❤️🔥💰 ചതുരങ്ക രണം 💰❤️🔥
[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ]ദൂരെ അതുലിനെ ജനലിൽ ലൂടെ നോക്കുന്ന ഒരു പെൺകുട്ടി . Ammu സുന്ദരിയും സമൃതയും ആയ ഒരു പെൺകുട്ടിയാണ് . അമ്മു വിന്റെ വീട്ടിൽ ആണ് അതുൽ ഇപ്പോൾ ജീവിക്കുന്നത് . ( 10 വർഷഷം മുൻപ് + അമ്മു വിന്റെ ചിന്തകളിൽ )പാലക്കാട് തമിഴ് നാട് ബോർഡർ ഇലെ ഒരു സ്ഥലം . S.N പുരം ഒരു ബികഷ കേന്ത്രം ആണ് . പിഞ്ചു കുഞ്ഞുങ്ങളെയും വൃദ്ധരെയും ഒരുപാട് പേർ ഇവിടെ ഉപേക്ഷിച്ചു പോകുന്ന ഒരു സ്ഥലം .ഒറ്റ വാക്കിൽ പറഞ്ഞാൽ നരകം . ഇവിടെ പെണ്ണ് തൊട്ടു തോക്ക് വരെ കിട്ടും . കേരളത്തിന്ടെ അധോലോകം എന്ന ആയിരുന്നു S.N പുരം അറിയ പെട്ടിരുന്നത് . അവിടെ വളർന്ന ഒരു അനാഥയാണ് അമ്