❤️🔥💰 ചതുരങ്ക രണം 💰❤️🔥
[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ] 💘അമ്മുവും ദിവാകരൻ ചേട്ടനും ഒന്നും മിണ്ടാതെ രണ്ടു മുക്കിൽ ഇരിക്കുന്നുഅമ്മു : 200 കോടി (ഒന്ന് ചിരിച്ച് )( രണ്ടു പേരും കണ്ണ് തുറന്ന് സ്വപ്നം കാണുന്നു )അതുൽ : മതി രണ്ടു പേരും സ്വപ്നം കണ്ടത്. പോയി കെടക്ക്.ദിവാകരൻ : മോനെ പൈസ എപ്പോഴാകിട്ടാഅതുൽ : അത് ഓക്കെ കിട്ടും. ചേട്ടൻ പോയി കെടക്ക്..പിറ്റേദിവസം അവൻ കളഞ്ഞു പോയ അവനെ തന്നെ തിരിച്ചു കിട്ടിയ ഒരു സന്തോഷം അവൻടെ മുഖത്ത് കാണാം.അതുൽ ദിവാകരൻ ചേട്ടൻടെ പോകെട്ടിന് 2000 രൂപയും എടുത്തു ഇപ്പോ വരാം എന്ന് പറഞ്ഞു ഇറങ്ങി. രണ്ടു പേരെയും ഒന്നു നോക്കി അവൻ പോയി.അവൻ അവിരെ ഉപേക്ഷിച്ചു പോകുന്ന