ഒരിക്കലും മായാത്ത ഓർമകൾ തൻ നടുമുറ്റത്ത് ഒരു കുട്ടിയായി ഞാൻ നിന്നു. ആ ഓർമകളിൽ മുഴുകി ഞാൻ നിന്ന നേരം എന്നെ തേടിയെത്തി മധുരമാം ആനന്താ ശ്രുക്കാൾ ആ മധുരം നുകർന്നു കൊണ്ട് നൂളിയിട്ട്ട്ടു ഞാൻ എൻ ഇന്നലകളിലേക്ക് സന്തോഷം അല്ലാതെ ഒന്നുമേ ഇല്ലവിടെ അതുകൊണ്ടെൻ ഇന്നലകളുടെ ഓർമ്മകൾ എന്നും എനിക്കു പ്രിയപ്പെട്ടത്