Aksharathalukal

❤️ദേവാഗ്നി ഭാഗം 39❤️

തന്റെ അടുത്ത് നിൽക്കുന്നുവളെ പ്രണയത്തോടെ നോക്കിയവൻ...അവളുടെ മുഖത്തെ ഭാവം ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു അവൻ... അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചതും ആർദ്രമായി
അവളുടെ കാതോട് ചേർന്ന് ദേവ എന്ന് വിളിച്ചതും അവൾ തലയുർത്തി നോക്കി... തന്നെ പ്രണയത്തോടെ
നോക്കി നിൽക്കുന്നവനെ കണ്ടതും അവളുടെ മുഖം നാണത്താൽ ചുവന്നു...

\"ദേവയേട്ടാ....\" എന്ന് വിളിച്ചതും അവൻ അവളുടെ ചുണ്ടിൽ വിരൽ ചേർത്തുകൊണ്ട് പറഞ്ഞു...

\"ദേവാ... നിന്റെ ദേവേട്ടാ എന്ന വിളിയാണ്
എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നത്. ഞാൻ അടുത്ത് വരുമ്പോൾ നീ എന്നെ വിളിക്കുമ്പോ എന്റെ മനസ് നുൽ ഇല്ലാ പട്ടം പോലെ നിന്റെ മനസോട് ചേർന്ന് പാറിപാറി നടക്കുക ആണ്...നമ്മൾ ആദ്യമായി കണ്ടതുമുതൽ നീ എന്റെയുള്ളിൽ സ്ഥാനം പിടിച്ചു... നിന്റെ ശബ്‍ദം അല്ലെങ്കിൽ നിന്നെ കാണാതെയിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല... അതാ എന്ത് വില കൊടുത്തും നിന്റെ അരികിൽ.. ഞാനെത്തിയത്.. എന്റെ ജീവനാ നീ...\"

\"എന്നെ ഇത്രയും സ്നേഹിക്കാൻ മാത്രം
എങ്ങനെ കഴിയുന്നു..\"

\"അതിനുത്തരയുള്ളൂ.. നീ എന്റെ പെണ്ണ് ആയതുകൊണ്ട്.. എന്റെ ദേഷ്യത്തെയും പ്രണയത്തെയും ഉൾകൊള്ളാൻ നിനക്കെ കഴിയുള്ളൂ... അതാ നിന്നെ ഞാൻ സ്വന്തമാക്കിയത്...\"അഗ്നി പറഞ്ഞു തീർന്നതും അവൻ ദേവയുടെ ചുണ്ടിലേക്ക്
തന്റെ ചുണ്ട് ചേർത്തു... അവന്റെ ചുണ്ടിന്റെ മാന്ത്രികയാൽ അവൾ അവനിലെക്ക് കൂടുതലായി ചേർന്നു..ചുണ്ടിൽ നിന്നും ചുണ്ട് മാറ്റാതെ അവൻ അവളെ കിടക്കയിലേക്ക്
കിടത്തി...ശ്വാസമെടുക്കാൻ പറ്റുന്നില്ല എന്ന് മനസിലായതും അഗ്നി അവളിൽ നിന്നും ചുണ്ട് വേർപെടുത്തി...അവളുടെ കിതപ്പ് അവസാനിച്ചതും അവൻ അവളുടെ മുഖത്തു ഉമ്മകൾ വെക്കാൻ തുടങ്ങി... അവന്റെ പ്രണയത്തിന്റെ ശക്തിയാൽ അവൾ അവനെ കൂടുതൽ ആയി തന്നോട് ചെത്തുപിടിച്ചു...
മുഖത്തു നിന്നും അവന്റെ മുഖം താഴേക്ക് ഇറങ്ങുന്നതിനൊപ്പം തന്നെ അവന്റെ കൈകളും അവളിൽ സഞ്ചരിച്ചു കൊണ്ടിരുന്നു.. തന്റെ മേലിൽ നിന്നും ഡ്രസ്സ്‌ അടർന്നുമാറുന്നുവെന്ന് മനസിലായതും തന്റെ കൈയെടുത്തു ദേഹത്തു വെക്കാൻ ശ്രമിക്കുമ്പോളേക്കും അഗ്നി അവളുടെ കൈയിലെക്ക് തന്റെ കൈ ചേർത്തുവെച്ചു...ഒടുവിൽ തന്റെ പെണ്ണിനെ
സ്വന്തമാക്കികൊണ്ട് അവളുടെ മാറിലേക്ക്
ചേർന്നുകിടന്നു.. അപ്പോളും ഇവരും ഒരു കൈകൊണ്ട് തന്റെ പാതിയെ ചേർത്തു പിടിച്ചിരുന്നു....

ഇതേസമയം....

