന് അരവിന്ദനെ ഞാൻ വ്യക്തമാക്കട്ടെ. നിർഭാഗ്യവശാൽ, നിങ്ങൾക്കത് ഒറ്റയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ല എന്നതാണ് എന്റെ ആഗ്രഹം... ഇന്നത്തെ മീറ്റിംഗിന്റെ ഒരേയൊരു കാരണം ഇതാണ്. ഞാൻ എല്ലാവർക്കും വ്യക്തമാണോ?\"}


അതുകേട്ട് അരവിന്ദ് ദേഷ്യത്തോടെ ചോദിച്ചു.


“നീ കുറേ ആയില്ലേ എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു?”


“Yes, I am... And I will continue to do it.”


ഒരു പേടിയും ഇല്ലാതെ അരവിന്ദൻറെ കണ്ണുകളിൽ നോക്കി സ്വാഹ പറഞ്ഞു.


“സ്വാഹ, നീ നിൻറെ ലിമിറ്റിനപ്പുറം പോയിരിക്കുന്നു.”


“Not at all Aravind.”


സംസാരം അതിര് കടക്കുന്നത് കണ്ടു മാർട്ടിൻ പറഞ്ഞു.


“Hey guys... let’s do some productive talk rather than waste time for these silly arguments.”


സ്വാഹ ഒന്നും പറഞ്ഞില്ല.


“തനിക്ക് എന്താണ് പറയാനുള്ളത്? താൻ സംസാരിച്ചു കഴിഞ്ഞ് മാത്രമേ ഇനി ഞങ്ങളിൽ ആരും സംസാരിക്കൂ.”


സ്വാഹ നിശബ്ദമായി ഇരിക്കുന്നത് കണ്ടു മാർട്ടിൻ അവളോട് പറഞ്ഞു.


“Ok that\'s good... ഞാൻ വളരെ സിമ്പിൾ ആയി, സ്ട്രേറ്റ് ആയി കാര്യം പറയാം. I need a partnership in ADG Group. I mean a dummy partnership. No monetary involvement between either party. I need the designation and backing from this company to get an entry for the upcoming Best Businessman Award.”


{ എനിക്ക് എഡിജി ഗ്രൂപ്പിൽ ഒരു പങ്കാളിത്തം ആവശ്യമാണ്. ഞാൻ ഉദ്ദേശിക്കുന്നത് ഒരു ഡമ്മി പങ്കാളിത്തമാണ്. ഒരു പാർട്ടിക്കും ഇടയിൽ പണമിടപാട് ഇല്ല. വരാനിരിക്കുന്ന ബെസ്റ്റ് ബിസിനസ്മാൻ അവാർഡിനുള്ള എൻട്രി ലഭിക്കാൻ എനിക്ക് ഈ കമ്പനിയിൽ നിന്നുള്ള പദവിയും പിന്തുണയും ആവശ്യമാണ്.}


അത്രയും പറഞ്ഞ ശേഷം സ്വാഹ എല്ലാവരെയും ഒന്നു നോക്കി.


“Elaborate...”


സ്വാഹയെ നോക്കി മാർട്ടിൻ പറഞ്ഞു.


“I need to be minimum a GM position or higher than any position in this company. Just a dummy backup. But i will attend all your business meets with Arvind. Will do all the necessary gimmicks to get entry in the award participants list.


{“എനിക്ക് ഈ കമ്പനിയിലെ ഏതൊരു സ്ഥാനത്തേക്കാളും കുറഞ്ഞ GM സ്ഥാനമോ ഉയർന്നതോ ആയിരിക്കണം. ഒരു ഡമ്മി ബാക്കപ്പ് മാത്രം. എന്നാൽ അരവിന്ദുമായുള്ള നിങ്ങളുടെ എല്ലാ ബിസിനസ് മീറ്റുകളിലും ഞാൻ പങ്കെടുക്കും. അവാർഡ് പങ്കാളികളുടെ പട്ടികയിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ എല്ലാ ഗിമ്മിക്കുകളും ചെയ്യും.}


ഞാൻ നേരത്തെ അരവിന്ദനോട് പറഞ്ഞിരുന്നു ഈ വർഷം എനിക്ക് അഗ്നിക്കെതിരെ കോമ്പറ്റീഷനിൽ പാർട്ടിസിപ്പേറ്റ് ചെയ്യാൻ ആരും തടസ്സമാകില്ല.


