Aksharathalukal

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

[ മുൻ ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം വായിക്കുക ] 💘


അമ്മുവും ദിവാകരൻ ചേട്ടനും ഒന്നും മിണ്ടാതെ രണ്ടു മുക്കിൽ ഇരിക്കുന്നു

അമ്മു : 200 കോടി (ഒന്ന് ചിരിച്ച് )

( രണ്ടു പേരും കണ്ണ് തുറന്ന് സ്വപ്നം കാണുന്നു )

അതുൽ : മതി രണ്ടു പേരും സ്വപ്നം കണ്ടത്. പോയി കെടക്ക്.

ദിവാകരൻ : മോനെ പൈസ എപ്പോഴാ
കിട്ടാ

അതുൽ : അത് ഓക്കെ കിട്ടും. ചേട്ടൻ പോയി കെടക്ക്..

പിറ്റേദിവസം 


അവൻ കളഞ്ഞു പോയ അവനെ തന്നെ തിരിച്ചു കിട്ടിയ ഒരു സന്തോഷം അവൻടെ മുഖത്ത് കാണാം.

അതുൽ ദിവാകരൻ ചേട്ടൻടെ പോകെട്ടിന് 2000 രൂപയും എടുത്തു ഇപ്പോ വരാം എന്ന് പറഞ്ഞു ഇറങ്ങി. രണ്ടു പേരെയും ഒന്നു നോക്കി അവൻ പോയി.

അവൻ അവിരെ ഉപേക്ഷിച്ചു പോകുന്നതാണ് എന്ന് അവർ അറിഞ്ഞില്ല....

( 2 വർഷം കഴിഞ്ഞു )


S. N പുരം
അമ്മു വിൻടെ വീടിനുമുമ്പിൽ ഒരു ആഡംബര കാർ. ഉമ്മറത്ത് ചൗടിന് പടിയിൽ തല താഴ്ത്തി ഇരിക്കുന്ന അതുൽ ഒരു നീലകൊട്ടും ടൈയും ആണ് വേഷം


അമ്മു വെള്ളം ബക്കറ്റും ആയി വണ്ടി യൊന്നു നോക്കി എന്തോ ചിന്തിച്ചു ഉള്ളിലേക്ക് നടന്നു

അതുലിനെ കണ്ടതും വെള്ളം നിലത്ത് ഇട്ട് മുഖത്തേക്ക് ഒരു അടി

ടെ...........

അതുൽ : ചെയ്തത് തെണ്ടിതരം ആണെന്ന് എനിക്ക് അറിയാം. പക്ഷെ അതിന് കാരണം ഉണ്ട്

അമ്മു : എന്ത് കാരണം ആട.. നീ
( അതുൽ അവളുടെ വായ പൊത്തി )

അതുൽ :

 ഞാൻ നിങ്ങളെ ഒക്കെ ഉപേക്ഷിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ. എ..
അന്ന് അങ്ങനെ ചെയ്തില്ലെങ്കിൽ നീയൊന്നും ഇപ്പോ ജീവനോടെ ഉണ്ടാവില്ല...
അത് നിനക്ക് അറിയോ 


എനിക്ക് ഒരു പ്രാവിശ്യം എല്ലാം നഷ്ട പെട്ടതാ. ഇനി ഒന്നും ഒരിക്കലും നശിപ്പിക്കാൻ ഞാൻ അവനെ സമയികില്ല

അമ്മു അതുലിനെ ചാടി കെട്ടിപിടിച്ചു..



അതുൽ : ദിവാകരേട്ടൻ എവിടെ.

അമ്മു : കടയിലാ 

( വയിക്കുനേരം )
ദിവാകരേട്ടൻ പണിയും കഴിഞ്ഞു കാൽ കഴുകി വീട്ടിലേക് കേറി.
അതുൽ ഉമ്മറത്ത് ഇരുന്നു ചായ കുടിക്കുന്നു 

ദിവാകരൻ ( അതുലിനോട് ): നീ വന്നു അല്ലെ. എനിക്ക് അറിയാം ഒരു ദിവസം നീ തിരിച്ചു വരും എന്ന്

അതുൽ : ദിവാകരേട്ടാ ..

ദിവാകരൻ : വേണ്ട. നീ ഒന്നും പറയണ്ട മറ്റ് ആർക്കും നിന്നെ മനസിലായില്ലെങ്കിലും എനിക്ക് നിന്നെ മനസിലാവും.
കാരണം നഷ്ട പെടുന്നതിന്ടെ വേദന എനിക്ക് നന്നായി അറിയാം

നീ കുടിക്കൂ.. ( ചിരിച്ചു കൊണ്ട് ) ദിവാകരേട്ടൻ പറഞ്ഞു.

ദിവാകരേട്ടൻ ഉള്ളിലേക്ക് നടന്നു പോയി

അതുൽ : ( ഗൗരവത്തിൽ ) DIWAAKAR....

ദിവകരേട്ടൻ : (ഞെട്ടി ഭയത്തിൽ ) നീ എന്താ എന്നെ വിളിച്ചേ ( ഭയം നിറഞ്ഞ ഭാവത്തിൽ )

തുടരും 

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

❤️‍🔥💰 ചതുരങ്ക രണം 💰❤️‍🔥

4.5
627

🤍 [ മുൻ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം വായിക്കുക ] 🤍2 വർഷം മുമ്പ്[ അതുൽ കിടക്കയിൽ ] തീക്ഷമായ ചിന്തയിൽ.പ്രതികാരം അത് മാത്രം ആണ് എന്റെ ലക്ഷ്യം.കണ്മുന്നിൽ സ്വന്തം അച്ഛൻ അമ്മയെയും കൊന്ന ആ രക്ഷസൻടെ വധം അത് ആണ് എന്റെ ജീവിത ലക്ഷ്യം. അവൻ മനസിൽ പറഞ്ഞു. ഹ് പലപോഴും എന്തിന് വേണ്ടിയാണ് ഈ ജീവിതം എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. വേദന എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം അറിഞ്ഞത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ ഓർമയായി മാത്രം അവശേഷി ച്ചപ്പോഴാണ്.ഇവരെ കൂടി എനിക്ക് നഷ്ടപ്പെടാൻ ഞാൻ സമയികില്ല...എനിക്ക് ഇപ്പോ രണ്ടു വഴി ഉണ്ട്. ഞാൻ എന്താ ഇപ്പോ ചെയാ....അവൻ ഒന്നു കണ്ണടച്ചു. അവന്റെ കുടുബം ഓ