രഞ്ജിത്ത് തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന
മിഥുവിനെ ഒന്ന് നോക്കി... അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിലകൾ ഒതുക്കിവെച്ചു... നിലാ വെളിച്ചത്തിൽ കാണുന്ന അവളുടെ മുഖം ശോഭിക്കുന്നതായി
തോന്നി...അവളുടെ നെറ്റിയിൽ ചുംബിക്കാൻ തുടങ്ങിയതും മിഥു കണ്ണ് തുറന്ന് അവനെ നോക്കിയതും രഞ്ജിയോന്ന് പതറിയെങ്കിലും അവൾ എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പേ
അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവൻ കിടന്നു...തന്റെ നെറ്റിയിൽ അവൻ നൽകിയ ചുംബനത്തിന്റെ ചൂട് അതുപോലെ
തന്നെ നിൽക്കുന്നുണ്ടെന്ന് മനസിലായതും അവൾ അവനോട്‌ ഒന്നൂടി ചേർന്ന് കിടന്നുവെങ്കിലും അവളുടെ നോട്ടം രഞ്ജിയിൽ തന്നെ ആയിരുന്നു... അവളുടെ മനസിലേക്ക് രഞ്ജിയുടെ കൂടെയുള്ള ഓർമ്മകൾ ഒരു സിനിമ പോലെ കടന്നുവന്നു.. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഓർത്തതും അവളുടെ മുഖത്തു നാണം കടന്നു വന്നു..അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവൾ പോലുമറിയാതെ രഞ്ജി ഒപ്പിയെടുക്കുന്ന
തിരക്കിൽ ആയിരുന്നു ....

\"എന്താ ഭാര്യ.. മുഖം ചുവന്നു തുടുത്തുവല്ലോ...എന്ത് പറ്റി.. നിന്നെ
എന്തോ സ്നേഹിക്കാൻ തോന്നുന്നു.. \"

\"ഓഹ്... മോൻ സ്നേഹിച്ചതിന്റെ ഫലമാ
ഇപ്പോ ദേ കിടക്കുന്നത് അവിടെ...\" അവൾ കൈചൂണ്ടിയ സ്ഥലത്തേക്ക് നോക്കിയതും രഞ്ജി കണ്ടു തന്റെ ഇരട്ടകുട്ടികളെ..\"

മക്കൾ കരയാൻ തുടങ്ങിയതും മിഥു എണിറ്റു അവരുടെ അടുത്ത് ചെന്ന് ഇവരെയും തങ്ങളുടെ നടുക്കെ കിടത്തി.. രഞ്ജിയും മിഥുവും മക്കളെ തലോടി കൊണ്ടിരുന്നു...

😍😍😍😍

തന്നെ പ്രണയത്തോടെ നോക്കിയിരിക്കുന്ന മനുവിനെ കണ്ടതും അമ്മു ഒന്ന് പതറി.. അവന്റെ പ്രണയം നിറഞ്ഞ നോട്ടം താങ്ങാൻ ആവാതെ അവൾ തല താഴ്ത്തി...

\"ലുക്ക്‌ at me അമ്മു... എന്റെ മുമ്പിൽ ഇങ്ങനെ താഴ്ന്നു ഇരിക്കുന്നത് എന്റെ പ്രണയം ഞാൻ പ്രകടിപ്പിക്കുക എന്റെ
കണ്ണിലൂടെ ആയിരിക്കും..എന്റെ പ്രണയം നീ മനസിലാക്കണം എന്റെ കണ്ണിലൂടെ തന്നെ.. \"

ഇതുപറഞ്ഞ് അമ്മുവിന്റെ മുഖം ഉയർത്തിയതും അവളുടെ കണ്ണിലെ പ്രണയം അവനു താങ്ങാൻ കഴിഞ്ഞില്ല... അത്രയും തീവ്രത ഉണ്ടായിരുന്നു അവളുടെ കണ്ണുകൾക്ക്...

\"ഇപ്പോ മനസിലായോ ഞാനെന്തുകൊണ്ട് തല താഴ്ത്തി നിന്നുവെന്ന്.. എന്റെ പ്രണയം നിങ്ങൾക്ക് മനുവേട്ടന് താങ്ങാൻ കഴിയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ്... എങ്ങനെയാ മനുവേട്ടാ നമ്മൾക്ക് ഇത്രക്കും സ്നേഹിക്കാൻ കഴിയുന്നത്.. അതിനു മാത്രം
നമ്മളുടെ പ്രണയത്തിനു എന്ത് ശക്തി ആണുള്ളത്...\"