മാർട്ടിനെ കൂടാതെ അഗ്നിക്ക് എതിരായി നിൽക്കാൻ കെൽപ്പുള്ള ഒരേയൊരാൾ അരവിന്ദാണ്.


ഈ വർഷം എന്തൊക്കെ പറഞ്ഞാലും അരവിന്ദ് അഗ്നിക്കെതിരെ കോമ്പറ്റീഷനിൽ പാർട്ടിസിപ്പേറ്റ് ചെയ്യാൻ സാധിക്കാത്ത അവസരത്തിൽ എന്തു കൊണ്ട് എനിക്ക് ട്രൈ ചെയ്തു കൂടാ. അവസരം മുതലാക്കാൻ തന്നെയാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്.”


“If I don’t allow you to do this? “


മാർട്ടിൻ സ്വാഹയെ നോക്കി ചോദിച്ചു.


“You will... Martin. I am sure you will help me to do this willingly. Otherwise....”


സ്വാഹ ഒന്ന് പറഞ്ഞു നിർത്തി അവരെ എല്ലാവരെയും ഒന്നു നോക്കി. പിന്നെ തുടർന്നു പറഞ്ഞു.


“Otherwise after an hour you will hear a flash news in all channels. ഇന്ത്യയിലെ ഒട്ടു മിക്ക എല്ലാ ചാനലുകാർക്കും രണ്ടാഴ്ചത്തേക്ക് ഉള്ള ചാകരക്ക് ഞാൻ തിരി കൊളുത്തും.


ADG ഗ്രൂപ്പും ഗോവൻ ബ്രദേഴ്സും തമ്മിലുള്ള അവിഹിതബന്ധം.


അതായിരിക്കും എല്ലാ ചാനലുകളുടെയും ഹെഡിങ്.\"


സ്വാഹ പറയുന്നത് കേട്ട് മാർട്ടിൻ ഒഴികെ ബാക്കി എല്ലാവരും വായും തുറന്നു ഇരുന്നു പോയി.


“ഇതു തന്നെയായിരിക്കും നിൻറെ ട്രംപ് കാർഡ് അറിയാമായിരുന്നു സ്വഹ.”


മാർട്ടിൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.


“പിന്നെ നീ പറഞ്ഞ പോലെ, അഗ്നി, അവൻ തന്നെയാണ് എൻറെ ശത്രു. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഞാൻ ശ്രമിക്കുന്നതാണ് അഗ്നി എന്ന വൻ മരത്തിൻറെ പതനം. അത് നിന്നിലൂടെ ആകുകയാണെങ്കിൽ അങ്ങനെ...”


\'പതനം\' അത് ഞാൻ നിനക്ക് കാണിച്ചു തരും Martin. ഇത് സ്വഹയുടെ വാക്കാണ്.


Martin, നീ എന്തൊക്കെ ആയാലും അടുത്ത വർഷം വരെ കാത്തിരിക്കാൻ തയ്യാറായിരുന്നു അല്ലേ? അപ്പോൾ, ഇപ്പോൾ വെറുതെ ഒരു ട്രൈ ചെയ്യുന്നതു കൊണ്ട് നിനക്ക് നഷ്ടം ഒന്നും ഉണ്ടാകില്ല. കിട്ടുകയാണെങ്കിൽ കിട്ടി... ഇല്ലെങ്കിൽ എന്തായാലും അടുത്ത വർഷം നീ ട്രൈ ചെയ്യും. അപ്പോൾ എങ്ങനെയാണ് മുന്നോട്ട്?”


സ്വാഹ മാർട്ടിൻ ചോദിച്ചു.