പ്രണയം അതൊരു മായാജാലം ആണ്..
മായാജാലത്തിൽ പെട്ടാൽ നമ്മളുടെ ജീവിതം തന്നെ മാറും... നല്ലൊരു മനസുകളാണ് ഒരുമിക്കുന്നുവെങ്കിൽ
അവിടെ പ്രണയത്തിനു ശക്തി കൂടും.... ആർക്കും പിരിക്കാൻ പറ്റാത്ത പ്രണയാഗ്നി ആയിട്ടുണ്ടാകും...ആ പ്രണയാഗ്നിയാണ് കണ്ണിലൂടെ ദൃശ്യമാകുന്നത്...കണ്ണിലും ഹൃദയത്തിലും
ഒരേ സമയം തന്നെ പ്രണയത്തിന്റെ അഗ്നി തെളിയും... ചില പ്രണയങ്ങൾ അഗ്നി പോലെ ആണ്..ഹൃദയങ്ങൾ
അടുക്കും തോറും പ്രണയം പടർന്നു കൊണ്ടിരിക്കും രണ്ടു ഹൃദയങ്ങളിലും...

😘😘😍😘

സിദ്ധുവിന്റെ നെഞ്ചിൽ തല വെച്ചു കിടക്കുകയാണ് കൃഷ്ണ... അവന്റെ കൈവിരലുകൾ അവളുടെ മുടിയിൽ തലോടികൊണ്ടിരുന്നു...

\"സിദ്ധുവേട്ടാ... ഏട്ടൻ എന്നെ പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മനസിൽ ഒരുപാട് സന്തോഷം തോന്നി.. അതുപോലെ എന്റെ പാതിയോട് ഇങ്ങനെ
ചേർന്ന് കിടക്കാൻ ഒരുപാട് ആഗ്രഹിച്ചതാ ഞാൻ... മനസിലെ സങ്കടങ്ങളും സന്തോഷങ്ങളും ഇറക്കിവെക്കാൻ ഈ മനസ് മതിയെനിക്ക്...ഈ മനസ് ഉണ്ടെങ്കിൽ എനിക്ക് തരുന്ന സംരക്ഷണം വലുത് ആണ്...\"

\"ഏട്ടാ... I love uuuu😘😘😍😍\" ഇതുപറഞ്ഞ് കൃഷ്ണ  സിദ്ധുവിന്റെ ചുണ്ടിൽ മുത്തിയതും അവൻ അവളെ കൊണ്ട് മറിഞ്ഞു... ഇപ്പോ കൃഷ്ണ താഴെയും സിദ്ധു മുകളിലും ആയി... സിദ്ധു ഒരുനിമിഷം അവളുടെ ചുണ്ടിലൂടെ വിരൽ ഓടിച്ചു..അവൻ അവളുടെ ചുണ്ട് ചേർത്തു നുകരാൻ തുടങ്ങി...അതിനൊപ്പം തന്നെ അവന്റെ വിരലുകൾ അവളിൽ മായാജാലം
തീർക്കാൻ തുടങ്ങി...ഒടുവിൽ അവളെ സ്വന്തമാക്കി അവൻ...

തങ്ങളുടെ പാതിയുടെ കൂടെയുള്ള നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു കൃഷ്‌ണയും സിദ്ധുവും അമ്മുവും മനുവും
ദേവയും അഗ്നിയും രഞ്ജിയും മിഥുവും....

തുടരും.....

.....


❤️ദേവാഗ്നി ഭാഗം 40❤️

❤️ദേവാഗ്നി ഭാഗം 40❤️

4.8
4927

അമ്മമാരുടെ ശബ്‍ദം കേട്ടപ്പോളാണ് മിഥുവും ദേവയും അമ്മുവും ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റതും ഇവർ കണ്ടത് സ്വപ്നം ആണെന്ന് മനസിലായതും പരസ്പരം ഒന്ന് നോക്കിയശേഷം ഇവരുടെ മുഖത്ത് പുഞ്ചിരി സ്ഥാനം പിടിച്ചു.... \"മിഥു ചേച്ചി...ചേച്ചി വല്ല സ്വപ്നം കണ്ടോ...ദേവ നീയും കണ്ടോ... സ്വപ്നം... നമ്മളുടെ പാതി നമ്മളെ വിവാഹം ചെയ്യുന്നത്...നമ്മൾ മൂവരും ഒരേ വീട്ടിൽ മരുമകളായി കടന്നു ചെല്ലുന്നത്....\" അമ്മു പറഞ്ഞത് കേട്ട് ഞെട്ടി ഇരിക്കുക ആയിരുന്നു ദേവയും മിഥുവും... അമ്മുവിന്റെ പറച്ചിൽ കേട്ടതും ദേവയും മിഥുവും അമ്മുവിനൊരു തുറച്ചു നോട്ടം നൽകി.... \"അമ്മു.. നീ ഇപ്പോ പറഞ്ഞത് എന്തെന്ന് അറിയുമോ... ഒ