“നീ പറഞ്ഞ രീതിയിൽ തന്നെയാണ് ഞാനും ആലോചിച്ചിരുന്നത്. എന്തായാലും ഒരു വർഷം കാത്തിരിക്കാൻ തീരുമാനിച്ചത് തന്നെയാണ്. അതിനിടയിൽ നീ കയറി ഒന്ന് ട്രൈ ചെയ്യണം എന്ന് പറഞ്ഞപ്പോൾ എനിക്കും തോന്നി അത് നോക്കാം. നഷ്ടം ഒന്നും ഇല്ല എന്ന്. ലോട്ടറി അടിച്ചാൽ ഒരു ബംബർ തന്നെയായിരിക്കും.”


മാർട്ടിൻ പറഞ്ഞു.


“That\'s really a good approach Martin.”


“പിന്നെ നിൻറെ ഭീഷണി കേട്ടിട്ട് ഒന്നുമല്ല ഞാൻ ഇതിന് തുനിഞ്ഞു ഇറങ്ങുന്നത് എന്ന് നീ മനസ്സിൽ ഓർക്കുന്നത് നല്ലതാണ് സ്വാഹ.”


അതുകേട്ട് സ്വാഹ ഒന്ന് ചിരിച്ചു.


“So, this deal is on right Mr. Martin.”


“Yes... you are appointed as GM of ADG Group.”


മാർട്ടിൻ പറഞ്ഞതു കേട്ട് സ്വാഹ ഒഴിച്ച് എല്ലാവർക്കും വല്ലാതെ ദേഷ്യം വന്നു എങ്കിലും എതിർത്തു പറയാൻ അവർക്ക് പറ്റുമായിരുന്നില്ല. ഇത്ര പെട്ടെന്ന് മാർട്ടിൻ ഒരു ഡിസിഷൻ എടുക്കും എന്ന് അവർ ആരും ആലോചിച്ചു പോലുമില്ല. ഒന്നും കാണാതെ ഇങ്ങനെ ഒരു ഡിസിഷൻ Martin എടുക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് അവർ ഒന്നും പറഞ്ഞില്ല എന്നതാണ് സത്യം.


മാർട്ടിൻ എഴുന്നേറ്റ് സ്വാഹക്ക് ഷേക്ക് ഹാൻഡ് നൽകി പറഞ്ഞു.


“Welcome to our group Swaha.”


“Thanks Martin.”


“Anything else Swaha?”


“Yes... I am expecting a good corporation from Aravind. അത് മാത്രമല്ല അഗ്നി... അവനെ കുറിച്ച് എനിക്ക് വലിയ അറിവൊന്നും ഇല്ല.”


“അതിന് ഒരു വഴിയുണ്ട്. നെക്സ്റ്റ് വീക്ക് ഒരു ബിസിനസ് മീറ്റ് ബാംഗ്ലൂരിൽ നടക്കുന്നുണ്ട്. ADG Group ൻറെ GM ന് ബിസിനസ് മീറ്റ്ന് ഇൻവിറ്റേഷൻ കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.


പിന്നെ അരവിന്ദ് താമസിക്കുന്നതിന് അടുത്ത ബിൽഡിങ്ങിൽ ആണ് അഗ്നി താമസിക്കുന്നത്. സ്വാഹ, ആ ബിൽഡിങ്ലേക്ക് താമസം മാറ്റണം എന്നാണ് എൻറെ അഭിപ്രായം.”


“അതൊന്നും ഒന്നും വേണ്ട Martin. എനിക്ക് അഗ്നി എന്ന പുരുഷനെ അല്ല ആവശ്യം. അയാളുടെ പൊസിഷനാണ്.”


മാർട്ടിൻ അങ്ങനെ പറഞ്ഞാൽ സ്വാഹ ചാടി വീഴും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അതിനു വിപരീതമായി സ്വാഹ പറഞ്ഞ മറുപടിയിൽ നിന്നും തന്നെ അവൾ എത്ര മാത്രം കോൺസെൻട്രേറ്റ്ഡ് ആണ് അവളുടെ ലക്ഷ്യത്തിൽ എന്ന് മനസ്സിലാക്കാമായിരുന്നു.


അവളുടെ സംസാരം ശ്രുതിക്ക് ഒരു ആശ്വാസമായിരുന്നു. എന്നാൽ അരവിന്ദ് പെട്ടെന്ന് പറഞ്ഞു.


“സ്വാഹ മാർട്ടിൻ പറഞ്ഞത് ഒരു നല്ല ഐഡിയ ആണ്. കമ്പനിയുടെ GM ആകുമ്പോൾ എൻറെ ബിൽഡിങ്ങിലോ അഗ്നിയുടെ ബിൽഡിങ്ങിലോ താമസിക്കണം. അവിടെ ബിസിനസ് മേഖലയിലെ വലിയ കമ്പനിയിൽ ഉള്ളവർ ധാരാളമുണ്ട്. ഒരു നെറ്റ്‌വർക്ക് ഇന്ന് സ്വാഹക്ക് അത്യാവശ്യമാണ് എന്നാണ് എൻറെ അഭിപ്രായം.”


“എന്നാൽ സ്വാഹ അഗ്നിയുടെ ബിൽഡിങ്ങിൽ തന്നെ താമസിക്കട്ടെ.  അതായിരിക്കും കൂടുതൽ നല്ലത്.”


എല്ലാം കേട്ടു കൊണ്ടിരുന്ന Fredy പറഞ്ഞു.


അരവിന്ദും അത് സമ്മതിച്ചു.


“That we can think later Martin. So finally, the game is on...”


സ്വാഹ ചോദിച്ചത് കേട്ട് മാർട്ടിൻ പറഞ്ഞു.


“Yes, I think so...”


“Aravind what about you?”


Swaha അരവിന്ദനെ നോക്കി ചോദിച്ചു.


“Yes, I am in...


1. സ്വാഹ അവൾ ഒരു unexpected മെമ്പർ ആണ് ഈ ADG ഗ്രൂപ്പിൽ.


2. ഈ പ്രാവശ്യം ADG ഗ്രൂപ്പ് ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുമെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിക്കുകയില്ല. കാരണം മറ്റൊന്നുമല്ല. ഞാൻ ഓൾറെഡി Young busineman അവാർഡ് ഈ വർഷം വാങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ.


3. സ്വാഹ ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നതോടെ അഗ്നിക്ക് അത് ഒരു അടി തന്നെ ആയിരിക്കും. അത് അവൻറെ അടുത്ത വർഷത്തെ കോമ്പറ്റീഷനിൽ കോൺഫിഡൻസ് കുറയ്ക്കാൻ ഞാൻ കാരണമാകും


4. ഇനി ഈ കോമ്പറ്റീഷനിൽ ഇവൾ എങ്ങാനും win ചെയ്താൽ, അത് ഒരു വലിയ അച്ചീവ്മെൻറ് ആയിരിക്കും നമ്മുടെ കമ്പനിക്ക്.


5. അവസാനത്തെ പോയിൻറ് ആണെങ്കിലും കമ്പനിയിൽ സ്വാഹയുടെ appoinment ഒരു ഡമ്മി പൊസിഷൻ ആയതുകൊണ്ട് തന്നെ  കമ്പനിയേ അത് ഒരു വിധത്തിലും എഫക്ട് ചെയ്യില്ല.”


“So, I am in...”


“You are correct Aravind. ഒരു കാര്യം നീ മിസ്സ് ചെയ്തു. ഡമ്മി പൊസിഷൻ ആണെങ്കിലും എൻറെ ഐഡിയ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ കമ്പനിയുടെ ഉന്നമനത്തിന് ഉപയോഗിക്കാവുന്നതാണ്. I am sure it will make a drastic change in your business.”


സ്വാഹ പറയുന്നത് കേട്ട് മാർട്ടിൻ പറഞ്ഞു.


“Let us see... So, the point is next week you should move to Agni\'s building and yes, join all the business meetings and functions along with Aravind. Next Monday we will announce the new appointment. We will arrange a press meeting on the same day.”


“How are you going to handle my background?”


{“നമുക്ക് നോക്കാം... അപ്പോൾ, അടുത്തയാഴ്ച നിങ്ങൾ അഗ്നിയുടെ കെട്ടിടത്തിലേക്ക് മാറണം, അതെ, എല്ലാ ബിസിനസ് മീറ്റിംഗുകളിലും ചടങ്ങുകളിലും അരവിന്ദിനൊപ്പം ചേരണം. അടുത്ത തിങ്കളാഴ്ച ഞങ്ങൾ പുതിയ നിയമനം പ്രഖ്യാപിക്കും. അന്നുതന്നെ ഞങ്ങൾ ഒരു പത്രസമ്മേളനം സംഘടിപ്പിക്കും.


\"എന്റെ പശ്ചാത്തലം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?\"}


മാർട്ടിൻ പറയുന്നത് കേട്ട് സ്വാഹ ചോദിച്ചു.


“All that he will manage well right Aravind?”


മാർട്ടിൻ അരവിന്ദനോട് ആയി ചോദിച്ചു.


“Yes, Martin... That is not a big deal. I can easily handle it. So, from Monday, we can start. Ok all these arrangements are fine with me Martin. But I want to tell you that somehow, I need to get an entry to participate in this year’s competition. What do you think is the easiest way for it? We will go for it. “


{“അതെ മാർട്ടിൻ... അതൊന്നും വലിയ കാര്യമല്ല. എനിക്ക് അത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും. അതുകൊണ്ട് തിങ്കളാഴ്ച മുതൽ തുടങ്ങാം. ശരി, ഈ ക്രമീകരണങ്ങളെല്ലാം എനിക്ക് മാർട്ടിൻ നല്ലതാണ്. എന്നാൽ ഈ വർഷത്തെ മത്സരത്തിൽ പങ്കെടുക്കാൻ എനിക്ക് എങ്ങനെയെങ്കിലും ഒരു എൻട്രി ലഭിക്കണമെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുള്ള എളുപ്പവഴി എന്താണെന്ന് നിങ്ങൾ കരുതുന്നു? ഞങ്ങൾ അതിനായി പോകും. \"}


മാർട്ടിൻ അവളെ തന്നെ നോക്കി രണ്ടു നിമിഷം ഇരുന്നു. പിന്നെ മനസ്സിൽ ചിന്തിച്ചു.


 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 67

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 67

4.9
10378

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 67 She is very much focused on it. I am sure something drastic is going to happen in this year’s business award night. ആലോചനയ്ക്ക് അവസാനം മാർട്ടിൻ പറഞ്ഞു. “ഏകദേശം മൂന്നു നാലു വർഷങ്ങൾക്കു മുൻപ് IPL ൽ RCB team കൈവശപ്പെടുത്തിയാണ് അഗ്നി ബിസിനസ്സിൽ നമ്പർ വൺ പൊസിഷൻ നിലനിർത്തിയത്.” “മൂന്നു വർഷം മുൻപ്. “ സ്വാഹ മാർട്ടിനെ തിരുത്തി. “Yes... yes... Three years before. അതിന് അടുത്ത രണ്ടു വർഷവും ഒരു മൂവ്മെൻറ് ഉണ്ടായിരുന്നില്ല. പിന്നെ ഈ വർഷം ഞാൻ വിട്ടു കളയാൻ തീരുമാനിച്ചതാണ് ഒരു വലിയ ടെൻൻറർ.” “അതായത് Vijay Mallya യുടെ ഇന്ത്യയിലുള്ള സ്ഥാപക ജംഗമ വസ്തുക്കൾ മുഴുവനും SFIO, ED, CBI, ST and IT എന്ന എല്ലാ ഇന്ത്യൻ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ്കളും ചേർന്ന് auction നടത്ത